Kerala പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എൻഎസ്എസ് പിന്തുണ തേടി ജെയ്ക്ക് പെരുന്നയിൽ, സമദൂരം എന്ന് സുകുമാരൻ നായർ, കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു
Kerala പുതുപ്പള്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികള്‍ സ്വീകരിക്കുമെന്ന് ഇ പി ജയരാജന്
India മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം: ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ്, മേഘാലയ, നാഗാലാന്‍ഡ് 27ന്; മാര്‍ച്ച് 2ന് ഫലപ്രഖ്യാപനം
Kerala സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടിക പുതുക്കുന്നു; അന്തിമ പട്ടിക 30ന് പ്രസിദ്ധീകരിക്കും
Kerala തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകള്‍ ബിജെപിക്ക്, ആലപ്പുഴയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റും പിടിച്ചെടുത്തു
India ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; യുപി, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലെ ഫല സൂചനകളില്‍ ബിജെപി മുന്നില്‍
India ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ
India ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ മാണിക് സാഹയ്ക്ക് ജയം; എതിരാളിയെ പരാജയപ്പെടുത്തിയത് 16,870 വോട്ടുകള്‍ക്ക്, സിപിഎം കോട്ടയായ ജബരാജ് നഗറും ബിജെപി പിടിച്ചടക്കി
Kerala തൃക്കാക്കരയില്‍ കണക്ക് കൂട്ടലുകള്‍ തെറ്റി; തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവികം, പിണറായിയുടെ മൗനത്തെ പിന്തുണച്ച് എം.എ. ബേബി
Kerala എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശം, മണ്ഡലത്തെ മനസ്സിലാക്കാതെ പ്രതീക്ഷ പുലര്‍ത്തി; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ
Kerala പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ വോട്ട് കിട്ടുമെന്ന കണക്കുകൂട്ടല്‍ തെറ്റി; തോല്‍വിക്ക് കാരണം അമിതാവേശം, പ്രതീക്ഷിച്ച വോട്ടുകള്‍ ചോര്‍ന്നു
Kerala ഭരണകൂടത്തിനുള്ള മറുപടി, 99ല്‍ തന്നെ എല്‍ഡിഎഫിനെ നിര്‍ത്തുമെന്ന് വാക്ക് പാലിച്ചു; തെരഞ്ഞെടുപ്പ് വിജയം പിടിക്ക് സമര്‍പ്പിക്കുന്നതായി ഉമ തോമസ്
Kerala തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ നിലനില്പിന് മേലുള്ള ചോദ്യചിഹ്നം, ക്യാപ്റ്റന്‍ നിലം പരിശായി; ജനം വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണം
Kerala വിജയിക്ക് അനുമോദനം, ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്; പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയെന്ന് ജോ ജോസഫ്
Kerala കെ.വി. തോമസിന്റെ വീടിന് മുന്നില്‍ തിരുതയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍; പടക്കം പൊട്ടിച്ചും ആഹ്ളാദപ്രകടനങ്ങള്‍
Kerala ഉപതെരഞ്ഞെടുപ്പിനെ നയിച്ചത് ക്യാപ്റ്റനല്ല, ജില്ലാ കമ്മിറ്റി; ഫലം അപ്രതീക്ഷിതം, തോല്‍വി സമ്മതിക്കുന്നതായി സി.എന്‍. മോഹനന്
Kerala ഇരുപതിരണ്ടായിരം കടന്ന്, ചരിത്ര ഭൂരിപക്ഷവുമായി ഉമ തോമസ്; യുഡിഎഫ് ക്യാമ്പുകളില്‍ ആഹ്ളാദ പ്രകടനങ്ങള്‍
Kerala ഇടത് ഭരണത്തിനെതരായി ജനം വിധിയെഴുതി കഴിഞ്ഞു; യുഡിഎഫും ഉമാ തോമസും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
Kerala തൃക്കാക്കരയില്‍ തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തി ഉമ തോമസ്; ഭൂരിപക്ഷം പതിനൊന്നായിരം കടന്നു
Kerala മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി, മരോട്ടിച്ചുവടിലെ പ്രിസൈഡിങ് ഓഫീസര്‍ പിടിയില്‍; പകരം മറ്റൊരാളെ നിയോഗിച്ചു
Kerala തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ബൂത്തുകളില്‍ കനത്ത പോളിങ്; ആദ്യരണ്ട് മണിക്കൂറിനുള്ളില്‍ വോട്ട് രേഖപ്പെടുത്തിയത് 12.13 ശതമാനം പേര്
Kerala പ്രചാരണങ്ങള്‍ക്ക് പരിസമാപ്തി, തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം; ആവേശത്തോടെ തെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികള്‍
