India അദാനിക്ക് നഷ്ടമായ 200 കോടി സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍
Kerala മാധ്യമ പ്രവര്‍ത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍; കീഴ്ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍
Kerala ചാന്‍സിലറും ഗവര്‍ണറും ഒരാളാണെങ്കിലും അധികാരം വ്യത്യസ്തം; ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് ഹൈക്കോടതിയില്‍
Kerala കേരള സര്‍ക്കാര്‍ കൊണ്ടുവന്നത് വേണുഗോപാലിനെയും ജയ്ദീപ് ഗുപ്തയെയും; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ചു
Kerala കെടിയു വിസി, കുഫോസ് വിസി, പ്രിയ വര്‍ഗ്ഗീസ്…വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഗവര്‍ണര്‍ക്ക് ജനപിന്തുണയേറുന്നു; സിപിഎമ്മിലും വിമര്‍ശനം
Kerala കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയും; നഗരത്തിലൂടെ നടക്കാന്‍ സാധിക്കാത്ത അവസ്ഥ; കോര്‍പ്പറേഷനെതിരെ ഹെെക്കോടതി
Kerala സര്‍വ്വകലാശാലയും കൈവിട്ടു, ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ല,പണച്ചെലവുണ്ട്; റാങ്ക് പട്ടിക പുനപരിശോധിക്കുമെന്ന് കണ്ണൂര്‍ വിസി
Kerala സുപ്രിംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി; ഇനി 2-3മാസത്തിനകം പുതിയ വിസിമാര്‍ വരും: ഗവര്‍ണര്‍
Kerala ശബരിമല മണ്ഡല- മകരവിളക്ക്; ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം, വീഴ്ചയുണ്ടായാല്‍ അറിയിക്കണമെന്ന് ഹൈക്കോടതി
Kerala നിയമന കത്ത് വിവാദം: കേസ് എടുത്തിട്ടുണ്ടോ, മേയര്‍ വിശദീകരണം നല്‍കണം, ഹൈക്കോടതി നോട്ടീസ് നല്‍കും; രാഷ്ട്രീയ ആരോപണമെന്ന് സര്‍ക്കാര്‍
Kerala കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ വിധിയുണ്ടാകുന്നത് വരെ ഗവര്‍ണര്‍ വിസിമാര്‍ക്കെതിരെ നടപടി സ്വീകരിക്കരുത്; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി
Kerala ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് സമയപരിധി ഇന്ന് തീരും: ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും; മുന്‍ കേരള സര്‍വകലാശാല വിസി മാത്രം മറുപടി നല്കി
Kerala സിവിക് ചന്ദ്രന്റെ ലൈംഗിക പീഡനക്കേസ്: വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയുടെ സ്ഥലം മാറ്റം റദ്ദാക്കി; ഉത്തരവിട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ച്
Kerala സാമുദായിക സംഘടനകളുടെ പല ഭൂമിയിടപാടുകളും സംശയാസ്പദമാണ്; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി അന്വേഷിക്കണമെന്ന് ഹൈക്കോടതി
Kerala കേരളം പ്രത്യേക റിപ്പബ്ലിക് അല്ല, ഇന്ത്യയുടെ ഭാഗം; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പി.കെ. കൃഷ്ണദാസ്
Kerala അന്തിമതീരുമാനം എടുക്കാനുള്ള ആവകാശം ചാന്‍സലര്‍ക്ക്; വിസിമാര്‍ക്ക് തല്ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി
Kerala രാജിവെക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു; പ്രത്യേക ബെഞ്ച് ഇന്ന് വൈകിട്ട് പരിഗണിച്ചേക്കും
Kerala എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ കേസ്; മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യം നല്കി ഹൈക്കോടതി
Kerala കുക്കറി ഷോ എന്ന പേരില്‍ മതവികാരം വ്രണപ്പെടുത്തല്‍; രഹന ഫാത്തിമയ്ക്കെതിരായ കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി
Kerala പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ നേതാക്കളുടെ വസ്തുവകകള്‍ കണ്ടുകെട്ടിയോ എന്നതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതി
Kerala വടക്കാഞ്ചേരി അപകടം: ടൂറിസ്റ്റ് ബസില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല; സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി
Kerala ഇക്കാനഗറില്‍ സിപിഎം പാര്‍ട്ടി ഓഫീസിരിക്കുന്നത് പൊതുമരാമത്ത് പുറമ്പോക്കില്‍; ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം
Kerala സിവിക് ചന്ദ്രന് കേസ്: ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്ന പരാമര്‍ശം വേണ്ട; കീഴ്കോടതിയുടെ വിവാദ പ്രസ്താവന നീക്കി ഹൈക്കോടതി
Kerala കണ്ണൂര്‍ വിസി വീണ്ടും വിവാദക്കുരുക്കില്‍ ; നിയമം കാറ്റില്‍പറത്തി കോളെജിന് അഫിലിയേഷന്; കണ്ണൂർ വിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
Kerala തോമസ് ഐസക്കിന് ആശ്വാസം നല്കുന്ന വിധിയെങ്കിലും റിസര്‍വ്വ് ബാങ്കിനെ കക്ഷിചേര്‍ത്തത് കിഫ്ബിക്കും ഐസക്കിനും കുരുക്കാകുമോ?
