Kerala സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയര്‍ ഇപ്ലാന്റേഷന്‍ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ച് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി
Kerala സംസ്ഥാനത്തില്‍ നാലു ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; കേരളത്തില്‍ ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്
Kerala പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒരുകോടിയോളം വിലമതിക്കുന്ന എക്സറേ യൂണിറ്റ് കേടായി, എലി കരണ്ടതെന്ന് റിപ്പോര്‍ട്ട്; നന്നാക്കണമെങ്കില്‍ വേണം 30 ലക്ഷം
Kerala കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന പേര് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്; ആദരസൂചകമെന്ന് മന്ത്രി
Kerala മായം കലര്‍ന്ന വെളിച്ചെണ്ണകള്‍ വിതരണം ചെയ്യുന്നതിനെതിരെ ‘ഓപ്പറേഷന് ഓയില്‍’; രണ്ട് ദിവസത്തിനുള്ളില്‍ പരിശോധന നടത്തിയത് നൂറോളം കേന്ദ്രങ്ങളില്‍
Kerala ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ; കടിയേറ്റവരെല്ലാം കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ്
Kerala ജന്തുജന്യ രോഗങ്ങള്‍ 200 അധികം; ചെറിയ കരുതല്‍ വലിയ അസുഖങ്ങളെ അകറ്റും; മഴക്കാലത്ത് ജാഗ്രത അനുവാര്യമെന്ന് ആരോഗ്യ വകുപ്പ്
Kerala പരിശോധിക്കുന്നവരില്‍ പകുതിപ്പേര്‍ക്കും കോവിഡ്; തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത; എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്ട്രോള് റൂമുകള്‍ സജ്ജം
Kerala പനിയും ലക്ഷണങ്ങളും ഉള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങരുത്; 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ലാര്‍ജ് ക്ലസ്റ്റര്‍, അഞ്ച് ദിവസത്തേയ്ക്ക് അടച്ചിടാം
Kerala കേരളത്തില്‍ 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 421ലെത്തി, പത്തനംതിട്ട സ്വകാര്യ നഴ്സിങ് കോളേജില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു
Kerala മി(നി)സ്റ്റര്‍ മരുമകനെതിര കേസെടുക്കാന്‍ ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്യണം; എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടന ചടങ്ങിലെ ആള്‍ക്കൂട്ടത്തിനെതിരെ ബിന്ദു കൃഷ്ണ
Kerala ആധികാരികമല്ലാത്ത വിവരങ്ങള്‍ യശസിന് കളങ്കം വരുത്തും; മുന്‍കൂര്‍ അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുത്; ഡിഎംഒമാര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം
Kerala അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കൂട്ടപ്പിരിച്ചു വിടല്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം; ആരോഗ്യവകുപ്പും കൈയ്യൊഴിഞ്ഞു
Kerala നിപ: സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേര് കൂടി നെഗറ്റീവ്; മൂന്ന് ദിവസം കൂടി ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും
Kerala നിപ: സ്ഥിതി ആശങ്കാജനകം, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം; പ്രത്യേക വാര്‍ഡില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും, 158 പേര് സമ്പര്‍ക്കപ്പട്ടികയില്‍
Kerala പ്രദേശത്ത് ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം കൂടുതല്‍; നിപ ഉറവിടം തേടി ആരോഗ്യ വകുപ്പ്
Kerala കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത: നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പഴൂര്‍ വാര്‍ഡ് അടച്ചു, 17 പേര് നീരീക്ഷണത്തില്‍; രാവിലെ ഉന്നതതല യോഗം ചേരും
Kerala ഫുഡ് സേഫ്റ്റി ഓഫീസുകളില്‍ അഴിമതി: നടപടിയെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയതായി വിവരാവകാശ പ്രവര്ത്തകന്
