Kerala സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം: കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും
Kerala സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും; ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് അവലോകന യോഗം, തീരുമാനം സുപ്രീംകോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍
Kerala മതപരമായ ആചാരങ്ങളേക്കാള്‍ വലുതാണ് ജീവന്; കാവടി കേസിലെ ഉത്തരവ് കേരളത്തിനും ബാധകം; ബക്രീദ് ഇളവില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
Kerala വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും; ടിപിആര്‍ കുത്തനെ ഉയരുന്നു; അശാസ്ത്രീയ നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍
Idukki അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളുടെ ഇരയായി സാധാരണക്കാരും ഇടത്തരം വ്യാപാരികളും, ടൂറിസം മേഖല പൂര്‍ണമായും തകര്‍ന്നു
Kerala ബക്രീദിന് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി; അധിക ഇളവല്ല, കടകള്‍ തുറക്കാന്‍ സൗകര്യം നല്‍കിയതാണെന്ന് മറുപടി
Social Trend ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ പരിചരണം; മുന്‍ സൈനിക ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
India തിയറ്ററുകളും കോളേജുകളും തുറക്കും; രാത്രി കര്‍ഫ്യൂവില്‍ ഇളവ്; കൊറോണയെ പിടിച്ചുകെട്ടി കര്‍ണ്ണാടക; ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ യെദിയൂരപ്പ സര്‍ക്കാര്‍
Kerala ‘അനവസരത്തിലുള്ള തീരുമാനം; ഉത്തരവ് പിന്‍വലിക്കണം’; ബക്രീദിനോട് അനുബന്ധിച്ചുള്ള ലോക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഐഎംഎ
Kerala നാളെ മദ്യശാലകളും ബാറുകളും തുറക്കും;തീരുമാനം വ്യാപാരസ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം നല്കിയ ഇളവിന്റെ പശ്ചാത്തലത്തില്‍
Kerala കേരളത്തില്‍ ലോക്ഡൗണ്‍ ഇളവ്; ബക്രീദ് ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala പിണറായിയുടെ വിരട്ടല്‍ തങ്ങളോട് വേണ്ട; ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Alappuzha എല്ലാ വരുമാനമേഖലകളും തകര്‍ന്നടിഞ്ഞെന്ന് വെള്ളാപ്പള്ളി; സാമ്പത്തിക സുരക്ഷിതർ അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും മാത്രം
Kollam കൊല്ലം ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; പ്രാദേശിക തല പട്ടിക പുതുക്കി
Kerala ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; ഗുണത്തേക്കാള്‍ ഏറെ ദോഷകരം; പ്രതിരോധത്തില്‍ വിള്ളല്‍; വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറക്കണമെന്നും ഐഎംഎ
Kerala ബാങ്കുകള്‍ എല്ലാ ദിവസവും; കടകള്‍ തുറക്കാവുന്ന സമയപരിധിയും നീട്ടി; പെരുന്നാള്‍ പ്രമാണിച്ച് ഇളവുകള്‍ നല്കി സര്‍ക്കാര്‍; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും
Idukki കൊവിഡ് ലോക് ഡൗണ്‍; ഇടുക്കിയില്‍ കൂടുതല്‍ ഇളവുകള്‍, മൂന്ന് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍
Kerala കോവിഡ് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിച്ചു; ജിമ്മുകള്‍ക്കും ഇന്‍ഡോര്‍ ഗെയിംസുകള്‍ക്കും അനുമതി; ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം
Ernakulam കൊച്ചി മെട്രോ നാളെ മുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കും; സര്‍വ്വീസുകള്‍ രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് വരെ
Kerala ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തനാനുമതിയില്ലാതെ ഡ്രൈവിംഗ് സ്കൂളുകള്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉടമകൾ
