India സുനന്ദ പുഷ്കറിന്റെ മരണത്തിന് ഉത്തരവാദി ശശി തരൂരോ?; വിധി പറയുന്നത് വീണ്ടും മാറ്റിവച്ച് ദല്‍ഹി കോടതി
India അജിത് പവാറിനും ശരത്പവാറിനും തിരിച്ചടി; കള്ളപ്പണം വെളുപ്പിച്ചതിന് അജിത് പവാറിന്റെ പേരിലെ 65 കോടിയുടെ പഞ്ചസാര ഫാക്ടറി ഇഡി കണ്ടുകെട്ടി
Palakkad ആത്മീയ ചികിത്സയ്ക്ക് വിളിച്ചുവരുത്തിയ യുവതിക്ക് നേരേ പീഡന ശ്രമം; ഇസ്ലാംമത പണ്ഡിതന് സെയ്ത് ഹസ്സന് തങ്ങള്‍ അറസ്റ്റില്‍
Kerala കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; പരിക്കേറ്റ യുവതി ചികിത്സയില്‍, ഗാര്‍ഹികപീഡനത്തിന് കേസെടുത്തു
US ഗാല്‍വസ്റ്റണില്‍ അദ്ധ്യാപിക കൊല്ലപ്പെട്ട കേസ്സില്‍ മകന് അറസ്റ്റില്‍, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു തന്നെ മരണം സ്ഥിരീകരിച്ചു
Kerala സിപിഎമ്മുകാരന്റെ ഭാര്യയേയും മകനേയും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തം; മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്ന് ഇരുവരേയും ഹാജരാക്കാന്‍ ഉത്തരവ്
Kerala കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന് കസ്റ്റഡിയില്‍; കൊണ്ടോട്ടി സ്റ്റേഷനിലെത്തി കീഴടങ്ങുകായിരുന്നു
Kerala കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: സജേഷിനെ ഇന്ന് അര്ജുന് ആയങ്കിയുടേയും മുഹമ്മദ് ഷെഫീക്കിന്റേയും സാന്നിധ്യത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്യും
Kerala വിസ്മയ കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം; കിരണിന് പരമാവധി ശിക്ഷയുറപ്പിക്കാന്‍ ഊന്നല്‍ നല്‍കാനും നിര്‍ദ്ദേശം നല്കി ഐജി
Kerala ‘സ്വര്‍ണ്ണം മൂന്നായി പങ്കുവെച്ച് ഒരു ഭാഗം പാര്‍ട്ടിക്ക്, പിന്നെ അന്വേഷണം ഉണ്ടാകില്ല’; ക്വട്ടേഷന്‍ സംഘത്തിന്റെ ശബ്ദരേഖ പുറത്ത്
India സ്വര്‍ണക്കടത്തില്‍ നിര്‍ണായക നീക്കവുമായി വിദേശകാര്യമന്ത്രാലയം; യുഎഇക്ക് നോട്ടീസ്; കോണ്‍സുലേറ്റിലെ മുന്‍ ഉന്നതരെ പ്രതിയാക്കാന്‍ കസ്റ്റംസ്
Kerala പതിനഞ്ചുകാരിയെ ഇളയമ്മയും ഇളയച്ഛനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി വ്യവസായിക്ക് നല്കി; തലശേരിയിലെ വ്യവസായി ഷറഫുദ്ദീന് അറസ്റ്റില്‍
Kerala നിയമസഭ അക്രമക്കേസ് പിന്‍വലിക്കാന്‍ മന്ത്രി ശിവന്‍കുട്ടി സുപ്രീം കോടതിയില്‍; അപ്പീലുമായി മുന്‍ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും
Kerala പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത സിപിഎം നേതാക്കള്‍ അറസ്റ്റില്‍; അറസ്റ്റിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയും
India മോദി എന്ന പേരുപയോഗിച്ചുള്ള പരിഹാസം; പറഞ്ഞതെന്താണെന്ന് ഓര്‍മ്മയില്ലെന്ന് രാഹുല്‍ഗാന്ധി കോടതിയില്‍
Kerala മുള്ളൂര്‍ക്കര ക്വാറിയിലെ ആയുധ പരിശീലനം; അന്വേഷണം പോലീസ് അട്ടിമറിച്ചു; പോലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതായും ദൃക്സാക്ഷികള്‍
Kerala നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്കാന് ഹര്‍ജി നല്‍കും
Kerala രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; സിപിഎം ബന്ധം മറയ്ക്കാന്‍ പുകമറയുമായി അര്ജുന് ആയങ്കി; പിന്നില്‍ പാര്‍ട്ടി നേതൃത്വമെന്ന് സൂചന
India ‘എനിക്കറിയില്ല; അങ്ങനെ പറഞ്ഞില്ല’; കോടതി തെളിവ് ചോദിച്ചപ്പോള്‍ ഉരുണ്ടുകളിച്ച് രാഹുല്‍; മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അവകാശമെന്ന് വയനാട് എംപി
Kerala റിമാന്‍ഡിലായിരുന്ന ദൃശ്യ കൊലക്കേസ് പ്രതി വീനീഷ് കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പോലീസ്
India ‘മോദി’ എന്ന പേരുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച സൂറത്തിലെ കോടതിയില്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്
Kerala വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കും, ബന്ധുക്കളേയും ചോദ്യം ചെയ്യും, വനിത കമ്മിഷന് റിപ്പോര്‍ട്ട് തേടി