Kerala അഷീലിന് മാധ്യമ ഭ്രാന്ത്; ഷൈലജയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് മാധ്യമങ്ങള്‍ക്ക് പണം നല്‍കിയെന്നും സിപിഎം കണ്ടെത്തല്‍
Alappuzha പഞ്ചായത്ത് ഓഫീസിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചു; ആരോഗ്യവകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു
Kerala വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്സിന് ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം
Kollam പുഴുവരിച്ച് വൃദ്ധനെ വീട്ടില്‍ കണ്ടെത്തിയ സംഭവം; പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും വീഴ്ച ചര്‍ച്ചയാകുന്നു
Kerala മെയ് 31 വരെ സംസ്ഥാനത്തെ ആശുപത്രികളില്‍ മുഖ്യപ്രാധാന്യം കോവിഡ് ചികിത്സയ്ക്ക്; പനി ക്ലിനിക്കുകള്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങളാക്കും
Kerala കോവിഡ് രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റി; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്നതാണ് സംസ്ഥാനത്തെ കേരളത്തിന്റെ നിലപാട്
India സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളി, രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്നു; വിദഗ്ധ സമിതിയെ കേരളത്തിലേക്ക് അയയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
Kerala വാക്സിനേഷന് കേന്ദ്രം അനുവദിക്കുന്നതില്‍ വീഴ്ച; കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ഒഴിവാക്കി; ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എംഎല്‍എ
Kerala ഇന്ന് 5142 പേര്‍ക്ക് കൊറോണ; 4563 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 424 കേസുകള്‍; 23 മരണം
India ബ്രിട്ടണില്‍ നിന്നെത്തിയ നൂറോളം പേര് വിമാനത്താവളത്തില്‍ തെറ്റായ വിവരങ്ങള്‍ നല്കി മുങ്ങി; ആരോഗ്യ വകുപ്പ് തെരച്ചില്‍ ആരംഭിച്ചു
Kerala ശബരിമല തീര്‍ത്ഥാടനം: 48 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തു; പമ്പ മുതല്‍ സന്നിധാനം വരെ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍
Thrissur രോഗവ്യാപനം തടയാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു; കൊറോണ പ്രതിരോധം പാളുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
Kerala ‘കൊറോണ സെന്ററില്‍ ചികിത്സാ പിഴവ്മൂലം പല രോഗികളും മരിച്ചു; ഡോക്ടര്‍മാര്‍ ഇടപെട്ട് വ്യാജ റിപ്പോര്‍ട്ട് നല്കി ഒതുക്കി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Kerala നിര്‍ദ്ദേശം നല്‍കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിച്ചില്ല; അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 432 ആരോഗ്യ ജീവനക്കാരെ നീക്കം ചെയ്യുന്നു
Kerala ആരോഗ്യമേഖലയിലും സര്‍ക്കാര്‍ രാഷ്ട്രീയലാഭം നോക്കുന്നു; ആരോഗ്യവകുപ്പില്‍ത്തന്നെ പുഴുവരിക്കുന്ന സ്ഥിതിയെന്നും ഐഎംഎ
Kerala കൊറോണ രോഗികളുടെ മൃതദേഹം മാറി നല്കി; ബന്ധുക്കള്‍ക്ക് ലഭിച്ചത് അജ്ഞാതന്റെ മൃതദേഹം; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വീണ്ടും വിവാദത്തില്‍
Kerala ആരോഗ്യ പ്രവര്‍ത്തകരെ കരുവാക്കി മുഖം രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാരും നഴ്സുമാരും; ആരോഗ്യമേഖലയുടെ താളംതെറ്റും
Kerala ചികിത്സാ രംഗം ‘ബ്രേക് ഡൗണില്‍’; കേരളത്തില്‍ പ്രതിരോധം പാളുന്നു; കൊറോണ ബാധ ദേശീയ ശരാശരിയുടെ ഇരട്ടിയോളം
Kerala രോഗിയെ പുഴുവരിച്ച സംഭവം; ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടാക്കി തലയൂരാന്‍ സര്‍ക്കാര്‍ ശ്രമം; ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം ശക്തം
Kerala പ്രഖ്യാപനങ്ങള്‍ പാഴാകുന്നു; ഒരു രൂപപോലും കിട്ടുന്നില്ല; കൊറോണ ഡ്യൂട്ടിയിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്ന് പരാതി