Kerala എംവിഐമാരെ ഭരണ കാര്യങ്ങളില്‍ നിന്ന് ഒഴിവാക്കണം, എന്‍ഫോഴ്സ്മെന്റ് ജോലി നിര്‍ബന്ധമാക്കണം; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി അമിക്കസ്ക്യൂറി
Kerala റോഡില്‍ ബസുകളുടെ മത്സരയോട്ടം, അപകടം ആവര്‍ത്തിക്കരുതെന്ന് കോടതി; വടക്കാഞ്ചേരി സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏല്‍ക്കുന്നുവെന്ന് എസ്. ശ്രീജിത്ത്
Kerala വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് കാമുകിക്കായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി; യുവാവിന് 25,000 പിഴ, അടച്ചില്ലെങ്കില്‍ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി
Kerala തോമസ് ഐസകിന് ഇഡി അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാന്‍ ആവില്ല; മസാല ബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുമെന്നും ഇഡി
Kerala എല്ലാം കോടതി തന്നെ ചെയ്യണോ, ഉത്തരവിടുന്നത് നടപ്പാക്കാന്‍ ആണ്; ഭാരത് ജോഡോയ്ക്കായി നിരത്തില്‍ ഫ്ളക്സ് സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി
Kerala പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 70 ബസുകള്‍ തകര്‍ത്തു നഷ്ടം 45 ലക്ഷം സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Kerala ജഡ്ജിമാര്‍ അവരുടെ ജോലി ചെയ്യട്ടെ; നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
Kerala ഭാരത് ജോഡോ യാത്ര റോഡുകളില്‍ ഗതാഗത കുരുക്കുണ്ടാക്കുന്നു; പോലീസ് സുരക്ഷയ്ക്കുള്ള ചെലവ് സംഘാടകരില്‍ നിന്ന് ഇടാക്കണം; ഹര്‍ജി ഇന്ന് പരിഗണിക്കും
Kerala മധുവധം: 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി തീരുമാനം ഹൈക്കോടതി ശരിവെച്ചു; പ്രതികള്‍ കീഴടങ്ങി
Kerala റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചത് ഞെട്ടിക്കുന്ന സംഭവം; എഞ്ചിനീയര്‍മാര്‍ എന്താണ് ചെയ്യുന്നത്, 19ന് നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി
Kerala സിവിക് ചന്ദ്രന് കേസില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയുടെ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ; ഡിവിഷന് ബെഞ്ച് കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
Kerala വിഴിഞ്ഞം തുറമുഖം: പോലീസ് സുരക്ഷ നടപ്പാക്കിയില്ല, കോടതിയലക്ഷ്യ ഹര്‍ജിയുമായി അദാനി ഗ്രൂപ്പ്; സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
Kerala സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി; ആദ്യ ഘട്ടം കൊച്ചിയില്‍
Kerala അസിസ്റ്റന്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കിയ നടപടി; ഹൈക്കോടതി ഉത്തരവിനെതിരെ രേഖാരാജും എംജി സര്‍വകലാശാലയും സുപ്രീംകോടതിയില്‍
Kerala ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ 50 കോടി നല്കി; കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തു തുടങ്ങി
Kerala സിവിക് ചന്ദ്രന്റെ കേസിലെ വിവാദ പ്രസ്താവന: ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ നല്കിയ ഹര്‍ജി തള്ളി, നിയമപരമായ അവകാശവും ഹനിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി
Kerala പ്രിയ വര്‍ഗീസിന്റെ നിയമനം: വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവര്‍ത്തിപരിചയമാണ് കണക്കാക്കുന്നത്, ഗവേഷണകാലത്തെ പരിഗണിക്കില്ലെന്ന് യുജിസി
Kerala മഴ: ജാഗ്രത കൈവിടരുത്; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ, മുന്നറിയിപ്പില്‍ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala കാനനപാതയിലെ തീര്‍ഥാടന വിലക്ക്: ഉചിതമായ തീരുമാനം എടുക്കാനാവും, ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
Kerala വിഴിഞ്ഞം പദ്ധതി: ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി; ക്രമസമധാന പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍
Kerala 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കും; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
Career കേരള ഹൈക്കോടതിയില്‍ ഷൗഫര്‍, റിസര്‍ച്ച് അസിസ്റ്റന്റ്; ഒഴിവുകള്‍ 34, ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 12/16 വരെ