India പവന് ഖേര മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്ന് വിളിച്ചു; ഖേരയ്ക്ക് ജാമ്യം കൊടുത്തെങ്കിലും കോണ്‍ഗ്രസ് വക്കീലിനെ താക്കീത് ചെയ്ത് ചീഫ് ജസ്റ്റിസ്
Kerala കേരള പോലീസിനെ കബളിപ്പിച്ച് ആകാശ് തില്ലങ്കേരി കോടതിയില്‍ ഹാജരായി; മൂന്നു പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി
Kerala വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യം യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കില്ല; ദമ്പതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍
India സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായി; പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല; കൂടെയുള്ളവര്‍ നിരപരാധികളെന്നും യുഎപിഎ കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്ത്തകന്
Kerala പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു; സൈബി ജോസ് കിടങ്ങൂര്‍ ഹാജരായ കേസിലെ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചുവിളിച്ചു
Kerala വ്യവസ്ഥകള്‍ ലംഘിച്ചു; എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി, നടപടി ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
Kerala വധശ്രമക്കേസില്‍ അറസ്റ്റിലായ എസ്എഫ്ഐക്കാരനെ ജാമ്യത്തിലിറക്കിയത് കെഎസ് യു ജില്ലാ പ്രസിഡന്റ്; പാര്‍ട്ടി വക്കീല്‍ ഹാജരായവര്‍ക്ക് ജാമ്യമില്ല, പ്രതിഷേധം
Kerala പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി; എയിംസില്‍ ചികിത്സ ലഭ്യമാക്കാമെന്നും കോടതി
Cricket ബലാത്സംഗക്കുറ്റം: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്ക്ക് ജാമ്യം നിഷേധിച്ച് ആസ്ത്രേല്യന്‍ കോടതി; താരത്തെ സസ്പെന്റ് ചെയ്തു
Kerala ഒരുലക്ഷം രൂപ കെട്ടിവെയ്ക്കണം, അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണം; പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം
India സിദ്ദിഖ് കാപ്പന് അഴിയ്ക്കുള്ളില്‍ തന്നെ; ഇഡി കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി; ഉത്തരവ് ലക്നൗ ജില്ലാ കോടതിയുടേത്
Kerala അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഫണ്ട് ക്ഷാമം; പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരിന് നല്‍കേണ്ട 5.2 കോടി ഇനിയും അടച്ചില്ല; ജാമ്യമെടുക്കാനാവാതെ പ്രവര്‍ത്തകര്‍
Kerala എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ കേസ്; മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യം നല്കി ഹൈക്കോടതി
Kerala മധുവിന്റെ അമ്മയേയോ സഹോദരിയേയോ കാണരുത്, ഭീഷണിപ്പെടുത്തരുത്; റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 11 പ്രതികള്‍ക്ക് കര്‍ശ്ശന ഉപാധികളോടെ ജാമ്യം
Kerala സംസ്ഥാനം വിടരുത്, അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം, എല്‍ദോസ് കുന്നപ്പള്ളിന് മുന്‍കൂര്‍ ജാമ്യം; പരാതിയില്‍ ഉറച്ചു നില്‍ക്കുന്നെന്ന് യുവതി
Kerala ദളിത് യുവതിയെ ലൈംഗികമായ പീഡിപ്പിച്ച കേസ്; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി; ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം
India ദല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യം വീണ്ടും നിഷേധിച്ച് ദല്‍ഹി ഹൈക്കോടതി; 53 പേര് കൊല്ലപ്പെട്ട കേസിലെ ജാമ്യാപേക്ഷയില്‍ മെറിറ്റ് ഇല്ലെന്ന് കോടതി
Kerala മധുവധം: 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി തീരുമാനം ഹൈക്കോടതി ശരിവെച്ചു; പ്രതികള്‍ കീഴടങ്ങി
India ‘സിബിഐക്ക് അമ്മയും ഭാര്യയും മക്കളും ഇല്ലേ?’- ഭീഷണി മുഴക്കി തേജസ്വി; ഐആര്‍സിടിസി അഴിമതിക്കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ സിബിഐ
Kerala ‘കലാപകാരികളുമായി റിപ്പോര്‍ട്ടിങ്ങിന് പോകുന്ന നിഷ്കളങ്കനായ മാധ്യമപ്രവര്‍ത്തകനല്ലേ; കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആരെന്നതിന് ഉത്തരമാണല്ലോ കാപ്പന്’
India ആറാഴ്ച ദല്‍ഹി വിട്ടുപോകരുത്; യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് കര്‍ശ്ശന ഉപാധികളോടെ സുപ്രീംകോടതി ജാമ്യം നല്കി
