India കൊറോണയെ തുരത്താന്‍ വിദേശ വാക്സിനുകളേക്കാള്‍ മികച്ചത് ഇന്ത്യന്‍ വാക്സിനുകള്‍;കൂടുതല്‍ ഫലപ്രാപ്തി അവയ്ക്കെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
India കോവിഷീല്‍ഡ്, കോവാക്സിന് വില കുത്തനെ കുറച്ചു; ഇരുവാക്സിനുകള്‍ക്കും വില 225 രൂപ; തീരുമാനം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്
India വാക്സിന് ഇടവേള നിശ്ചയിക്കല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനം; കോവിഷീല്‍ഡിന്റെ ഇടവേളകുറയ്ക്കണമെന്ന കിറ്റക്സിന്റെ ഹര്‍ജി തള്ളി
India കൊവാക്സിനും കൊവിഷീല്‍ഡും ഇനിമുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാം; ഡിസിജിഐ പൊതുവിപണിയില്‍ വില്ക്കാന് അനുമതി നല്കി
Kerala കൊവിഷീല്‍ഡ് വാക്സിന് ഇടവേള: നാലാഴ്ചയാക്കണമെന്ന ഉത്തരവ് റദ്ദാക്കി; 84 ദിവസമെന്ന കേന്ദ്ര മാനദണ്ഡം അംഗീകരിച്ച് ഡിവിഷന് ബെഞ്ച്
India ഒമിക്രോണ്‍ വകഭേദം: കൊവിഷീല്‍ഡ് വാക്സിന് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി വേണം; ഡിസിജിഐയെ സമീപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
India കൊവിഷീല്‍ഡും കോവാക്സിനും ഒമിക്രോണിനും ഫലപ്രദമെന്ന് വിദഗ്ധര്‍; രണ്ടു ഡോസ് വാക്സിനേഷന് ഉടന്‍ പൂര്‍ത്തിയാക്കണം
World ഇന്ത്യയുടെ വിരട്ടലില്‍ ബ്രിട്ടന് കീഴടങ്ങി; രണ്ടു ഡോസ് വാക്സീനെടുത്തവര്‍ക്ക് ക്വാറന്റീന് വേണ്ടന്ന് യുകെ; കടുത്ത തീരുമാനം പിന്‍വലിക്കാതെ കേന്ദ്രം
World സ്വീകാര്യമാണോയെന്ന് എത്ര രാജ്യങ്ങള്‍ പറയുമെന്ന് അറിയില്ല; കോവിഷീല്‍ഡ് എടുത്തതിലൂടെ ഞാന്‍ കോവിഡിനെ അതിജീവിച്ചെന്ന് യുഎന്‍ പ്രസിഡന്റ്
World ബ്രിട്ടനെ തള്ളി ഇന്ത്യയുടെ കൂടെ ചേര്‍ന്ന് ആസ്ത്രേല്യ; ഇന്ത്യയുടെ കോവിഷീല്‍ഡ് അംഗീകരിയ്ക്കും; രണ്ട് വാക്സിനെടുത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനം
World ഒടുവില്‍ വിദേശകാര്യമന്ത്രിയുടെ താക്കീതിന് ബ്രിട്ടന് വഴങ്ങി; കോവിഷീല്‍ഡി ന് ബ്രിട്ടന്റെ അംഗീകാരം; ക്വാറന്റൈനില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയില്ല
World ബ്രിട്ടന്റെ വിവേചനപരമായ ക്വാറന്റൈന് നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍; ഇല്ലെങ്കില്‍ എതിര്നടപടികളെടുക്കുമെന്നും മന്ത്രിയുടെ താക്കീത്
India കൊവിഷീല്‍ഡ് വാക്സിനും ക്വാറന്റീന്: ബ്രിട്ടണിനെതിരെ പ്രതിഷേധം, വംശീയതയാണെന്നും ആരോപണം; സമാന നിലപാട് സ്വീകരിക്കുമെന്ന് താക്കിതുമായി ഇന്ത്യ
Kerala സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളില്‍ വാങ്ങാനില്ലാതെ കെട്ടിക്കിടക്കുന്നത് ലക്ഷണക്കണക്കിന് ഡോസ് വാക്സിനുകള്‍
Kerala ഇന്ത്യയ്ക്ക് പുറത്തുപോകുന്നവര്‍ക്ക് അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് ഇളവ്; കോവിഡ് വാക്സിന് വിതരണ ഇടവേളകളില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രം
India കോവിഷീല്‍ഡ്, കൊവാക്സിന് മിക്സിങ് പരീക്ഷണങ്ങള്‍ക്ക് ഡിസിജിഐ അനുമതി; പരീക്ഷണങ്ങള്‍ നടക്കുന്നത് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍
India വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് ഫലപ്രദം: കൊവാക്സിനും, കോവിഷീല്‍ഡും കൂട്ടി കലര്‍ത്തിയാല്‍ കോവിഡിനെ കൂടുതല്‍ പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍
India കൊവിഷീല്‍ഡ്-സ്പുട്നിക് വാക്സിന് മിശ്രിതം ഫലപ്രദമെന്ന് പഠനങ്ങള്‍; കൊവിഷീല്‍ഡ്-കൊവാക്സിന് മിശ്രിതപഠനത്തിന് കേന്ദ്ര സമിതിയുടെ അനുമതി
Kannur കണ്ണൂരില്‍ വാക്സിന് കുത്തിവയ്പ്പില്‍ ഗുരുതര പിഴവ്; ഒന്നാം ഡോസ് കൊവാക്സിനെടുത്തയാൾക്ക് രണ്ടാമത് കുത്തിവച്ചത് കൊവിഷീല്‍ഡ്
World യൂറോപ്യന്‍ യൂണിയന് ഗ്രീന്‍ പാസിന് ഇന്ത്യയുടെ കൊവിഷീല്‍ഡിനെ പിന്തുണച്ച് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
World ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കേന്ദ്രം; കൊവിഷീല്‍ഡിന് 8 യൂറോപ്യന്‍ രാജ്യങ്ങള്‍ അനുമതി നല്കി
India ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്ധന്
India കൊവാക്സിനേക്കാൾ കൊവിഷീല്‍ഡ് ഗുണപ്രദമെന്ന് പുതിയ പഠന റിപ്പോർട്ട്; ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍
India വാക്സിന് വിതരണത്തില്‍ അസമത്വമില്ല; മെട്രോ നഗരങ്ങളിലും ചെറു നഗരങ്ങളിലും ഒരുപോലെ വാക്സിനെത്തും: ഹര്‍ഷ് വര്ധന്
India കോണ്‍ഗ്രസ് ഭരിയ്ക്കുന്ന പഞ്ചാബില്‍ വാക്സിന് വിറ്റ് ലാഭം കൊയ്യുന്നു, രാജസ്ഥാനില്‍ വാക്സിന് ചവറ്റുകൊട്ടയില്‍; രാഹുലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി
India രണ്ടാം തരംഗം ആദ്യ തരംഗത്തേക്കാള്‍ നാലിരട്ടി മാരകം; രണ്ട് മാസത്തിനുള്ളില്‍ വിവിധ കമ്പനികളുടെ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കും: എയിംസ് ഡയറക്ടര്‍