Kerala ഇടത് വലത് മുന്നണികള്‍ കള്ളനും പോലീസും കളിക്കുന്നു; സംസ്ഥാനത്ത് ഇതുവരെ ഭരണമാറ്റമല്ല, കൊടിയുടെ നിറത്തില്‍ മാത്രമാണ് മാറ്റമുണ്ടായതെന്ന് വി. മുരളീധരന്
Kerala കേരളം ലൗ ജിഹാദിന്റെ ഹബ്ബായി; ഇടതുസര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ
Kerala പിന്തുണയും വോട്ടും മതി, പാര്‍ട്ടി പതാക വേണ്ട; രാഹുലിന്റെ റോഡ്ഷോയില്‍ മുസ്ലിം ലീഗ് പതാകയ്ക്ക് വിലക്ക്, പ്രവര്ത്തകരക്കൊണ്ട് ലീഗ് പതാക മടക്കിവെച്ചു
Kottayam കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് മൂന്നിന് കോട്ടയത്ത്; മിനര്‍വ മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും
Kerala കോട്ടയത്തിന് ആവേശമായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ റോഡ് ഷോ, ജനമനസ്സുകള്‍ കീഴടക്കി മിനര്‍വ മോഹന്‍
Kerala ജോസ് കെ. മാണി കുലംകുത്തി, പോളിങ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ തിരിച്ചടി നല്‍കണം, പാലായില്‍ വ്യാപകമായി സേവ് സിപിഐഎമ്മിന്റെ പോസ്റ്ററുകള്‍
Kerala ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും കേന്ദ്രമന്ത്രിമാരായ മുഖ്ദാര്‍ അബ്ബാസ് നഖ്വിയും സദാനന്ദഗൗഡയും ഇന്ന് കോട്ടയത്ത്
Kerala സിപിഎമ്മും കോണ്‍ഗ്രസും അഴിമതിക്കേസുകള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കുന്നു: ഇരുമുന്നണികളുടേയും ഒത്തുകളി രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്; സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍, അടുത്ത ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം
Kerala ഇരട്ട വോട്ട്: വ്യാജ വോട്ടര്‍മാരുടെ പട്ടിക പുറത്ത്; പിന്നില്‍ ഉദ്യോഗസ്ഥ ലോബി, തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവാദിത്തം നിര്‍വ്വഹിക്കണമെന്ന് ചെന്നിത്തല
Kerala ബിജെപി സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ…. ചിത്രങ്ങള്‍ ആര്. ആര്. ജയറാം
India പുതുച്ചേരിയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ പരാജയം; ബംഗാള്‍, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ എന്‍ഡിഎയ്ക്ക് വിജയ തരംഗമാണെന്നും മോദി
Kerala ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പൂട്ടി; കേരളത്തിലെ പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപിയുടെ അടുത്ത ശ്രമം
Kerala പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചാല്‍ പെന്ഷന് തുക ഉയര്‍ത്തുമെന്ന് പറഞ്ഞ് തപാല്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; ജില്ലാ കളക്ടര്‍ക്ക് പരാതി
Kerala ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കും; സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ആത്മാര്‍ത്ഥതയോടെ ഭരണം നടത്തുമെന്ന് സുരേഷ് ഗോപി
Kerala ആവേശമായി പ്രധാനമന്ത്രി പാലക്കാടിന്റെ മണ്ണില്‍; എന്‍ഡിഎ പ്രചാരണത്തിനായി കോട്ട മൈതാനത്തെ ഇളക്കിമറിച്ച് മോദി
Kerala ബംഗാളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തും; അസമും ബിജെപിയെ പിന്തുണയ്ക്കുമെന്ന് അമിത് ഷാ
Kerala ശോഭ സുരേന്ദ്രന് നേരെയുള്ള ആക്രമണം ആസൂത്രിതം; അക്രമം ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതിലും പ്രകോപിതരായി
Kerala ആരും ഇല്ലാതിരിക്കുമ്പോള്‍ ദൈവം നിങ്ങള്‍ക്കായുണ്ട്; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വിജയാശംസയും ഒപ്പം നന്ദിയും അറിയിച്ച് ഫര്ഹീന്
Kerala പ്രതിരോധമന്ത്രി രാജനാഥ് സിങ് കേരളത്തില്‍; വര്‍ക്കല, പുതുപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും
Kerala എല്‍ഡിഎഫിന്റെ കാലത്ത് സ്വര്‍ണ്ണക്കടത്ത്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍; കേരളത്തില്‍ ഇരു മുന്നണികളും അഴിമതിയാണ് നടത്തിയതെന്ന് നദ്ദ
India കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ സംസ്ഥാനം ലേബല്‍മാറ്റി സ്വന്തമാക്കി; ശബരിമലയിലെ ജനവികാരം മനസ്സിലാക്കാത്തവര്‍ ഇന്ന് സംരക്ഷകരാകുന്നെന്നും മീനാക്ഷി ലേഖി
Kerala കേരളം പിടിക്കാന്‍; ജെ.പി. നദ്ദ ഇന്ന് കേരളത്തില്‍; ധര്‍മ്മടം, തൊടുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രചാരണത്തില്‍ പങ്കെടുക്കും
Kerala ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് അഞ്ച് വോട്ടുകള്‍ വരെ ചെയ്യുന്നു, ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി
Kerala കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശനം തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള ഇരട്ടത്താപ്പ്; മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
Kerala കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്; തെരഞ്ഞെടുപ്പ് ഇതിനെതിരെ ചോദ്യം ഉയര്‍ത്താന്‍ കിട്ടിയ അവസരമാണ്
Kerala കള്ളവോട്ട് തടയല്‍: വെബ്കാസ്റ്റിങ് അമ്പത് ശതമാനമായി ഉയര്‍ത്തി, പരാതി ഉയര്‍ന്നിട്ടുള്ള എല്ലാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണമെന്ന് ടിക്കാറാം മീണ
Kerala ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണ്; ഇത്തവണ തൃശൂരിനെ എടുക്കുകയല്ല. ജനങ്ങള്‍ ഇങ്ങ് തരുമെന്ന് സുരേഷ് ഗോപി
Kerala തൃപ്പൂണിത്തുറയില്‍ തരംഗമായി അമിത് ഷാ; രാജനഗരിയില്‍ പുഷ്പ വൃഷ്ടിയും വാദ്യഘോഷങ്ങളുമായി രാജകീയ വരവേല്‍പ്പ്
Kerala അമിത് ഷാ ഇന്ന് തൃപ്പൂണിത്തുറയില്‍: മെഗാ റോഡ്ഷോയില്‍ പങ്കെടുക്കും, തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; നഗരം വന്‍ സുരക്ഷയില്‍
Kerala കെ.എം. ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തുക്കള്‍; വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
Kerala ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളല്‍; കേസ് പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി, തെരഞ്ഞെടുപ്പ് കമ്മിഷനോട് എതിര് സത്യവാങ്മൂലം തേടി
Kerala തലശ്ശേരി ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളല്‍; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി
Kerala മഞ്ചേശ്വരത്ത് പറന്നിറങ്ങി സുരേന്ദ്രന്, ജനങ്ങളില്‍ ആവേശം; നിയമസഭാ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
India ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിന് അന്തിമരൂപം നല്‍കും
Kerala കടകംപള്ളിയുടെ ഖേദപ്രകടനം: ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്, അതില്‍ മാറ്റമില്ല; വിവാദമാക്കേണ്ടതില്ലെന്ന് എ. വിജയരാഘവന്
Kerala തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; നാമ നിര്‍ദ്ദേശ പത്രിക നല്കി തുടങ്ങാം, 20ന് സൂക്ഷ്മ പരിശോധന, ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം
Kerala പിണറായിക്ക് ചെങ്കൊടിയേക്കാള്‍ വലുത് രണ്ടില; സിപിഎം ഇന്ന് മുങ്ങുന്ന കപ്പലാണ്, ആത്മാഭിമാനമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് രക്ഷപ്പെടുന്ന താലം വിദൂരമല്ല
Kerala ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മത്സരിക്കാനാവില്ല; സുരക്ഷിത മണ്ഡലങ്ങള്‍ മതി, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
Kerala പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ സിപിഎം വിടുന്നു; കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കും
Kerala എ.മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കിയില്ല; ചിഞ്ചുറാണിക്കെതിരെ ചടയമംഗലത്ത് പ്രതിഷേധം; സിപിഐ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് പ്രകടനം
Kerala പൊന്നാനിയില്‍ സിപിഎമ്മിന് പൊള്ളുന്നു; സിദ്ദിഖിന് സീറ്റുകൊടുക്കാത്തതില്‍ പ്രതിഷേധം; പ്രവര്‍ത്തകര്‍ പാര്‍ട്ടി കൊടികളും തോരണങ്ങളും കത്തിച്ചു; വീഡിയോ