Kozhikode കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസ്; പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
India തീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം; അനുകൂല വിധി ലഭിച്ചപ്പോള്‍ ലിബറല്‍- കമ്മ്യൂണിസ്റ്റുകള്‍ക്ക് കോടതിയെക്കുറിച്ച് മൗനം
Kerala ഉത്തരവില്‍ നിയമപരമായ പിഴവുകളുണ്ടെന്ന് അതിജീവിത; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി ഇടക്കാലത്തേയ്ക്ക് സ്റ്റേ ചെയ്തു
India ജാമ്യം കൊടുക്കൂ, അല്ലെങ്കില്‍ മയക്കമരുന്ന് കേസില്‍ കുടുക്കും’- മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ അറസ്റ്റ് ചെയ്ത സിബിഐയുടെ ജഡ് ജിയ്ക്ക് ഭീഷണി
Kerala അട്ടപ്പാടി മധു കൊലക്കേസ്; പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ട്, 12 പ്രതികളുടെ ജാമ്യം റദ്ദാക്കി; മണ്ണാര്‍ക്കാട് എസ്ഇ, എസ്ടി കോടതിയുടേതാണ് ഉത്തരവ്
Kerala പട്ടികജാതി പീഡന നിരോധന നിയമം നിലനില്‍ക്കില്ല; സിവിക് ചന്ദ്രനെതിരായ ആദ്യ പീഡന പരാതിയില്‍ കോടതി ജാമ്യം നല്കിയതും വിവാദമാകുന്നു
Kerala പരാതിക്കാരിയുടേത് ലൈംഗികപരമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രങ്ങള്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിവാദ പ്രസ്താവനയുമായി കോടതി
Kerala പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്, നോട്ടീസയച്ചു
India അറസ്റ്റിലാകുന്ന സമയത്ത് സിദ്ദിഖ് കാപ്പന് ഹാഥ്രസില്‍ ഒരു കാര്യവുമില്ലായിരുന്നു; ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയും; അപ്പീല്‍ തള്ളി
India മുഹമ്മദ് സുബൈറിന് ഉത്തര്‍പ്രദേശിലെ ആറ് കേസുകളിലും ജാമ്യം നല്കി സുപ്രീംകോടതി; ഉടന്‍ ജയില്‍മോചിതനാക്കാനും നിര്‍ദ്ദേശം
Kerala കെഎസ് ശബരിനാഥന് ജാമ്യം; സര്‍ക്കാരിന്റെ വാദങ്ങളെല്ലാം കോടതി തള്ളി; സര്‍ക്കാരിനും പോലീസിനും നാണക്കേട്
Kerala മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്: പി.സി. ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം, അറസ്റ്റ് ചെയ്താല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിടണമെന്നും കോടതി
Kerala കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; നടന് ശ്രീജിത് രവിക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് മാനസിക രോഗത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ച്
Kerala അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ല; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
Kerala എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി; ഒരു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
Kerala ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; അക്രമ കേസുകളില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
Kerala വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; അതിജീവിതയയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നും നിര്‍ദ്ദേശം
Kerala പിസി ജോര്‍ജിന്റെ അറസ്റ്റില്‍ ദുരൂഹത; സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പരാതിയില്‍ സംശയം; ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
Kerala ‘പരാതിക്കാരിക്ക് വിശ്വാസ്യതയില്ല; അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങള്’; പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി
Kerala നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി വിചാരണകോടതി
Kerala വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു
India ഒടുവില്‍ കേതകി ചിതാലെയ്ക്ക് ജാമ്യം, ജയില്‍ മോചനം; ശരത് പവാറിനോട് മാപ്പ് പറയാതെ ജയില്‍മോചിതയായത് ചിതാലെയുടെ വിജയം
Kerala അഞ്ചുലക്ഷം രൂപ കെട്ടിവെയ്ക്കണം, സംസ്ഥാനം വിടരുത്; നടിയെ പീഡിപ്പിച്ചെന്ന കേസില്‍ കര്‍ശ്ശന ഉപാധികളോടെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
Kerala സ്വപ്നയുടെ അഭിഭാഷകനെതിരെയുള്ള മതനിന്ദ കേസ്: 21 വരെ അറസ്റ്റ് ചെയ്യരുത്, താത്കാലികമായി വിലക്കുമായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി