Kerala ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു; പ്രവര്‍ത്തകന്റെ വീടിനും കാറിന് നേരേയും ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
Kerala മലപ്പുറത്ത് എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷം; മൂന്ന് കോണ്‍ഗ്രസ്സുകാര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനും പരിക്ക്
Kerala പോലീസിന്റെ നടപടികള്‍ ഏകപക്ഷീയം; നാട്ടുകാര്‍ പിടികൂടി നല്കിയ പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്, സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു
Kerala കാട്ടാക്കടയില്‍ ബൂത്തുകളില്‍ നിന്നും കോണ്‍ഗ്രസുകാര്‍ ഇറങ്ങിപ്പോയി; എല്‍ഡിഎഫിനെ സഹായിക്കുന്നതിനെന്ന് ആരോപണം
Kerala എന്‍. ശക്തന്റെ പേരില്‍ മലയില്‍കീഴ് വേണുഗോപാലിന് വോട്ട് അഭ്യര്‍ത്ഥിച്ച് വ്യാജ നോട്ടീസ്: യുഡിഎഫ് പ്രചരണം തന്റെ അനുവാദം ഇല്ലാതെയെന്ന് ആരോപണം
Alappuzha വര്‍ഗീയത ആളിക്കത്തിച്ച് ഇടതും വലതും, മതതീവ്രവാദ സംഘടനകളുടെ പിന്തുണ ഉറപ്പിക്കുന്നതിലും മത്സരം
Kerala സിപിഎം വോട്ട് യാചിച്ച മുല്ലപ്പള്ളിയോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ല: കെ.സുരേന്ദ്രന്
BJP മഞ്ചേശ്വരത്ത് കെപിസിസി പ്രസിഡന്റ് വോട്ട് തേടിയതോടെ യുഡിഎഫ് – എല്‍ഡിഎഫ് ബന്ധം വ്യക്തം: വി.മുരളീധരന്
Kerala ഇത് പാല് സൊസൈറ്റിലേക്കുള്ള തെരഞ്ഞെടുപ്പല്ല; കായംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ അധിക്ഷേപിച്ച് സിപിഎം എംപി എം.എ.ആരിഫ് (വീഡിയോ)
Kerala മഞ്ചേശ്വരത്തും നേമത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം പിന്തുണ തേടിയുള്ള മുല്ലപ്പളളിയുടെ പ്രസ്താവന; പുറത്തുവരുന്നത് സിപിഎം-കോണ്‍ഗ്രസ് ബാന്ധവം
Kerala യുഡിഎഫിന് എസ്ഡിപിഐ പിന്തുണ; പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വാങ്ങാന്‍ കോണ്‍ഗ്രസിന് എങ്ങനെ സാധിക്കുന്നുവെന്ന് കെ.സുരേന്ദ്രന്
Kerala കേന്ദ്രബിന്ദുവായി ബിജെപി; ഇടതു വലത് മുന്നണികളുടെ പ്രധാന പ്രചരണം ബിജെപിക്കെതിരെ; ആശങ്കയില്‍ മുന്നണികള്‍
Kerala സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ലീഗിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്
Kerala ഇടത് വലത് മുന്നണികള്‍ കള്ളനും പോലീസും കളിക്കുന്നു; സംസ്ഥാനത്ത് ഇതുവരെ ഭരണമാറ്റമല്ല, കൊടിയുടെ നിറത്തില്‍ മാത്രമാണ് മാറ്റമുണ്ടായതെന്ന് വി. മുരളീധരന്
Kerala എല്‍ഡിഎഫിനും യുഡിഎഫിനും വികസനമല്ല മുഖ്യം; സംസ്ഥാനത്ത് സ്വജന പക്ഷപാതമുയര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണം
Kerala സിപിഎമ്മും കോണ്‍ഗ്രസും അഴിമതിക്കേസുകള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കുന്നു: ഇരുമുന്നണികളുടേയും ഒത്തുകളി രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്; സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍, അടുത്ത ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം
Kerala എല്‍ഡിഎഫിന്റെ കാലത്ത് സ്വര്‍ണ്ണക്കടത്ത്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍; കേരളത്തില്‍ ഇരു മുന്നണികളും അഴിമതിയാണ് നടത്തിയതെന്ന് നദ്ദ
Kerala എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്, കയ്പമംഗലം സ്ഥാനാര്‍ത്ഥി ശോഭ സുബിന് മൂന്ന് വോട്ട്, രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്
Kerala യുഡിഎഫ് വന്നാല്‍ സോളാര്‍, എല്‍ഡിഎഫ് വന്നാല്‍ ഡോളര്‍; മാറിമാറി വരുന്ന ഇടതു-വലതു മുന്നണികള്‍ കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കുന്നെന്ന് അമിത് ഷാ
Kerala തിരഞ്ഞെടുപ്പ് കളം തെളിഞ്ഞു; വോട്ടര്‍പട്ടികയില്‍ 2,74,46,039 പേര്; മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍; ഇനി പോളിംങ്ങ് ബൂത്തിലേക്ക്
