World യോഗ ദിനാചരണം: പങ്കെടുത്തത് 135 രാജ്യക്കാര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുഎന്നില്‍ നടന്ന പരിപാടി
World ‘കോപ്പിറൈറ്റോ പേറ്റന്റുകളോ ഇല്ല’; യോഗ ഒരുമയുടെ പ്രതീകം; നല്ലനാളേയ്ക്കായി നമുക്ക് കൈകോര്‍ക്കാം; യുഎന്നില്‍ യോഗദിന പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി
World ന്യൂയോര്‍ക്കില്‍ ദീപങ്ങളുടെ ഉത്സവമായ ദീപാവലി എന്തെന്ന് കുട്ടികളെ പഠിപ്പിക്കും; ന്യൂയോര്‍ക്കിലെ സ്കൂളുകള്‍ക്ക് 2023 മുതല്‍ ദീപാവലി ദിനത്തില്‍ അവധി
World പുകയാല്‍മൂടി വായു മലിനീകരണത്തിന് പിന്നാലെ അമേരിക്കയിൽ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; സ്ഫോടനത്തെ തുടര്‍ന്ന് 3.4 തീവ്രതയില്‍ ഭൂചലനവും
Kerala കാനഡയില്‍ കാട്ടുതീ: ന്യൂയോര്‍ക്കില്‍ പുക പടരുന്നത് രൂക്ഷം; ജനങ്ങളോട് എന്‍ 95 മാസ്ക് ധരിക്കാന്‍ നിര്‍ദേശം
US കൃത്രിമ ബീജസങ്കലനം ചെയ്യാൻ എത്തുന്ന രോഗികളിൽ സ്വന്തം ബീജം ഉപയോഗിച്ച ഡോ.മോറിസ് വോർട്ട്മാൻ ന്യൂയോർക്കിൽ വിമാനാപകടത്തില്‍ മരിച്ചു
US രണ്ടു കോടിയുടെ സ്പോണ്സര്!; മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ 82 ലക്ഷം!!; പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ 2.5 ലക്ഷം അമേരിക്കക്കാര്‍!!!
US ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു; തകർന്നത് നാല് പേർക്ക് സഞ്ചരിക്കാവുന്ന ഒറ്റ എൻജിൻ പൈപ്പർ ചിരോക്കി വിമാനം
US ബിന്ദു സുന്ദരൻ മന്ത്ര ന്യൂയോർക്ക് റീജിയണൽ കോ -ഓർഡിനേറ്റർ; കലാ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികളുടെ ഇടയിലെ സുപരിചിത മുഖം
US ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
US അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം;ന്യൂയോര്‍ക്ക് സിറ്റിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
Entertainment ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്ജുന്; പരേഡില്‍ പങ്കെടുത്തത് അഞ്ച് ലക്ഷത്തോളം പേര്
India സല്മാന് റുഷ്ദിയെ കുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ഇറാന് പിന്തുണയുള്ള ഹെസ് ബുള്ള തീവ്രവാദ സംഘടന
World ന്യൂയോര്‍ക്കില്‍ വെടിവയ്പ്; 10പേര് കൊല്ലപ്പെട്ടു; ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങള്‍ അക്രമി തത്സമയം പുറത്തുവിട്ടു
World ന്യൂയോര്‍ക്കിലെ ബ്രൂക് ലിനില്‍ സബ് വേ സ്റ്റേഷനില്‍ 13 പേര്‍ക്ക് അക്രമിയുടെ വെടിയേറ്റു; പിടികൊടുക്കാതെ അക്രമി; സ്ഫോടകവസ്തു കണ്ടെത്തിയെന്ന് അഭ്യൂഹം
US ന്യൂയോര്‍ക്ക് സിറ്റിയില്‍ പൗരന്മാരല്ലാത്തവര്ക്കും വോട്ടവകാശം; 30 ദിവസം താമസിച്ചുവെന്ന രേഖ കൈവശമുള്ളവര്‍ക്ക് വോട്ട്
World ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ വന്‍തീപിടിത്തം; 19 പേര് മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്
US സ്വകാര്യമേഖലയിലും കോവിഡ് വാക്സിന് നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍, 1,84,000 വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ ഉത്തരവ് ബാധകം
US വാക്സിനെടുക്കാത്ത 9000 ന്യൂയോര്‍ക്ക് സിറ്റി ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചു, വാക്സിൻ എടുക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളി
US ലൈംഗികാരോപണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെച്ചു; പകരം വനിതാ ഗവര്‍ണര്‍
US ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് ബൈഡന്; ആന്‍ഡ്രൂ കുമൊ രവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയൻ
US ആള്‍കൂട്ടകൊലപാതകം വീണ്ടും; ബോങ്ക്സില്‍: 42 വയസ്സുകാരന് കൊല്ലപ്പെട്ടു, മരണകാരണം തലയിലെ രക്തസ്രാവം
US ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ സമ്മാനം; മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കുന്ന കാര്യം വിശദമായ പഠനശേഷം
US കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം; ജൂലൈ 31-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന കലാസന്ധ്യയിൽ അംഗീകാരപത്രങ്ങള്‍ നൽകും
US അമേരിക്കയില്‍ വാരാന്ത്യത്തില്‍ നടന്നത് 400 വെടിവയ്പുകൾ, കൊല്ലപ്പെട്ടത് 150 പേര്, ന്യുയോര്‍ക്കില്‍ 26 പേർ, കൂടുതല്‍ ആക്രമണം ചിക്കാഗോയിൽ
World ന്യുയോർക്കിൽ കൊവിഡ് ബാധയുടെ അന്ത്യം കുറിച്ച് രാത്രി വെടിക്കെട്ടും ആഘോഷവും, 70 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചു
US റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു; ന്യൂയോര്‍ക്കില്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ പാര്‍ട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു
US ന്യൂയോര്‍ക്കിൽ രണ്ടു ഡോസ് വാക്സീന് സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട; പുതിയ സിഡിസി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍
US ന്യൂയോർക്കിൽ കഞ്ചാവ് നിയമവിധേയമാക്കി; 21 കഴിഞ്ഞവർക്ക് കഞ്ചാവ് ഉപയോഗിക്കാം, വീട്ടിൽ വളർത്തുന്നതിനും തടസമില്ല
US റെക്കോർഡ് മഞ്ഞ് വീഴ്ച; ന്യുയോർക്ക് നഗരത്തിൽ രണ്ടടി വരെ മഞ്ഞ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ശക്തമായ കൊടുങ്കാറ്റിനും സാധ്യത
US ന്യൂയോർക്കിൽ ശക്തമായ ഹിമക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; സിറ്റിയിലെ സ്കൂളുകളും വാക്സീൻ സെന്ററുകളും ഇന്ന് അടച്ചിടും
US ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും
World യൂറോപ്പില്‍ മരണം ഒരു ലക്ഷം കവിഞ്ഞു; ന്യൂയോര്‍ക്കിലെ മരണനിരക്കില്‍ നേരിയ കുറവ്; ആഫ്രിക്കയേയും ഭീതിയിലാഴ്ത്തി കൊറോണ