Kerala പത്തനാപുരം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തിന് തെളിവുകള്‍; കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും
Kerala രാമനാട്ടുകര വാഹനാപകടം; മരണമടഞ്ഞവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള എസ്ഡിപിഐക്കാര്; സ്വര്‍ണ്ണക്കടത്ത സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന
Kerala കടയ്ക്കാവൂര്‍ കേസ്; മകനെ പീഡിപ്പിച്ച കേസില്‍ അമ്മ നിരപരാധി; പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തി
Kerala പത്തനാപുരത്തെ സ്ഫോടകവസ്തു ശേഖരം; ഭീകര പരിശീലനത്തിന് കൂടുതല്‍ തെളിവുകള്‍; ഉള്‍വനത്തിലും ഹിറ്റ് സ്ക്വാഡിന്റെ സാന്നിധ്യം
India ‘ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കും; ലക്ഷദ്വീപ് വിട്ടു വെളിയില്‍ പോകരുത്’; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു
India ഗുജറാത്തില്‍ ലവ് ജിഹാദ് ശ്രമം; ക്രിസ്ത്യന്‍ യുവാവായി ചമഞ്ഞ് പ്രേമനാടകം നടത്തിയ മുസ്ലിം യുവാവ് പിടിയില്‍; 3-5 വര്‍ഷം തടവ് ലഭിച്ചേക്കാം
India ജയ്ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വയോധികനെ മര്‍ദ്ദിച്ചെന്ന വ്യാജവീഡിയോ നിര്‍മ്മിച്ച ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ്
India ഗാസിയാബാദില്‍ മുസ്ലിം വയോധികനെ ചെറുപ്പക്കാര്‍ മര്‍ദ്ദിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സമാജ് വാദി നേതാവിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
Kerala പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ല ആശുപത്രിയില്‍ ജോലി; നിയമനം സിപിഎം ശുപാര്‍ശയില്‍
Kerala വിശാല്‍ വധക്കേസിലെ പ്രധാന സാക്ഷിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം; ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; ഗുരുതര പരിക്ക്; കേസിന്റെ വിചാരണ തടയാന്‍ ശ്രമം
India അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു; രേഖകള്‍ കണ്ടെടുത്തു
Kerala ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണം; ഒരാഴ്ചത്തേക്ക് അറസ്റ്റ് പാടില്ല; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണം; ജാമ്യാപേക്ഷയില്‍ വിധി പിന്നീട്
Kerala പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണം
India കാപ്പനെതിരെ യുഎപിഎ, രാജ്യദ്രോഹകുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി; വാര്‍ത്ത മുക്കി മലയാളം മാധ്യമങ്ങള്‍
Kerala പത്തനാപുരത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ട്രിച്ചിയില്‍ നിര്‍മിച്ചത്; ബോംബ് നിര്‍മാണം പഠിപ്പിക്കാന്‍ ഉപയോഗിച്ചെന്നും സംശയം
India കടല്ക്കൊലക്കേസിന് അവസാനം; 10 കോടി നഷ്ടപരിഹാരം കേരള ഹൈക്കോടതിക്ക് കൈമാറും, തുക വിതരണത്തിനായി ജഡ്ജിയെ നിയോഗിക്കാനും നിര്‍ദ്ദേശം
Kerala മരംകൊള്ള കേസ്; എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമെന്ന് റവന്യൂ മന്ത്രി കെ രാജന്; വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി
Kerala സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ശ്രമം; ഇഡി കോടതിയെ സമീപിക്കും; കേന്ദ്ര അനുമതി കിട്ടിയാലുടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
Kerala മന്ത്രിമാരെയും വകുപ്പും മാറ്റിയത് കൊള്ള മൂടിവയ്ക്കാന്‍; എല്ലാം ശശീന്ദ്രനില്‍ ഭദ്രം; സിപിഐയുടെ അഴിമതി വിരുദ്ധതയും പൊളിഞ്ഞു
Kerala വനംവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം നല്ലവരാണെന്ന് പറയുന്നില്ല, തീരുമാനം അറിഞ്ഞപ്പോള്‍ തെറ്റ് തിരുത്തി; കൊള്ളയ്ക്ക് കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയെടുക്കും
Kerala മുട്ടില്‍ മരംമുറി; ഉന്നതതല അന്വേഷണസംഘത്തെ നയിക്കാന്‍ എഡിജിപി ശ്രീജിത്തിനെ ചുമതലപ്പെടുത്തി ഉത്തരവ്