World ക്രൂഡ് ഓയില്‍ വില ബാരലിന് 300 ഡോളറായി ഉയരും; മുന്നറിയിപ്പുമായി റഷ്യ, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും
World റഷ്യയില്‍ തരംഗമായി ‘ഇസഡ്’; അര്‍ത്ഥം തേടി പാശ്ചാത്യമാധ്യമങ്ങള്‍, പുത്തന്‍ ‘സ്വസ്തിക’ എന്ന് സോഷ്യല്‍ മീഡിയ, ഇസഡ് ടി ഷര്‍ട്ടുകളുമായി ഫ്ലാഷ് മോബ്
India പാശ്ചാത്യ രാഷ്ട്രങ്ങള്‍ വഞ്ചിച്ചുവെന്ന സെലന്‍സ്കിയുടെ പരാതിയ്ക്ക് പിന്നാലെ ജോ ബൈഡന് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു
India മോദി സംസാരിച്ചു; വെടിനിര്‍ത്തല്‍ പാലിക്കും; സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കലിന് വഴിയൊരുങ്ങി; 694 പേരെ കൊണ്ടുവരുന്നു
Kerala റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കണം; തൃക്കാക്കര മഹാ ക്ഷേത്രത്തില്‍ പുടിന്റേയും സെലന്‍സ്കിയുടേയും പേരില്‍ ഐക്യമത്യ സൂക്ത വഴിപാടുമായി ഭക്തന്
World പാക്കിസ്ഥാന് ഒന്നും ചെയ്തില്ല; ഉക്രൈനില്‍ നിന്ന് രക്ഷപെടുത്തിയത് ഇന്ത്യന്‍ എംബസ്സി, ഇന്ത്യക്കാര്‍ക്കൊപ്പം അതിര്ത്തികടത്തിയെന്ന് പാക് വിദ്യാര്‍ത്ഥിനി
India സെലന്‍സ്കിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി മോദി, സംഭാഷണം 35 മിനിട്ടോളം നീണ്ടു; ഉച്ചയ്ക്ക് ശേഷം പുടിനുമായി സംസാരിക്കും
India വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിനെ പോളണ്ടിലേക്ക് എത്തിച്ചു; കേന്ദ്രമന്ത്രി വി.കെ. സിങ്ങിനൊപ്പം നാട്ടിലേക്ക് തിരിക്കും
World പുടിന്റെ കരുത്തുറ്റ സുഹൃത്തുക്കളായ ഒലിഗാര്‍ക്കുകള്‍ ആരാണ്? ഉപരോധത്തിലൂടെ ഇവര്‍ക്ക് നഷ്ടമായത് കോടാനുകോടികള്‍
India ഉക്രൈനില്‍ നിന്നും മകളെ ഒഴിപ്പിച്ചുകൊണ്ടുവന്ന മോദിസര്‍ക്കാരില്‍ പൂര്‍ണ്ണതൃപ്തി; പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്കി ഹിമാചല്‍ സ്വദേശി
India 21,000 പേര് ഇന്ത്യയില്‍ തിരിച്ചെത്തി; ഉക്രൈനിലെ ഒഴിപ്പിക്കല്‍ വിജയകരം, വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തകാര്യമെന്ന് മോദി
World സിറിയയിലെ ഏറ്റുമുട്ടലിന് ശേഷം ബന്ധത്തില്‍ വിള്ളലുണ്ടെങ്കിലും എല്ലാം മറന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പുടിനെ കാണാനെത്തി
Article ‘ഭൗതികവാതക’ത്തിന്റെ കൂരിരുട്ടില്‍ വഴികാണാതെ ലോകം; ലോകത്തിന്റെ ഗുരുസ്ഥാനം ഭാരതത്തിനായി ഒഴിഞ്ഞു കിടക്കുന്നു
World ഡോണെസ്ക് മേഖലയില്‍ നിന്നും ഉക്രൈന് സേന ടാങ്കുകള്‍ ഉപേക്ഷിച്ച് ഓടിപ്പോകുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ
World നിലനില്‍പ്പിനായുള്ള ഞങ്ങളുടെ അവകാശത്തെ പുട്ടിന് അംഗീകരിക്കുന്നില്ല; യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഉക്രൈന്
India സുമിയിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ റഷ്യയ്ക്കും ഉക്രൈനുമേല്‍ സമ്മര്‍ദ്ദവുമായി ഇന്ത്യ; റെഡ്ക്രോസ് അടക്കമുള്ള ഏജന്‍സികളുമായി ചര്‍ച്ച നടത്തുന്നു
India ഉക്രൈന് മുകളില്‍ പറക്കല്‍ നിരോധിത മേഖലയാക്കാന്‍ വരുന്ന രാജ്യങ്ങളെ യുദ്ധത്തിന് എത്തുന്നവരായി റഷ്യ കണക്കാക്കും: പുടിന്റെ വെല്ലുവിളി വീണ്ടും
World ‘ജിഹാദി കാറുകള്‍’ സൈന്യത്തെ ആക്രമിക്കുന്നു; എങ്ങനെ ചെറുക്കണമെന്ന് റഷ്യയ്ക്ക് അറിയാം; മിഡില്‍ ഈസ്റ്റ് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി പുടിന്
World സൈനിക നടപടിയെക്കുറിച്ച് കള്ള പ്രചാരണത്തിന് 15 വര്‍ഷം തടവ്; ബില്‍ പാസ്സാക്കി റഷ്യന്‍ പാര്‍ലമെന്റ്; ഉത്തരവ് രാജ്യത്തെ മാധ്യമങ്ങള്‍ക്കും ബാധകം
World കൊന്ന് അറപ്പ് തീര്‍ന്ന അസൊവ് നാസികള്‍; പാശ്ചാത്യലോകം മൂടിവെച്ച ഈ ഉക്രൈന് ദേശീയവാദികള്‍ മരിയുപോളില്‍ രക്ഷപ്പെടുന്നവരെ കൊല്ലുന്നു
World ഖേര്‍സണില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി ഉക്രൈന് ജനത; ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് റഷ്യന്‍ സൈന്യം
India വിദ്യാര്‍ത്ഥികളാണ് യുദ്ധമില്ല, വരുന്നില്ലെന്ന് ആദ്യം പറഞ്ഞത്; റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നില്‍ ഇന്ത്യയെന്ന് ടി.പി. ശ്രീനിവാസന്
World യുദ്ധത്തിനിടയിലെ സ്നേഹകാഴ്ച്ച; റഷ്യന്‍ സൈനികന് ഉക്രൈൻ പൗരന്മാര് ഭക്ഷണവും ചായയും നല്കുന്ന വീഡിയോ വൈറൽ
World ഇന്ത്യന്‍ നയതന്ത്രം വിജയം കണ്ടു; താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; നടപടി ജനങ്ങള്‍ക്ക് സുരക്ഷിത പലായനം ഒരുക്കാന്‍
World റഷ്യന്‍ അധിനിവേശവും, ഉക്രൈന് ജനതയുടെ പലായനവും; പോളണ്ടും റൊമേനിയയും സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
World ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി 130 ബസുകള്‍ തയ്യാറെന്ന് റഷ്യ; ഖാര്‍കീവിലും സുമിയിലും കുടുങ്ങിയവരെ ബല്‍ഗറോഡ് വഴി സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റും
World ഉക്രൈനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം; ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് വിലക്ക്, യുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും നിരോധനം
World സൈന്യത്തെക്കുറിച്ച് നുണ പ്രചരിപ്പിച്ചാല്‍ ജയിലിലിടുമെന്ന് പുടിന്; റഷ്യയിലെ പ്രത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് ബിബിസി
India മോദി-പുടിന് സൗഹൃദം ശക്തം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ ഏര്‍പ്പെടുത്തി റഷ്യ
World റഷ്യന്‍ ഏജന്റുമാരില്‍ നിന്നും മൂന്ന് തവണ കൊലപാതക ശ്രമങ്ങളുണ്ടായി; നീക്കങ്ങളെ ഉക്രൈന് സൈന്യം പരാജയപ്പെടുത്തയെന്ന് സെലന്‍സ്കി
World ഉക്രൈനിലെ സൈനിക നടപടികളില്‍ നിന്നും പിന്നോട്ടില്ല; ജനങ്ങളെ ഒഴിപ്പിക്കാന്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴികളായി ചില മേഖലകള്‍ മാറ്റാമെന്ന് റഷ്യ
World റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു, പരിക്കേറ്റത് കിവീല്‍ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങുമ്പോള്‍; ആരോഗ്യ നില തൃപ്തികരം