Kerala മുഖ്യമന്ത്രി തൃക്കാക്കരയില്‍ വര്‍ഗീയ സംഘടനകളുമായി രഹസ്യ ചര്‍ച്ച നടത്തുന്നു; 20 ശതമാനം വരുന്ന മുസ്ലിം വോട്ട് നേടാനാണ് ശ്രമമെന്നും കെ. സുരേന്ദ്രന്
Kerala സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുന്നു, തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ക്ക് ജീവിക്കണ്ടേ; ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതായി ഭാര്യ
Kerala കൊച്ചി കോര്‍പ്പറേഷനിലും ബിജെപി;62-ാം ഡിവിഷനില്‍ പത്മജ എസ് മേനോന് വിജയിച്ചു; പിടിച്ചെടുത്ത് നിലനിര്‍ത്തിയത് പഴയ യുഡിഎഫ് കോട്ട
Kerala വോട്ടര്‍ പട്ടികയിലെ പുതിയ പേരുകളില്‍ ഭൂരിഭാഗവും തള്ളിയെന്ന് ആരോപണം; എറണാകുളം ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റി
Kerala സില്‍വര്‍ ലൈന്‍: കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ നടത്തും; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല, സാധ്യമായത് ചെയ്യുമെന്ന് കോടിയേരി
Kerala വൈദികര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബ്രാന്‍ഡിങ്ങിന് ശ്രമിച്ചു; സിപിഎം തൃക്കാക്കര സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കെസിബിസി
Kerala ആര്‍ക്കാണ് വോട്ട് എന്നതില്‍ നിലപാടുണ്ട്, സഹായിച്ചവരെ പിന്തുണയ്ക്കും; ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് അങ്കമാലി അതിരൂപത സംരക്ഷണ സമിതി
Kerala അന്തിമ തീരുമാനമായില്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ഇടത് നേതാക്കള്‍; അരുണ്‍ കുമാറിനായുള്ള ചുമരെഴുത്ത് തുടങ്ങിയത് നിര്‍ത്തിവെച്ചു
Kerala തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31ന്; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്; ബ്രചരാജ നഗര്‍, ചമ്പാവതിലും തീയതി പ്രഖ്യാപിച്ചു
India ഉപതെരഞ്ഞെടുപ്പ് നടന്നത് 30 സീറ്റില്‍: പകുതിയിലധികം സീറ്റില്‍ ബിജെപി സഖ്യം, പിടിച്ചെടുത്തത് 12 എണ്ണം; കോണ്‍ഗ്രസിന് പോയത് 6 സിറ്റിംഗ് സീറ്റുകള്‍
India ഉപതെരഞ്ഞെടുപ്പ്: മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്നേറ്റം, കോണ്‍ഗ്രസ് ഭരിച്ചിരുന്ന സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷം
India ജോസ് കെ. മാണി രാജിവെച്ച സീറ്റ്; കേരളം ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്, തിയതി പ്രഖ്യാപിച്ചു
Kerala തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: കളമശ്ശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം, പുല്ലഴിയില്‍ യുഡിഎഫ്; മാവൂര്‍ താത്തൂര്പോയിലും കോണ്‍ഗ്രസ്
India ‘കോണ്‍ഗ്രസിന് സംഘടനാ സാന്നിദ്ധ്യമില്ല’; ബീഹാറിലെ പരാജയത്തില്‍ കുറ്റപ്പെടുത്തലുമായി മുതിര്‍ന്ന നേതാവ് പി ചിദംബരം
India ഉപതെരഞ്ഞെടുപ്പ്: വിജയത്തില്‍ അഭിനന്ദിച്ച ഭാര്യയെ പ്രശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്; ‘താങ്കളാണ് എന്റെ ശക്തി’
Kerala കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് ആധിപത്യം; രണ്ട് സീറ്റിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ്
India മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ മുന്‍തൂക്കം ബിജെപിക്ക്; ആദ്യഫല സൂചനകളില്‍ 19 സീറ്റില്‍ ബിജെപിക്ക് ലീഡ്
Kerala സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുന്നു; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്
Kerala ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനും സര്‍വ്വ കക്ഷിയോഗത്തില്‍ ധാരണ; തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി
Kerala നിയമസഭയുടെ കാലാവധി 6 മാസം മാത്രം; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍; തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷം