Kerala വിശുദ്ധ പ്രേമകഥ യുക്തിക്ക് നിരക്കാത്തത്; പ്രണയമെന്ന് മാധ്യമങ്ങള്‍ നിസ്സാരവല്ക്കരിച്ചത് ശരിയല്ല; റഹ്മാനെതിരെ നിയമനടപടി വേണമെന്ന് വനിതാ കമ്മിഷന്
India നാവികര്‍ക്കെതിരെ നിയമ നടപടികള്‍ ഇറ്റലി കൈക്കൊള്ളും; കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനം, ഉത്തരവ് ചൊവ്വാഴ്ച
Kerala മുട്ടില്‍ വനം കൊള്ളക്കേസ്: കോഴിക്കോട് ഡിഎഫ്ഒ പി. ധനേഷ്കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി, ഭരണപരമായ കാരണങ്ങളാലെന്ന് മറുപടി
Parivar കൊടകര കവര്‍ച്ചക്കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; പോലീസ് നടപ്പാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ട: ആര്‍എസ്എസ്
Kerala മുട്ടില്‍ വനം കൊള്ളക്കേസില്‍ കേന്ദ്ര ഇടപെടല്‍; വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ റിപ്പോര്‍ട്ട് തേടി; സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം
Kerala മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോസ്മെന്റ് അന്വേഷണം; വനം വകുപ്പിന് കത്ത് നല്കി, കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും
BJP ‘സുരേന്ദ്രനെയും കുടുംബാംഗങ്ങളെയും ലക്ഷ്യം വയ്ക്കാമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ട; പ്രതിരോധിക്കാന്‍ ബിജെപിക്കറിയാം’; നിലപാട് വ്യക്തമാക്കി കുമ്മനം
Kerala മുട്ടില്‍ വനംകൊള്ളക്കേസ്: കേന്ദ്ര നിയമങ്ങളുടെ ലംഘനമുണ്ടായി; കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി കെ. സുരേന്ദ്രന് കൂടിക്കാഴ്ച നടത്തും
Kerala സ്വര്‍ണ്ണക്കടത്ത് കേസ്: റമീസിന്റെ കരുതല്‍ തടങ്കലില്‍ ന്യൂനതകളില്ല, ഉത്തരവ് ശരിവെച്ച് ഹൈക്കോടതി, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി
Kerala കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം മാര്വാടിയുടേത്; രേഖകള്‍ നല്കി ധര്മ്മരാജന്; പണം തിരികെ ആവശ്യപ്പെട്ട് കോടതിയില്‍; നാണക്കേടായി പോലീസ് അന്വേഷണം
Kerala കേരളത്തിലെ വനംകൊള്ളയ്ക്ക് കൂട്ടുനിന്നത് രണ്ടു മാധ്യമ സ്ഥാപനങ്ങള്‍; കേസ് അട്ടിമറിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവി ഗൂഢാലോചന നടത്തി; വനംവകുപ്പ് റിപ്പോര്‍ട്ട്
Kerala ഫ്ളാറ്റിലെ ക്രൂര പീഡനം; പ്രതി മാര്ട്ടിന് ജോഫസ് പുലികോട്ടില്‍ ക്രിമിനല്‍; മാതാവിനെ മര്‍ദിച്ച ക്രൂരന്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
Kerala കൊടകരയില്‍ കുഴങ്ങി പോലീസ്; ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥ; ഒല്ലൂര്‍ കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചു; ബിജെപി നിയമ നടപടിക്ക്
Kerala കൊടകര കുഴല്‍പ്പണ കവര്‍ച്ചയ്ക്ക് പിന്നില്‍ സിപിഎം ക്രിമിനല്‍ സംഘം; കവര്‍ച്ചാ സംഘത്തിന് ഒത്താശ ചെയ്തത് സിപിഎം പ്രവര്ത്തകന് എസ്എന്‍ പുരം റെജില്‍
Kerala ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവെന്ന് രവി പൂജാരി; ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും
India സ്ത്രീ ശബരിമലയായ മണ്ടയ്ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം: എച്ച്ആര്‍സിഇയുടെ അനാസ്ഥയെന്ന് ആരോപണം; മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു
India ക്രൂരമായി പീഡനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലാദേശി യുവതിയെ കണ്ടെത്തി, ബെംഗളൂരുവില്‍ തിരിച്ചെത്തിച്ചു; പോലീസ് മൊഴി രേഖപ്പെടുത്തും
Kerala ഹരിപ്പാട് അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവും മാരകായുധങ്ങളും; മരിച്ച റിയാസും പരുക്കേറ്റ അന്‍ഷാദും കാപ്പ കേസ് പ്രതികള്‍
Kerala വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍; തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി
India രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു; കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരി; ശുചിത്വം അതിപ്രധാനമെന്ന് വിദഗ്ധര്‍
Kerala പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐക്കാരനെതിരേ കേസ്;പോക്സോ ചുമത്തിയത് ജസ്റ്റിസ് ഫോര്‍ ആസിഫ ക്യാംപെയിനിലെ പ്രമുഖനെതിരേ
Kerala മാസ്ക് കരാര്‍ നല്‍കാത്തതിന്റെ പേരില്‍ പഞ്ചായത്ത് ഓഫീസില്‍ കയറി അക്രമം; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു
India യുവഗുസ്തി താരത്തിന്റെ കൊല: ഒളിവിലായിരുന്ന ഒളിമ്പ്യന്‍ സുശീല്‍കുമാര്‍ പിടിയില്‍; 14 ഫോണുകള്‍ വരെ ഉപയോഗിച്ചിരുന്നതായി പൊലീസ്
ABVP കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് വയലാറില്‍ പുഷ്പാര്‍ച്ചന; “പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കണം”; ഡിജിപിയ്ക്ക് പരാതി നല്കി എബിവിപി
India നാരദാ കേസ് :മമത നിയമപ്രക്രിയ തടസ്സപ്പെടുത്തുന്നെന്നും നാല് തൃണമൂല്‍ നേതാക്കളെയും കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ഹൈക്കോടതിയില്‍
India തൃണമൂല്‍ മന്ത്രിമാരുടെ അറസ്റ്റ്:സിബി ഐ ഓഫീസിന് നേരെ കല്ലെറിഞ്ഞ തൃണമൂല്‍ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍
Kerala നായര്‍ സ്ത്രീകളെ പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ച കേസ്; ശശിതരൂരിനെതിരായ നടപടികള്‍ക്ക് രണ്ടുമാസത്തേയ്ക്ക് സ്റ്റേ
Kerala ഭാര്യയുടെ ദുരൂഹമരണം; നടന് രാജന് പി.ദേവിന്റെ മകനെതിരേ ആരോപണവുമായി യുവതിയുടെ കുടുംബം; മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങളും പുറത്ത്
Kerala അക്കൗണ്ടിലെ 5.17 കോടി രൂപ ബിനീഷ് മീനും പച്ചക്കറിയും വിറ്റുണ്ടാക്കിയത്; കോടതിയില്‍ ബിനീഷിനായി അഭിഭാഷകന്റെ വാദം; ജാമ്യഹര്‍ജി 19ലേക്ക് മാറ്റി
India യുപിയില്‍ കര്‍ഫ്യൂ ലംഘിച്ച് ഇസ്ലാമിക പുരോഹിതന്റെ സംസ്കാര ചടങ്ങില്‍ മാസ്ക് പോലും ധരിക്കാതെ ആയിരങ്ങള്‍; വന്‍ സമൂഹവ്യാപനത്തിന് സാധ്യത, കേസ് (വീഡിയോ)
Social Trend ക്രിക്കറ്റര്‍ ഇര്ഫാന് പത്താന് അടുത്ത ബന്ധുവായ തന്റെ മരുമകളുമായി അവിഹിത ബന്ധം; മകന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ (വീഡിയോ)
Kerala മൂന്നാറിലെ പുരോഹിത സംഗമം; കേസെടുത്ത് പോലീസ്; സിഎസ്ഐ ദക്ഷിണ കേരള മഹാഇടവ ബിഷപ്പ് ധര്‍മരാജ് റസാലവും പ്രതിയാകും
Kerala സോളാര്‍ തട്ടിപ്പ്: ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്, സരിത എസ്. നായരെ ആറ് വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി; 40,000 രൂപ പിഴയും ഒടുക്കണം
Kerala സോളാര്‍ തട്ടിപ്പ് കേസ്: സരിത കുറ്റക്കാരിയെന്ന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി, മൂന്നാം പ്രതിയെ വെറുതെ വിട്ടു
Kerala മൻസൂർ വധക്കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി പിടിയിൽ; ബോംബ് നിർമ്മിച്ചത് പ്രശോഭ്, വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു
Kerala തുമ്പ് ലഭിച്ചില്ല; സന്ദീപാനന്ദഗിരിക്കും പരാതിയില്ല; സാളഗ്രാമം റസ്റ്റ്ഹൗസിലെ വാഹനങ്ങള്‍ കത്തിച്ച സംഭവത്തിലെ മൂന്നാം അന്വേഷണവും നിലച്ചു; അടിമുടി ദുരൂഹത
India സിബി ഐ മഹാരാഷ്ട്രയിലെ എന്‍സിപിക്കാരനായ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ കേസെടുത്തു; അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ്
Kerala ബെവ്കോ തൊഴില്‍ തട്ടിപ്പ് നടത്തിയതിനും സരിതയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി; നെയ്യാറ്റിന്‍കര പൊലീസിന്റെ നീക്കത്തില്‍ വിമര്‍ശനം
Kerala സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി; വനിത പ്രൊഫസറെ ആക്രമിച്ച കേസില്‍ എ.എ. റഹീമിനെതിരായ കേസ് തുടരാന്‍ ഉത്തരവ്
Kerala സിപിഎം പോലീസ് ഒത്തുകളി; കതിരൂര്‍ ബോംബ് സ്ഫോടനക്കേസ് അന്വേഷണം വഴിമുട്ടി, തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തയാറല്ല
Kerala കൊറോണ മറച്ചുവെച്ച് കരുനാഗപ്പള്ളിയില്‍ കച്ചവടം: രോഗബാധ ഏറ്റത് നിരവധി പേര്‍ക്ക്; ഒരാള്‍ മരിച്ചു; സക്കീര്‍ ഹുസൈന്റെ കട അടപ്പിച്ചു; പോലീസ് കേസെടുത്തു
US ജോര്‍ജ് ഫ്ളോയ്ഡ് കേസ്സ്:പോലീസ് ഓഫീസര്‍ കുറ്റക്കാരന്‍; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമെന്ന് ബൈഡന്
Kerala കരിപ്പൂര്‍ വിമാനത്താവളം വഴി കള്ളക്കടത്തിന് സഹായം നല്കല്; സുപ്രണ്ടന്റുമാര് അടക്കം 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് സിബിഐ
Kerala കോട്ടയം മെഡിക്കല്‍ കോളജിലെ ആഹ്ലാദപ്രകടനം: കണ്ടാലറിയാവുന്ന നൂറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്