Kerala റഷ്യ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണം; ഉക്രൈയ്ന് നാറ്റോയില്‍ അംഗമാകരുത്; ഇന്ത്യയുടെ ‘ഓപ്പറേഷന് ഗംഗ’ രക്ഷാ ദൗത്യത്തെയും വിമര്‍ശിച്ച് യെച്ചൂരി
India നവീനിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് വിദശകാര്യ മന്ത്രാലയം
World അടുത്തത് തായ്വാന് നേരെ ചൈനയുടെ ആക്രമണം, അവര്‍ തയ്യാറെടുപ്പില്‍; താനായിരുന്നു പ്രസിഡന്റെങ്കില്‍ റഷ്യ- ഉക്രൈന് യുദ്ധം ഉണ്ടാകില്ലായിരുന്നെന്ന് ട്രംപ്
India ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് തടസം ഉക്രൈന്, അതിര്‍ത്തികളില്‍ ഉക്രൈന് സൈന്യം മനുഷ്യ കവചമാക്കി നിര്‍ത്തുന്നെന്ന് റഷ്യ; ആരോപണം ഇന്ത്യ തള്ളി
India ഇന്ത്യ നയതന്ത്ര പരമായ സഖ്യകക്ഷി; മാനുഷിക പരിഗണന നല്കി ഉക്രൈനിലുള്ള ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ ദൗത്യത്തില്‍ സഹകരിക്കാമെന്ന് റഷ്യ
India ഉക്രൈനില്‍ നിന്നും 1377 പേരെ രക്ഷപ്പെടുത്തി; കിവീല്‍ ഇനി ഇന്ത്യാക്കാര്‍ ആരും അവശേഷിക്കുന്നില്ല, എല്ലാവരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍
World ഉക്രൈന് ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചു, പുടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി; നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും യുഎസ് സംരക്ഷിക്കും
India ഉക്രൈനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കല്‍ ഊര്‍ജ്ജിതം: വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര് റൊമേനിയയിലേക്ക്, മള്‍ഡോവയുടെ അതിര്‍ത്തി തുറന്നു
India 12,000 ഇന്ത്യക്കാർ ഉക്രൈന് വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി; ഇന്ത്യക്കാരിൽ 60 ശതമാനം പേരെയും ഇതോടെ ഒഴിപ്പിച്ചെന്നും വിദേശകാര്യ സെക്രട്ടറി
World നിമിഷനേരത്തില്‍ ഇല്ലാതായത് ഉക്രൈന് സര്‍ക്കാരിന്റെ ഖാര്‍ക്കീവിലെ ഹെഡ് ക്വാര്‍ട്ടേഴ്സ്; റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടല്‍ മാറാതെ ലോകം
India റഷ്യന്‍ പട്ടാളത്തോട് പോയി തുലയാന്‍ പറഞ്ഞ് ഹീറോകളായി മാറിയ 13 ഉക്രൈന് സൈനികരെയും ജീവനോടെ പിടികൂടി റഷ്യ
World മനുഷ്യശരീരത്തെ ആവിയാക്കുന്ന വാക്വം ബോംബുകള്‍; ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കുന്ന വാക്വം ബോംബുകള്‍ ഉപയോഗിച്ച് റഷ്യ
World റഷ്യ- ഉക്രൈന് യുദ്ധം: ആണവ നിലയത്തിലെ റേഡിയേഷനുകളില്‍ ഇരുപത് മടങ്ങ് വര്‍ധന;ആണവ ദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദ്ഗധര്‍
India ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഗ്ലോബ്മാസ്റ്ററും, ഉക്രൈനില്‍ വ്യോമസേനയും രക്ഷാദൗത്യത്തിനിറങ്ങുന്നു; ഇതുവരെ തിരിച്ചെത്തിച്ചത് 2212 പേരെ
World ഖാര്‍കീവിലെ ഷെല്ലാക്രണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; മരിച്ചത് കര്‍ണ്ണാടക സ്വദേശി നവീന്‍, നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്