World വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യം ഇഷ്ടമായില്ല; മൈക്ക് ഓണ്‍ ആണെന്ന് അറിയാതെ റിപ്പോര്‍ട്ടറെ തെറിവിളിച്ച് ജോ ബൈഡന്, വീഡിയോ പുറത്ത്
World നല്ല ജീവിതം തേടി ഇന്ത്യക്കാരായ അച്ഛനും അമ്മയും രണ്ടു മക്കളും നടന്നത് 11 മണിക്കൂര്‍; ഒടുവില്‍ മൈനസ് 35 ഡിഗ്രി തണുപ്പില്‍ വിറങ്ങലിച്ച് മരണം
World അമേരിക്കയില്‍ ദുരന്തം: അതിശൈത്യം ആഞ്ഞടിക്കുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; വിമാന സര്‍വീസുകള്‍ റദ്ദാക്കി
World ലക്ഷങ്ങളുടെ ഹൃദയം കീഴടക്കി യൂടൂബര്‍ അഡലിയ റോസ് വില്യംസ് മരണത്തിന് കീഴടങ്ങി, മരണം അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് 15-ാം വയസില്‍
Kerala ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; ഈ മാസം 29 വരെയാണ് ചികിത്സ, ഭരണകാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും
Entertainment വേര്‍പിരിയല്‍ രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി; സാമന്ത സന്തോഷത്തിലാണ്; വിവാഹ മോചനത്തില്‍ ആദ്യമായി മൗനം വെടിഞ്ഞ് നാഗ ചൈതന്യ
US അമേരിക്കയില്‍ മിന്നല്‍ പ്രളയം; നഗരങ്ങള്‍ വെള്ളത്തിനടിയില്‍; ഹൈവേകളും മൗണ്ടന്‍ പാസുകളും അടച്ചു; മുഖ്യമന്ത്രി പിണറായിയുടെ ചികിത്സ യാത്ര പ്രതിസന്ധിയില്‍
World യുഎസില്‍ ആദ്യ ഒമിക്രോണ്‍ മരണം; കോവിഡ് വാക്സിന് സ്വികരിച്ചിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍
World ‘കേരളത്തിലും ബംഗാളിലും ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം; 66 ഇന്ത്യന്‍ ഭീകരര്‍ വിദേശങ്ങളില്‍’; ഭാരതം ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് അമേരിക്ക
World അമേരിക്കയിലെ സ്കൂളില്‍ 15കാരനായ വിദ്യാര്‍ത്ഥി മൂന്ന് സഹപാഠികളെ വെടിവെച്ചുകൊന്നു; അധ്യാപകനുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്
World ഒരു മണിക്കൂര്‍ 25 മിനിറ്റ് നേരത്തേയ്ക്ക് അമേരിക്കന്‍ പ്രസിഡൻ്റ്: ചരിത്രം കുറിച്ച് കമലാ ഹാരിസ്, അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിത
World റഷ്യയുടെ എസ്-400 വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ ഉപരോധ തീരുമാനമെടുക്കാനാകാതെ യുഎസ്; ഇത് മോദി-ജയശങ്കര്‍ നയതന്ത്ര വിജയത്തിന്റെ ഫലം
India രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാര്‍നാഥ്; പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി
World ‘പ്രകാശം അന്ധകാരം നീങ്ങുമ്പോള്‍ ജ്ഞാനം ജ്വലിക്കും’; ലോകത്തിലെ എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും ദീപാവലി ആശംസകള്‍; ആഘോഷത്തില്‍ അണിചേര്‍ന്ന് ജോ ബൈഡന്
India ഡബ്ല്യൂഎച്ച് ഒയുടെ അംഗീകാരം നല്‍കിയതിന് പിന്നാലെ കൊവാക്സിന് സ്വീകരിച്ചവര്‍ക്ക് യാത്രാ അനുമതി നല്കി യുഎസ്; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
World ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തെ അമേരിക്ക അപലപിച്ചു; ഉടന്‍ അന്വേഷണം നടത്താനും ആവശ്യം
World ആണവ മുങ്ങിക്കപ്പല്‍ വിവാദത്തില്‍ ഫ്രാന്‍സ് മെരുങ്ങി; അമേരിക്കയുടെ ശ്രമം ഫലം കണ്ടു; ഫ്രഞ്ച് അംബാസഡർ ആസ്ത്രേല്യയില്‍ തിരിച്ചെത്തി
World തയ്വാന് നേരേയുള്ള ചൈനയുടെ അതിക്രമത്തെ വിമര്‍ശിച്ച് അമേരിക്ക; പ്രതിരോധ രംഗത്ത് തായ്വാനെ സഹായിക്കേണ്ട അവസ്ഥയെന്നും യുഎസ്
World കൊവിഡ് മഹാമാരിയ്ക്ക് ശേഷം ചരക്ക് കൈമാറ്റശൃംഖല തകരുന്നോ? ചിപ് ക്ഷാമം മൂലം തലകുത്തി വീണ് യുഎസിലെയും ബ്രിട്ടനിലെയും കാര്‍ വില്പന
World ‘അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ വളരും; ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയ്ക്ക് ഭീഷണിയാകും’- മുന്നറിയിപ്പുമായി യുഎസ് സൈനിക മേധാവി
World മടങ്ങിവരുന്ന മോദിയ്ക്ക് 11ാം നൂറ്റാണ്ടിലെ സവിശേഷമായ 157 പുരാവസ്തുക്കള്‍ തിരിച്ചുനല്‍കി അമേരിക്ക
India യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്; നദ്ദ അടക്കം നൂറുകണക്കിനാളുകള്‍ സ്വീകരിക്കാനെത്തി
World ക്വാഡ് യോഗത്തിനെതിരെ കലിയിളകി ചൈന; ക്വാഡിന് ഒരിടത്തും പിന്തുണ ലഭിക്കില്ലെന്നും തീര്‍ച്ചയായും പരാജയപ്പെടുമെന്നും ചൈന
World 26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും
World ഇന്ത്യ ഭീകരവാദത്തിന്റെ ഇര; പാക്കിസ്ഥാന് ഭീകര പ്രവര്‍ത്തനങ്ങളുടെ താവളം; ഇതിനെതിരെ പാക് നടപടി കൈക്കൊള്ളണമെന്ന് കമല ഹാരിസ്
World ഇന്ത്യ- യുഎസിന്റെ പ്രധാന പങ്കാളി, വാക്സിന് കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്യുന്നു; കമല ഹാരിസുമായി മോദി ചര്‍ച്ച നടത്തി
World ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍
India ക്വാഡ് ഉച്ചകോടി:പങ്കെടുക്കാനായി പ്രധാനമന്ത്രി 24ന് യുഎസിലേക്ക്; താലിബാന് ഭരണം, ഭീകരത, സൈബര്‍ സുരക്ഷ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും
Sports എമ്മയെ കാത്തിരിക്കുന്നത് ഇനി ആഘോഷങ്ങളുടെ ദിനങ്ങൾ; ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ കമാണ്ടര്‍ ഓഫ് ദി ഓര്‍ഡര്‍ പദവി എമ്മയ്ക്ക്
World യുഎസിന് ഭീഷണിയായി വീണ്ടും അല്‍ ഖ്വെയ്ദ തലപൊക്കുന്നു; താലിബാനെ അഭിനന്ദിച്ച് അല്‍ ഖ്വെയ്ദ; കശ്മീരിനെ മോചിപ്പിക്കണമെന്നും ആവശ്യം
World താലിബാന് ‘എതിരാളി’യോ ‘ശത്രു’വോ എന്ന് അവതാരകയുടെ ചോദ്യം; നിലപാടുമാറ്റം സൂചിപ്പിച്ച് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന്, വീഡിയോ
World അഫ്ഗാനിലെ സേനാ പിന്മാറ്റം ദേശീയ താത്പ്പര്യം മുന്‍നിര്‍ത്തി; യുഎസിനെ വേദനിപ്പിച്ചവരെ അത്രവേഗം മറക്കില്ല, ശേഷിക്കുന്ന 200 പൗരന്മാരേയും തിരികെ എത്തിക്കും
World അമേരിക്ക എന്ന സൂപ്പര്‍ പവര്‍ മിനി പവറായി, യഥാർത്ഥ അഫ്ഗാന് ഇവിടെ തന്നെയുണ്ട്: അമേരിക്കയെ വിമര്‍ശിച്ച് താലിബാനെ വെല്ലുവിളിച്ച് അംറുള്ളാ സാലേ
World ഐസ് ഭീകരനെ ലക്ഷ്യമിടാന്‍ ഉപയോഗിച്ച മിസൈലില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട 13 സൈനികരുടെ പേരുകള്‍; ആദരവുമായി യുഎസ്
World ‘എഫ്-16 പോര്വിമാനത്തിന് പകരം അമേരിക്ക പാക്കിസ്ഥാന് സൊയാബീന്‍ എണ്ണ അയച്ചുനല്‍കി’; നടന്ന സംഭവം വിവരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
World കാബൂളില്‍ നടന്ന റോക്കറ്റാക്രമണം യുഎസിന്റേത്; വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങുന്ന ഐഎസ് ഐഎസ്-കെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
Social Trend യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറങ്ങുകയായിരുന്നോ?; സമൂഹമാധ്യമങ്ങളിൽ വൈറലായി ഇസ്രയേൽ പ്രധാനമന്ത്രിക്കൊപ്പമുള്ള വീഡിയോ!
World ബൈഡന് ഭരണത്തിന്റെ കീഴില്‍ യുഎസ് ചൈനയുമായി ആദ്യ സൈനികതല ചര്‍ച്ച നടത്തി; അഫ്ഗാന് പ്രതിസന്ധി ചര്‍ച്ചയായി
World നേതൃത്വപാടവമില്ല; യുഎസിനെ നയിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടു; യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതില്‍ ബൈഡന് രാജിവെയ്ക്കണമെന്ന് സെനറ്റര്‍മാര്‍
World കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിന് ഐഎസ് ഭീകരാക്രമണ ഭീഷണി; സമീപത്തുള്ളവര്‍ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പുമായി യുഎസ്