Kerala മന്ത്രി കെ കെ ശൈലജയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണം
Kerala എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ ഗൂഢാലോചന: ഗുരുവായൂരിലേയും തലശേരിയിലേയും പത്രിക തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണണ്ട
Kerala ഉമ്മന്‍ ചാണ്ടിയുടെ മരുമകന് വര്‍ഗ്ഗീസ് ജോര്‍ജ് ട്വന്റി 20ക്കൊപ്പം, അംഗത്വമെടുത്തു, ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കും
Kerala ന്യായ് പദ്ധതിയുമായി യുഡിഎഫിന്റെ പ്രകടന പത്രിക; ഒപ്പം സൗജന്യ കിറ്റും വീട്ടമ്മമാര്‍ക്ക് രണ്ടായിരം രൂപയും, ക്ഷേമ പെന്ഷന് 3,000 ആക്കുമെന്നും വാഗ്ദാനം
Kerala യുഡിഎഫിന് തിരിച്ചടി; പ്രചരണത്തില്‍ നിന്ന് ഐഎന്‍ടിയുസി വിട്ടുനില്‍ക്കും; വിമത നീക്കം സീറ്റു നല്കാത്തതിനാല്
Kerala ചെന്നിത്തല 2011ല്‍ ഹരിപ്പാട് എത്തിയതും സിപിഎം മണ്ഡലം സിപിഐക്ക് നല്കി; ചെന്നിത്തലയ്ക്കെതിരായ അന്വേഷണങ്ങളും നിലച്ചു; ആലപ്പുഴയിലെ ബംഗാള്‍ മോഡല്‍ സഖ്യം
Kerala പിസി തോമസിന് തിരിച്ചടി; 14 ജില്ലാ ഘടകങ്ങളും എന്‍ഡിഎയ്ക്കൊപ്പം; തോമസ് യുഡിഎഫിലെത്തിയത് സാമ്പത്തിക ലാഭത്തിനായെന്ന് ജന.സെക്രട്ടറി കല്ലട ദാസ്
Kerala മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ്, യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടും
Kerala “വീഡിയോ ബിജെപിക്ക് ഗുണം ചെയ്യും”; ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തയ്യാറാക്കിയ പരസ്യം പിന്‍വലിച്ച് യുഡിഎഫ്
Kerala ഹൈക്കമാന്റ് എന്നാല്‍ കെ.സി വേണുഗോപാല്‍; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്
Kerala ഇരുമുന്നണികളും ഗോത്ര സമൂഹത്തെ വഞ്ചിക്കുന്നു; മത്സരിക്കുന്നത് വികസനത്തില്‍ നിന്ന് തിരസ്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി: സി.കെ ജാനു
Kerala മുരളീധരന്റെ വരവ് സിപിഎമ്മിനെ സഹായിക്കാന്‍; നേമത്ത് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് 2016 നേക്കാള്‍ വലിയ തോല്‍വി: കെ.സുരേന്ദ്രന്
Kerala പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി; ലതികാ സുഭാഷിനെ വിമര്‍ശിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ്
Kerala കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല, പൊട്ടിക്കരഞ്ഞ് ലതികാ സുഭാഷ്; കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധം
Kerala മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍എസ്പി വിട്ട് മുഹമ്മദ് നഹാസ് ബിജെപിയില്‍; എ.എന്‍ രാധാകൃഷ്ണന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു
Kerala എതിര് സ്ഥാനാര്‍ത്ഥി ആരായിരുന്നാലും വിഷയമല്ല; യുഡിഎഫ് ടിക്കറ്റില്‍ തവനൂരില്‍ നിന്നും മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍
Wayanad വയനാട്ടിൽ കാലിടറി യുഡിഎഫ്, പ്രമുഖർ മുന്നണി വിട്ടു, നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് ക്ഷീണമാകുന്നു
Kerala ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ല, കൈക്കൂലി വാങ്ങിയതായി പരാതിക്കാരന് പോലും പറയുന്നില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്കി വിജിലന്‍സ്
Kerala ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്കുന്നതില് അതൃപ്തി: നിസഹരിക്കുമെന്ന് കെപിസിസി നേതൃത്വത്തോട് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Kerala വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്
Kerala പിണറായി വിജയന്റേത് മുസ്ലിം പ്രീണനം: നേരത്തെ യുഡിഎഫ് ചെയ്തതാണ് എല്‍ഡിഎഫ് ഇപ്പോള്‍ പിന്തുടരുന്നത്; രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ
Kerala പാലാരിവട്ടം പാലം അഴിമതി കേസ്: കരാര്‍ കമ്പനിക്ക് അഡ്വാന്‍സ് നല്‍കിയതില്‍ ഗൂഡാലോചന, തെരഞ്ഞെടുപ്പിന് മുമ്പ് വിജിലന്‍സ് കുറ്റപത്രം നല്‍കിയേക്കും