Kerala കുണ്ടറ പീഡനക്കേസ് പിന്‍വലിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല, ഇരയ്ക്കെതിരെ പരാമര്‍ശിച്ചിട്ടുമില്ല; എ.കെ. ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്
Kerala മുട്ടില്‍ മരംമുറിക്കേസ് അട്ടിമറി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം 24 ന്യൂസ് മാധ്യമ പ്രവര്ത്തകന് ദീപക് ധര്‍മ്മടവും ഇടപെട്ടെന്ന് ഫോണ്‍രേഖകള്‍
Kerala വ്യാജസിദ്ധന് ചമഞ്ഞ് പീഡനം നടത്തി നസീറുദ്ദീന്‍: ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍
Kerala മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ എന്‍.ടി. സാജന് ഗൂഢാലോചന നടത്തി; മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം
Kerala കലാപത്തിന് ആഹ്വാനം ചെയ്യിക്കല്‍; ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുത്ത് പോലീസ്; തെളിവായി വീഡിയോകളും
India താലിബാന് ഭരണം പിടിച്ചെടുത്തതിനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടുപമിച്ച സമാജ്വാദി പാര്‍ട്ടി എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
Idukki കമ്പമെട്ടിലെ കൈക്കൂലി കേസ്: പോലീസിന് മിണ്ടാട്ടമില്ല, തെളിവില്ലെന്ന് എക്സൈസും, സിസിടിവി ദൃശ്യങ്ങളില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല
Thiruvananthapuram ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ ജാമ്യത്തിലിറങ്ങിയ ശേഷം
Kerala സോളാര്‍ സ്ത്രീ പീഡനക്കേസ് : ഉമ്മന്‍ചാണ്ടി അടക്കം ആറ് പേര്‍ക്കെതിരെ സിബിഐ പ്രഥമികാന്വേഷണം പൂര്‍ത്തിയാക്കി, എഫ്ഐആര്‍ സമര്‍പ്പിച്ചു
Kerala സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാം; അന്തിമവിധി വരെ കാരയ്ക്കാമല മഠത്തില്‍ താമസിക്കാന്‍ ഉത്തരവിട്ട് മാനന്തവാടി മുന്‍സിഫ് കോടതി
Kerala ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം; പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി
Kerala ഡോളര്‍ കടത്ത്: ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം; മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്കരിച്ചു
Kerala കര്‍ദിനാളിന് തിരിച്ചടി; ഭൂമിയിടപാട് കേസില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം; എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളി
Kerala സീറോ മലബാര്‍ സഭ ഭൂമിയിടപാട്: എറണാകുളം- അങ്കമാലി അതിരൂപത നടത്തിയത് വന്‍ നികുതി വെട്ടിപ്പ്, 3.5 കോടി പിഴയിട്ട് ആദായ നികുതി വകുപ്പ്
Kerala സ്വര്‍ണക്കടത്ത് കേസ്; കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി; മുഖ്യമന്ത്രി ഭരണഘടനാ അനുശാസിക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു: കെ സുരേന്ദ്രന്
Kerala സ്വര്‍ണ്ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത് ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെ; സമാന്തര ടെലിഫോണ്‍ എക്സേഞ്ച് അതിനുള്ള തെളിവെന്നും കെ സുരേന്ദ്രന്
Kerala മന്ത്രി പറഞ്ഞതില്‍ വാസ്തവമില്ല; വിസ്മയ കേസില്‍ കിരണിനെ പിരിച്ചുവിട്ടത് താല്‍ക്കാലികം മാത്രം; ഉത്തരവിന്റെ കോപ്പി പുറത്ത്
Kerala പെരിയ ഇരട്ടക്കൊലപാതകം: ക്രൈംക്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത ബൈക്ക് കാണാതായി, കേസില്‍ ഫോറന്‍സിക് പരിശോധന നടത്താനിരിക്കേയാണ് സംഭവം
Kerala മരട് ഫ്ളാറ്റ്: പ്രതികള്‍ക്കെതിരെ അഴിമതി, വഞ്ചനാ കുറ്റങ്ങളില്‍ കുറ്റപത്രം, ആരോപണ വിധേയനായ സിപിഎം നേതാവിനെതിരെ രണ്ട് വര്‍ഷമായിട്ടും നടപടിയില്ല
Kerala ഐഎസ് ബന്ധം: മംഗലാപുരത്ത് രണ്ടു പേരെ പിടിക്കൂടി; എന്‍ഐഎ അറസ്റ്റ് ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട്
Entertainment നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കും എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ്
Kerala മാനസ കൊലപാതക കേസ്: രാഖിലിന് തോക്ക് നല്കിയ ആള് ബീഹാറില്‍ പിടിയില്‍; പ്രതിയുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു
Kerala ക്ഷേത്രത്തില്‍ പോയ കുടുംബത്തിന് 17500 രൂപ പിഴ അടിച്ച് കേരള പോലീസ്; ഫൈനടിച്ചത് വാഹനം തടഞ്ഞു നിര്‍ത്തി
Kerala എറ്റുമാനൂരില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മനോവിഷമം മൂലം ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍
India പോക്സോ നിയമലംഘനം: പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചു, രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു
Kerala ഫസല്‍വധക്കേസ് പ്രതി കാരായി രാജനും ചന്ദ്രശേഖരനും 3 മാസത്തിന് ശേഷം കണ്ണൂരില്‍ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതിയുടെ ഇളവ്
Kerala പാണക്കാട് തങ്ങള്‍ മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; ചന്ദ്രിക കള്ളപ്പണക്കേസില്‍ നോട്ടീസ് നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Kerala മരംമുറിക്കേസില്‍ ചുമത്തിയത് നിസാര വകുപ്പുകള്‍; ഐപിസി വകുപ്പുകള്‍ എന്തുകൊണ്ട് നല്‍കിയില്ല, സര്‍ക്കാരിനെതിരെ ഹൈക്കോടതി
Kerala സംസ്ഥാനത്ത് മനഃസംഘര്ഷക്കാര് കൂടുന്നു; ദിശ വഴികാട്ടിയത് ആയിരങ്ങള്‍ക്ക്; ജൂലൈയില്‍ മാത്രം വിളിച്ചത് 755 പേര്
Kerala കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പിനെതിരെ പ്രതിഷേധിച്ചു; മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കി സിപിഎം
Kerala മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്മാര്; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്റ്റേഷനില്‍
Kerala നടിയെ ആക്രമിച്ച കേസ്: കോടതിയില്‍ ഹാജരാകാതിരുന്നത് വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റതിനാലെന്ന് മാപ്പുസാക്ഷി; പോലീസ് അറസ്റ്റ് ചെയ്തു
Kerala ആന കരിമ്പില്‍കാട്ടില്‍ കയറിയതുപോലെ എന്ന് ചോല്ല് ഇപ്പോള്‍ ശിവന്‍കുട്ടി നിയമസഭയില്‍ കയറിയത് പോലെ എന്നായെന്ന് പി.ടി. തോമസ്
Kerala കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി പ്രതിക്കൂട്ടില്‍ തലകുമ്പിട്ട് നില്‍ക്കുന്നത് ലജ്ജാകരം; ശിവന്‍കുട്ടി നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: ബിജെപി
Kerala നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത പ്രോസിക്യൂട്ടര്‍ ബീന സതീഷിനെ പിണറായി സര്‍ക്കാര്‍ വേട്ടയാടി
Kerala വിചാരണയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് എത്തിയില്ല; നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
Kerala ജയരാജന് ഒരു നിയമവും ശിവന്‍കുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; മന്ത്രി വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നും കെ സുരേന്ദ്രന്
Kerala മുട്ടില്‍ മരം കൊള്ളക്കേസില്‍ മൂന്നു പ്രതികളും അറസ്റ്റില്‍; തിരൂരില്‍ നിന്ന് പിടിയിലായ വിവരം സര്‍ക്കാര്‍ അറിയിച്ചത് ഹൈക്കോടതിയെ
Kerala നിയമസഭ അക്രമ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്; ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിധി പ്രസ്താവിക്കും
Alappuzha കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തിയ സമര സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് മര്‍ദ്ദനം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Kerala ബാങ്കിലെ ക്യൂവില്‍ നിന്നയാള്‍ക്ക് പെറ്റി നല്‍കിയത് ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്;യുവജനകമ്മീഷന് പരാതി
Kerala കൈയ്യേറ്റം, ജീവന് അപായപ്പെടുത്തുമെന്ന് ഭീഷണി; രമ്യ ഹരിദാസ് എംപി, വി.ടി. ബല്‍റാം ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ പാലക്കാട് കസബ പോലീസ് കേസെടുത്തു
Kerala സിപിഎം ഭരിക്കുന്ന വെള്ളൂര്‍ സഹകരണബാങ്കിലും കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഇഷ്ടക്കാര്‍ക്ക് വായ്പ്പ നല്കി ഭരണസമിതി വെട്ടിച്ചത് 44 കോടി
Kerala കരുവന്നൂര്‍ സഹകരണ ബാങ്ക്: റബ്കോയുടെ പേരിലും കോടികളുടെ തട്ടിപ്പ്; ഉത്പ്പന്നങ്ങള്‍ക്കായി ചില്ലറ വ്യാപാരികള്‍ക്ക് നല്‍കിയിരുന്നത് വ്യാജ രസീത്
Kerala യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ സംവിധായകന് കമലിനെതിരേ വീണ്ടും തെളിവുകള്‍;സിനിമയില്‍ വേഷം നല്‍കാമെന്ന് എഴുതി ഒപ്പിട്ട് നല്കിയ കത്ത് പുറത്ത്
Kerala ഹരികൃഷ്ണയെ കൊന്നത് ബലാത്സംഗം ചെയ്ത ശേഷം; എല്ലുകള്‍ ചവിട്ടിയൊടിച്ചു; മൃതദേഹം മറവുചെയ്യാന്‍ ശ്രമിച്ചു; പ്രതി രതീഷ് നടത്തിയത് ക്രൂരമായ കൊലപാതകം
Kollam പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പിതൃസഹോദരി ഭര്‍ത്താവിന് പത്തുവര്‍ഷം കഠിന തടവും പിഴയും