Kerala ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)
Kerala സ്ഥിരം മദ്യപാനികള്‍ മോഷ്ടിച്ചേക്കാം; ബീവറേജസ് ഗോഡൗണുകള്‍ക്ക് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് പോലീസിനും എക്സൈസിനും കത്ത്
India രോഗി നേരിട്ടെത്തണമെന്ന് നിര്‍ബന്ധമില്ല; മരുന്ന് വാങ്ങുന്നതിനുള്ള വ്യവസ്ഥകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇളവ് വരുത്തി
Kerala അനാവശ്യമായി പുറത്തിറങ്ങുന്നവരോട് ലാത്തി കൊണ്ട് മറുപടി പറയേണ്ടി വരും. പോലീസിന് പറ്റിയില്ലെങ്കില്‍ പിന്നെ വരുന്നത് പട്ടാളമെന്ന് സുരേഷ് ഗോപി
Kerala ബീഫ് കൂടിയേ തീരുവെന്ന് ഭാര്യ; കിലോമീറ്ററുകള്‍ സഞ്ചരിച്ച് ബീഫ് ഒപ്പിച്ചെങ്കിലും പോലീസ് പൊക്കി, കാറും പിടിച്ചെടുത്തു
Business മഹീന്ദ്രയ്ക്കും ബജാജിനും പിന്നാലെ രാജ്യത്തെ സഹായിക്കാന്‍ മാരുതിയും; കേന്ദ്ര നിര്‍ദേശം അനുസരിച്ച് കൊറോണ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കും
Kerala അരക്കിലോ വീതം സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേയ്ക്കിറങ്ങരുത്, ഒരാഴ്ചത്തേയ്ക്ക് വാങ്ങി വെയ്ക്കണം; നിയന്ത്രണം കടുപ്പിച്ച് കാസര്‍ഗോഡ്
Kerala കൊറോണ കാഴ്ച കാണാന്‍ ഇറങ്ങിയ 2535 പേര് അറസ്റ്റില്‍; 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു; രജിസ്ട്രേഷന് റദ്ദാക്കും; കടുത്ത നടപടിയുമായി പോലീസ്
Kerala കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകി; മുഖ്യമന്ത്രി കള്ളം പറയുന്നു; കൊറോണക്കാലത്ത് രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്ന് കെ. സുരേന്ദ്രന്
India ലോക് ഡൗണിനു കാരണം 64,000 പ്രവാസികളുടെ മടക്കം; വിദേശത്തു നിന്ന് വന്നവരിലും അവരുടെ അടുത്ത ബന്ധുക്കളിലും മാത്രമാണ് ഇതുവരെ രോഗബാധയുണ്ടായത്
Kerala അല്പം മുമ്പ് മരിച്ച അളിയന് പോലീസ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തു; കള്ളം പറഞ്ഞ അളിയനും ബുദ്ധി ഉപദേശിച്ച ‘അളിയനും’ അറസ്റ്റില്‍
Kerala കൊറോണ പ്രതിരോധത്തെ വെല്ലുവിളിച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി; ഫോണ്‍വിളിച്ച് നടുറോഡിലൂടെ വാഹനം ഓടിച്ചു; തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്
Kerala ലോക്ഡൗണ്‍ ലംഘിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതില്‍ എസ്ഐക്കെതിരെ കേസ് ചുമത്തി; പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് ആരോപണം
India രാജ്യം പൂര്‍ണ്ണമായി അടച്ചിടാനുള്ള മോദിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു; കോവിഡിനെതിരെ ഒത്തൊരുമിച്ച് പൊരുതാമെന്ന് സച്ചിന് പൈലറ്റ്
India കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഷൂട്ട് അറ്റ് സൈറ്റ്; പട്ടാളത്തെ വിളിപ്പിക്കരുത്; കടുത്ത നിലപാടുമായി തെലുങ്കാന
Kerala സംസ്ഥാനം നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിക്കുന്നു; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി, മന്ത്രിസഭാ അടിയന്തിര യോഗം ഇന്ന്
Kerala കേരളം ലോക്ഡൗണില്‍; അതിര്‍ത്തികള്‍ അടച്ചു, പൊതുഗതാഗതം ഇല്ല; ബിവറേജസ് ഔട്ട്ലെറ്റുകള് എല്ലാം തുറന്നു
India ലോക്ഡൗണ്‍ ഭാഗികമായല്ല, പൂര്‍ണമായി നടപ്പാക്കണം; 19 സംസ്ഥാനങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആശ്വാസകരമെന്ന് കേന്ദ്രം; ആഭ്യന്തര വിമാന സര്‍വ്വീസുകളും നിര്‍ത്തി