Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ നിലനില്‍പിന് മേലുള്ള ചോദ്യചിഹ്നം, ക്യാപ്റ്റന്‍ നിലം പരിശായി; ജനം വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണം

കേരളത്തിന്റെ ജനവികാരമാണ് തൃക്കാക്കരയില്‍ ഉണ്ടായത്. ഈ നാട്ടില്‍ സില്‍വര്‍ ലൈന്‍ എന്നതിന്റെ പ്രഖ്യാപനമാണ് എറണാകുളത്ത് പ്രതിഫലിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ അമ്മമാരെ നോവിച്ചു,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 01:45 pm IST
inKerala

കണ്ണൂര്‍ : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് തൃക്കാക്കരയില്‍ കണ്ടത്. ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ നിലനില്‍പിന് മേല്‍ ചോദ്യചിഹ്നമാണ്. ഫലത്തോടെ ക്യാപ്റ്റന്‍ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

സര്‍ക്കാരിനെ ജനം വിലയിരുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണം. കോടിയേരിയും റിയാസും ഇത് ജനത്തിന്റെ വിലയിരുത്തല്‍ ആണെന്നാണ് മുമ്പ് പറഞ്ഞത്. ഇതിനോട് എല്‍ഡിഎഫ് യോജിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഒന്നാകെ രാജി വയ്‌ക്കണം.  

കേരളത്തിന്റെ ജനവികാരമാണ് തൃക്കാക്കരയില്‍ ഉണ്ടായത്. ഈ നാട്ടില്‍ സില്‍വര്‍ ലൈന്‍ എന്നതിന്റെ പ്രഖ്യാപനമാണ് എറണാകുളത്ത് പ്രതിഫലിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ അമ്മമാരെ നോവിച്ചു, കൊച്ചുകുട്ടികളെ വലിച്ചിഴച്ചു, അത് ജനം മറക്കില്ല. അതാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. ഇത് ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തണം. ഇനിയെങ്കിലും തെറ്റ് തിരുത്തി മുന്നോട്ടുപോകണം. സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന വികസനമല്ല ജനം ആഗ്രഹിക്കുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം എന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്‌ക്കണം. മുഖ്യമന്ത്രി ഒരു നിയോജക മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് ഇതിന് മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പേരില്‍ വന്‍ ധൂര്‍ത്താണ് ഇടതുപക്ഷം നടത്തിയത്. എന്നിട്ടാണ് ദയനീയമായി ഒരു റൗണ്ടില്‍ പോലും മുന്നിലെത്താനാകാതെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്. ദുര്‍ബലമായ ഒരു മുന്നണിയുടെ നേതാവായി പിണറായി വിജയന്‍ മാറുന്ന കാഴ്ചയ്‌ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒരു പുതിയ ശൈലിയാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു. ഇതാണ് കോണ്‍ഗ്രസിന്റെ മുഖം. ഈ കോണ്‍ഗ്രസാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നതെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം വിജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് വി.ഡി. സതീശനും അഭിനന്ദന പ്രവാഹമാണ്. എറണാകുളം എംപിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡനും മുന്‍ എംഎല്‍എ അനില്‍ അക്കരയും അദ്ദേഹത്തെ പ്രശംസിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ യുഡിഎഫ് പ്രചരണം നയിക്കാന്‍ ഇക്കുറി ഉണ്ടായിരുന്നില്ല. സുധാകരന്റെ അഭാവത്തില്‍ തൃക്കാക്കരയില്‍ യുഡിഎഫിന്റെ പ്രചാരണം നയിച്ചത് വിഡി സതീശനും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ചേര്‍ന്നാണ്.  

Tags: കെപിസിസികെ. സുധാകരന്‍Thrikkakkaraവി.ഡി. സതീശന്‍ഉപതെരഞ്ഞെടുപ്പ്ഉമ തോമസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

കെട്ടിട ലൈസന്‍സിന് കൈക്കൂലി : തൃക്കാക്കര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു; തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ് അയോഗ്യയാക്കി

Kerala

ഡോക്ടര്‍ക്കെതിരെ നഴ്‌സിന്റെ ലൈംഗികാതിക്രമ പരാതി ഒതുക്കി തീര്‍ത്ത് മെഡിക്കല്‍ ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.