Kerala ആരാധനാലയങ്ങളില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ടിപിആര്‍ കുറവുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം
Kerala ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും; ഒരേ സമയം 15 പേര്‍ക്ക് അനുമതി; പ്രതിദിനം 300 പേര്‍ക്ക് പ്രവേശിക്കാം
Kerala ലോക്ഡൗണ്‍ ഇളവില്‍ ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന: വ്യാഴാഴ്ച വിറ്റത് 52 കോടിയുടെ മദ്യം, കൂടുതല്‍ വില്‍പ്പന പാലക്കാട് തേങ്കുറിശിയില്‍
Kerala ലോക്ഡൗണ്‍ ഇളവ്: സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങി തുടങ്ങി, സര്‍വീസ് നടത്തുന്നത് ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍
Kerala ഒറ്റ, ഇരട്ടയക്ക നിയന്ത്രണത്തില്‍ നാളെ മുതല്‍ സ്വകാര്യബസ് സര്‍വീസ്; ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കില്ല
Kerala ഒന്നര മാസത്തിന് ശേഷം ലോക്ഡൗണില്‍ ഇന്ന് മുതല്‍ ഇളവ്; പോലീസ് പെട്രോളിങ് തുടരും, പൊതു പരീക്ഷകള്‍ നടത്താനും അനുമതി
Kerala സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; സംസ്ഥാനത്തുടനീളം പരിമിത സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി
Kerala ബീവറേജസുകള്‍ക്ക് അനുമതി നല്കുന്നു; നിയന്ത്രിതമായ രീതിയില്‍ പോലും ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കുന്നില്ല, സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണം
Kerala ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കുന്നില്ല; പ്രതിഷേധം ശക്തമാക്കാന്‍ മുസ്ലിം സംഘടനകള്‍
Kerala ലോക്ക് ഡൗണിൽ അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയില്‍; ഒന്നരമാസമായി അസമില്‍ കുടുങ്ങിക്കിടക്കുന്നത് ഒട്ടേറെ ബസുകൾ
Kerala ലോക്ഡൗണില്‍ ഇളവെങ്കിലും സംസ്ഥാനത്തെ മദ്യവില്‍പ്പന പുനസ്ഥാപിക്കാന്‍ വൈകും; ബെവ് ക്യൂ ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ദിവസങ്ങളെടുക്കും
Kerala സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പിന്‍വലിക്കുന്നു; നിയന്ത്രണങ്ങള്‍ ഇനി തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച്; ടിപിആര്‍ 30 മുകളിലെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
India കൊവിഡ് വ്യാപനം ദേശീയ തലത്തില്‍ കുറഞ്ഞു, സംസ്ഥാനത്ത് ഉയര്‍ന്നു തന്നെ; മരണ നിരക്കില്‍ ആശങ്ക കേരളത്തില്‍ പ്രതിരോധം പാളുന്നുവോ
Kerala ബുധനാഴ്ചയോടെ സംസ്ഥാനത്തെ ലോക്ഡൗണ്‍ തീരും; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത, ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും
Kerala സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രം, കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തില്ല
Kerala സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; അവശ്യ വസ്തുക്കള്‍ക്ക് പ്രവര്‍ത്തനാനുമതി, ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രം
Kollam ട്രോളിങ് നിരോധനം ആരംഭിച്ചതോടെ കരയും കടലും ലോക്ക്ഡൗണില്‍, നിയന്ത്രണങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു
Kerala മദ്യം, ലോട്ടറി വില്‍പ്പനയില്ല, ഭൂമി രജിസ്ട്രേഷനുകളും കുറഞ്ഞു; ലോക്ഡൗണില്‍ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 1255 കോടിയുടെ ഇടിവ്
Kerala നിയന്ത്രണങ്ങളില്‍ ഇന്ന് ഇളവ്; വസ്ത്രങ്ങള്‍, സ്റ്റേഷനറി, ജുവല്ലറികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം; ജീവനക്കാരുടെ എണ്ണം കുറച്ചിരിക്കണം