Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തോമസ് ഐസക്കിന് ആശ്വാസം നല്‍കുന്ന വിധിയെങ്കിലും റിസര്‍വ്വ് ബാങ്കിനെ കക്ഷിചേര്‍ത്തത് കിഫ്ബിക്കും ഐസക്കിനും കുരുക്കാകുമോ?

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച തുടര്‍ സമന്‍സുകള്‍ രണ്ടു മാസത്തേക്ക് മരവിപ്പിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച തീരുമാനിച്ചു. താല്‍ക്കാലികമായി ഇഡിയുടെ ചോദ്യം ചെയ്യലുകളില്‍ നിന്നും ഇത് തോമസ് ഐസക്കിന് ആശ്വാസമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 05:19 pm IST
inKerala

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച തുടര്‍ സമന്‍സുകള്‍ രണ്ടു മാസത്തേക്ക് മരവിപ്പിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച തീരുമാനിച്ചു. താല്‍ക്കാലികമായി ഇഡിയുടെ ചോദ്യം ചെയ്യലുകളില്‍ നിന്നും ഇത് തോമസ് ഐസക്കിന് ആശ്വാസമാകും.  

പക്ഷെ ഇഡിയ്‌ക്കെതിരെ നീങ്ങാന്‍ തോമസ് ഐസക്കും കിഫ്ബിയും ഉപയോഗിച്ച മറ്റൊരു വാദമുഖം അവര്‍ക്ക് തന്നെ കുരുക്കായേക്കുമെന്ന ചില വിലയിരുത്തലുകള്‍ ഉണ്ട്. ഫെമ നിയമലംഘനം അന്വേഷിക്കാനാണ് തോമസ് ഐസക്കിനെ  ഇഡി വിളിപ്പിച്ചിരിക്കുന്നതെന്ന് പറയുന്നു. എന്നാല്‍ ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും നിലപാട്. പകരം റിസര്‍വ്വ് ബാങ്കിന് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികാരമുള്ളൂ എന്നും തോമസ് ഐസക്ക് വാദിച്ചിരുന്നു. ഈ വാദം തന്നെ തോമസ് ഐസക്കിന് പാരയായേക്കുമെന്ന് കരുതുന്നു. കാരണം ഹൈക്കോടതി തിങ്കളാഴ്ചത്തെ ഉത്തരവില്‍ റിസര്‍വ്വ് ബാങ്കിനെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയിലും കിഫ്ബി നല്‍കിയ ഹര്‍ജിയിലും റിസര്‍വ്വ് ബാങ്കിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു. ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കില്‍ നിന്നും വിശദീകരണവും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  

റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നാണ് ഹര്‍ജിയില്‍ കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും വാദം.ഇതെല്ലാം ഇനി വിശദമായി റിസര്‍വ്വ് ബാങ്ക് പരിശോധിക്കും. ഇതില്‍ എന്തെങ്കിലും വീഴ്ചകള്‍ കണ്ടുപിടിച്ചാല്‍ അത് ഗുരുതരമായ നിയമലംഘനമായി മാറും. ഇനി ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം കേട്ടശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കൂ എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.  

ഇഡി അയച്ച സമന്‍സ് റദ്ദാക്കണമെന്നതായിരുന്നു തോമസ് ഐസക്കും കിഫ്ബിയും ഹര്‍ജിയില്‍  ആവശ്യപ്പെട്ടത്. പക്ഷെ ഈ ആവശ്യത്തിന് ഹൈക്കോടതി വഴങ്ങിയില്ല. പകരം. രണ്ട് മാസത്തേക്ക് ഇഡി സമന്‍സുകള്‍ മരവിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇത് താല്‍ക്കാലിക ആശ്വാസമാണെങ്കിലും രണ്ട് മാസത്തിന് ശേഷം ഇഡിയ്‌ക്ക് വീണ്ടും  സമന്‍സ് അയക്കുകയുമാവാം.  മസാല ബോണ്ടുമായി ബന്ധപ്പെട്ട് പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന് ഫെമ നിയമലംഘനം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നതാണ്. അത് വ്യക്തമാക്കേണ്ടത് റിസര്‍വ്വ് ബാങ്കാണ്.

Tags: കിഫ്ബിമസാല ബോണ്ട്ഇഡി സമന്‍സികേസ്ഇഡികേരള ഹൈക്കോടതിHighcourtThomas Isaacrbiറിസര്‍വ്വ് ബാങ്ക്thomas isac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

Kerala

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.