Kerala മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ പുനരന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ; എതിര് കക്ഷികള്‍ക്ക് നോട്ടീസ്, ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം
Kerala ഗതാഗത വകുപ്പിന്റെ കൂടി ചുമതലയുണ്ട്,കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ബിജു പ്രഭാകര്‍; നടപടി ജീവനക്കാര്‍ മാര്‍ച്ച് നടത്തിയതിന് പിന്നാലെ
Kerala മുതലപ്പൊഴിയില്‍ മന്ത്രിമാരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു; ഷോ കാണിക്കരുതെന്ന് വൈദികനോട് മന്ത്രി ശിവന്‍കുട്ടി; പിന്നാലെ വന്‍പ്രതിഷേധം,മന്ത്രിമാര്‍ മടങ്ങി
Kerala മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
Kerala ഇരുചക്രത്തിന് പരമാവധി 60കിമീ മാത്രം; വാഹനങ്ങളുടെ വേഗപരിധി പുതുക്കി കേരളം; പുതിയ നിയമം ജൂലൈ ഒന്നുമുതല്‍
Kerala കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ്; ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് മന്ത്രി
Kerala നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പിഴ; 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തത്കാലം ഇളവ്
Kerala ചര്‍ച്ച പരാജയം, പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍; ജൂണ്‍ 7 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിന്‍വലിക്കില്ല
Kerala എഐ ട്രാഫിക് ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം; മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന് മന്ത്രി ആന്റണി രാജു
Kerala നിയമം പാലിക്കാനുള്ളതാണെന്ന് എല്ലാവര്ക്കും ഉത്തമബോധം വേണം; റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമെന്ന് മുഖ്യമന്ത്രി
Kerala യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
Kerala തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ആന്റണി രാജുവിനെതിരെയുള്ള എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി; ദൈവത്തിന് നന്ദിയെന്ന് മന്ത്രി
Kerala കെഎസ്ആര്‍ടിസി കണ്‍സെഷനുള്ള പുതിയ മാര്‍ഗരേഖ പാവപ്പെട്ടവരോടുള്ള നീചമായ നടപടി; വിദ്യാര്‍ത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് കെ.സുരേന്ദ്രന്
Kerala ബഫര്സോണിനെതിരെയുള്ള പ്രതിഷേധം: സഭകളെ അനുനയിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍; കര്‍ദ്ദിനാള്‍ ക്ലിമ്മിസുമായി മന്ത്രിമാര്‍ ചര്‍ച്ചയില്‍
Kerala മോഡല്‍ സ്കൂള്‍ തമ്പാനൂര്‍ റോഡ് ആള്‍നൂഴിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു
Kerala കാലം മറി; എയ്ഡ്സ് രോഗബാധിതര്‍ക്ക് കരുതലും സംരക്ഷണവും നല്‍കേണ്ടത് ഉത്തരവാദിത്തം; കൃത്യമായ ബോധവല്‍ക്കരണം അനിവാര്യം
Kerala വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍: മന്ത്രി ആന്റണി രാജു
India അദാനിഗ്രൂപ്പിന്റെ സാമൂഹ്യസേവനഫണ്ടും വിഴിഞ്ഞത്ത് പുനരധിവാസത്തിന് നല്‍കാമെന്ന് കമ്പനി; എന്നിട്ടും മുഖം വീര്‍പ്പിച്ച് ലത്തീന്‍ സഭ
Kerala വിഴിഞ്ഞത്ത് കലാപത്തിന് കോപ്പു കൂട്ടുന്നു; ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കുന്നത് അപകടമെന്ന് മുന്നറിയിപ്പുമായി ശിവന്‍കുട്ടി
Kerala വിഴിഞ്ഞം സമരത്തിന് വിദേശ ഫണ്ട്: അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം,12 സംഘടനകള്‍ നിരീക്ഷണത്തില്‍
Kerala ‘വലിയ തുക ചെലവിടേണ്ടി വരും’; ബസുകളിലെ പരസ്യങ്ങള്‍ നീക്കില്ല; ഹൈക്കോടതി വിധി തള്ളി; കെഎസ്ആര്‍ടിസിയ്ക്ക് നിയമപരിരക്ഷയുണ്ടെന്ന് ഗതാഗതമന്ത്രി
Kerala കെഎസ്ആര്‍ടിസിയില്‍ മാത്രമല്ല; മറ്റു സംസ്ഥാന ബസുകളിലും പരസ്യമുണ്ട്; ഉത്തരവ് നടപ്പാക്കിയാല്‍ കോടികളുടെ നഷ്ടം; ഹൈക്കോടതി വിധിക്കെതിരെ മന്ത്രി ആന്റണി രാജു
Kerala രണ്ടാഴ്ചയ്ക്കുള്ളില്‍ ടൂറിസ്റ്റ് ബസുകളില്‍ പരിശോധന തുടങ്ങും; സ്പീഡ് ഗവര്‍ണര്‍ അഴിച്ചുവെയ്ക്കുന്നവര്ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് ആന്റണി രാജു
Kerala കുറ്റക്കാര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കും; വടക്കഞ്ചേരി വാഹനാപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടനെന്ന് ഗതാഗത മന്ത്രി
Kerala സിംഗിൾ ഡ്യൂട്ടി: കെഎസ്ആർടിസിയിൽ ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്ക്, സമരം ചെയ്യുന്നവർക്ക് ജോലിയും ശമ്പളവും ഉണ്ടാവില്ലെന്ന് മന്ത്രി
India നീതീകരിക്കാനാകാത്ത സംഭവം, പെണ്‍കുട്ടിക്കും പിതാവിനും ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ മാപ്പ് ചോദിക്കുന്നതായി കെഎസ്ആര്‍ടിസി എംഡി
Kozhikode കൂപ്പൺ വേണ്ട ശമ്പളം മതി; ആൻ്റണി രാജുവിന്റെ വാഹനം തടഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാർ, രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
Kerala പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കും; സംസ്ഥാനത്ത് ഐടിഎസ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
Kerala കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചു മാറ്റേണ്ടെന്ന് ഐഐടി റിപ്പോർട്ട്; ആറു മാസം കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് മന്ത്രി
Kerala തൊണ്ടിമുതല്‍ കൃത്രിമം കാണിച്ചതില്‍ മന്ത്രി ആന്റണി രാജുവിന് ആശ്വാസം; തുടര്‍ നടപടികള്‍ക്ക് ഒരു മാസത്തെ സ്റ്റേ അനുവദിച്ച് ഹൈക്കോടതി
Kerala മന്ത്രി ആന്റണി രാജുവിനെതിരായ കേസിന് പിന്നില്‍ ഗൂഢാലോചനയെന്ന് സര്‍ക്കാര്‍; വിചാരണ നീണ്ടുപോയതില്‍ നോട്ടീസ് അയച്ച് ഹൈക്കോടതി
Kerala ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസ്: വിചാരണ നീണ്ടുപോയത് അതീവ ഗൗരവം, വിമര്‍ശനവുമായി ഹൈക്കോടതി
Kerala ഒഫീഷ്യല്‍ ഫോണ്‍ ഡിസ്കണക്ട് ആക്കി; ആത്മാഭിമാനം അടിയറ വയ്ക്കില്ല; മന്ത്രിയുടെ ഷഡി കേസ് മനോരമ മുക്കിയപ്പോള്‍ ഫേസ്ബുക്കില്‍ പൊക്കിയ ലേഖകന്‍ രാജിവെച്ചു
Kerala തൊണ്ടിമുതലില്‍ ക്യത്രിമം കാണിച്ച സംഭവം: ആന്റണി രാജു മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് യുവമോര്‍ച്ച; മാര്‍ച്ചില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്ക്
Kerala ജെട്ടി വെട്ടി കൃത്രിമത്വം ; മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കേസില്‍ മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും
Kerala “തൊണ്ടിമുതലില്‍ കൃത്രിമം”: കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ജയിലിലാകും; ആന്റണിരാജു രാജിവെക്കണം: കെ.സുരേന്ദ്രന്
Kerala ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസ്: നെടുമങ്ങാട് കോടതിയില്‍ നിന്നുള്ള ഫയലുകള്‍ വിളിപ്പിച്ച് സിജെഎം കോടതി
Kerala അടിവസ്ത്രം മാറ്റി ആന്റണി രാജു ലഹരിക്കടത്ത് പ്രതിയെ രക്ഷപെടുത്തിയ കേസില്‍ നിര്‍ണായകം ഇന്റര്‍പോളിന്റെ കത്ത്
Kerala തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിസ്ഥാപിച്ച് പ്രതിയെ രക്ഷിച്ചു; ആന്റണി രാജുവിന്റെ കേസില്‍ നിര്‍ണായകമായി ഇന്റര്‍പോളിന്റെ കത്ത്; സുപ്രധാന തെളിവ് പുറത്ത്
Kerala അടിവസ്ത്ര മോഷണക്കേസില്‍ മന്ത്രിയെ സഹായിച്ച് മനോരമ; ലേഖകന്റെ വാര്‍ത്ത ‘പറയാതെ വയ്യ’ ആഴ്ച്ചകളോളം മുക്കി; രാജുവിന്റെ ലീലകള്‍ കേരളം അറിഞ്ഞത് ഫേസ്ബുക്കില്‍
Kerala മയക്കുമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചു; മന്ത്രി ആന്റണി രാജുവിനെതിരെ തെളിവ് പുറത്ത്
Kerala തിരുവോണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാമെന്ന് ഗതാഗതമന്ത്രി
Kerala കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തം കെട്ടിവെയ്ക്കുന്നു; ആന്റണി രാജു പങ്കെടുത്ത ഡിപ്പോ യാര്‍ഡ് ഉദ്ഘാടനം ബഹിഷ്കരിച്ച് സിഐടിയു
Kerala കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതം; 10 വര്‍ഷത്തേയ്ക്ക് രൂപം കൊടുത്ത താത്കാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്ന് ആന്റണി രാജു
Kerala കെഎസ്ആര്‍ടിസി മാനേജ്മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാനാവില്ല; വെള്ളിയാഴ്ചയോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയുമെന്ന് പ്രതീക്ഷ
Kerala കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല; സ്വിഫ്ടിന് വേണ്ടി 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങും, 455 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