India കോവിഡിനെതിരെ പോരാടാന്‍ കൈകോര്‍ത്ത് ഇന്ത്യന്‍ വ്യോമസേനയും; അവശ്യ മരുന്നുകള്‍ എത്തിക്കാന്‍ വിമാനങ്ങള്‍ വിട്ടുനല്‍കും
India ഓക്സിജന്‍ ടാങ്കറില്‍ ചോര്‍ച്ച: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
India രാജ്യത്ത് ലിക്വിഡ് ഓക്സിജന്‍ വിതരണത്തിനായി ക്രയോജനിക് കണ്ടയ്നറുകള്‍ വാഗ്ദാനം ചെയ്ത് ടാറ്റാഗ്രൂപ്പ്; നാം ഒരുമിച്ച് നിന്ന് പോരാടും, നന്ദി അറിയിച്ച് മോദി
India സംസ്ഥാനങ്ങള്‍ക്ക് വാക്സിന് കിട്ടിയില്ലെന്ന് ഇനി പറയാന്‍ പറ്റില്ല; സ്വകാര്യ വിപണിയിലും ലഭ്യമാക്കും, വാക്സിന് നയത്തില്‍ കേന്ദ്രം മാറ്റം വരുത്തുന്നു
India സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപ, ഭാരത് ബയോടെക്കിന് 1,500 കോടി; കോവിഡ് വാക്സിന്റെ ഉത്പാദനം കൂട്ടാന്‍ വായ്പ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം
India രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍
India ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു; ഫലംകണ്ടത് കേന്ദ്ര ഇടപെടല്‍, നടപടി ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകും
India കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കുടുതല്‍ ഓക്സിജനും വാക്സിന് ഡോസുകള്‍, കേന്ദ്രം നടപടികള്‍ തുടങ്ങി; 100 ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍
Kerala 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 1,31,968 പേര്‍ക്ക്, കോവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി, ജാഗ്രത കൈവിടരുതെന്ന് മോദി
Business രാജ്യം ചൈനയേക്കാള്‍ കൂടിയ സാമ്പത്തിക വളര്‍ച്ച നേടും; 12.5 ശതമാനം വളര്‍ച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണ്യ നിധി
India ‘കോവിഡിനെ തോല്‍പ്പിക്കാനുള്ള മാര്‍ഗ്ഗം വാക്സിനേഷന്, യോഗ്യരായ എല്ലാവരും പ്രതിരോധമരുന്ന് സ്വീകരിക്കണം’; വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ച് മോദി
India കോവിഡ് വാക്സിന് ക്ഷാമമില്ല, സ്റ്റോക്ക് തീരുന്ന മുറയ്ക്ക് വാക്സിന് എത്തിച്ചു നല്‍കും; സംസ്ഥാനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഹര്‍ഷ് വര്ധന്
India കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര കോടതി തീര്‍പ്പ് കല്‍പ്പിച്ച് നഷ്ടപരിഹാരവും കൈമാറി; സുപ്രീംകോടതിയിലേയും നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രം
Kerala ജവാന്മാരുടെ ജീവത്യാഗത്തിന് തിരിച്ചടി നല്കി സൈന്യം; 15 മാവോയിസ്റ്റ് ഭീകരെ വധിച്ചു, കര്‍ശ്ശന നടപടി കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശം നല്കി അമിത്ഷാ
Kerala മത്സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്രം നല്കിയ പണം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല; അര്‍ഹരെ കണ്ടെത്താനുള്ള പരിശോധന മുടങ്ങിയിട്ട് 6 വര്‍ഷം
Kerala കൃഷ്ണകുമാര്‍ ഇന്നലെ പ്രധാന മന്ത്രിക്ക് നിവേദനം നല്കി: നടപടിയുമായി കേന്ദ്രമന്ത്രിമാരുടെ സംഘം ഇന്ന് വലിയ തുറയില്‍
Kerala വോട്ട് തട്ടാന്‍ കേന്ദ്രത്തിന്റെ ഉജാല പദ്ധതിയും തട്ടിയെടുത്ത് പിണറായി സര്‍ക്കാര്‍; തെരഞ്ഞെടുപ്പിനു മുന്‍പ് ബള്‍ബ് വിതരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
Kerala പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രം നല്‍കിയത് 159 കോടിയുടെ സ്കോളര്‍ഷിപ്പ്, വിതരണം ചെയ്തതിന്റെ കണക്ക് കേരളം കൊടുത്തിട്ടില്ല
Kerala ദേശീയപാത വികസനത്തിന് 65,000 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1,25,444 കോടി; കേന്ദ്ര സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
Kerala കേന്ദ്രം നല്കിയ അരി ഇലക്ഷന് മുന്നില്‍കണ്ട് അഞ്ചുമാസം പൂഴ്ത്തിവെച്ചു; സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പൂഴ്ത്തിയത് 790717.81 മെട്രിക് ടണ്‍ ധാന്യം
Kerala കേന്ദ്രം സൗജന്യമായി നല്‍കിയത് 5.87 ലക്ഷം മെട്രിക് ടണ്‍ അരിയും 27,956 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങളും, കേന്ദ്ര റേഷന്‍ അട്ടിമറിക്കാന്‍ നിരന്തര നീക്കം
Kerala കോട്ടയത്തിന് ആവേശമായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ റോഡ് ഷോ, ജനമനസ്സുകള്‍ കീഴടക്കി മിനര്‍വ മോഹന്‍
India കേന്ദ്രസര്‍ക്കാര്‍ പാചക വാതക വില കുറച്ചു, സിലിണ്ടറിന് പത്ത് രൂപ കുറയും; പുതുക്കിയ വിലനിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
India 51ാമത് ദാദാസാഹേബ് ഫാല്‍കേ അവാര്‍ഡ് രജനികാന്തിന്; പേര് ശുപാര്‍ശ ചെയ്തത് മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന് തുടങ്ങിയവരുടെ പാനല്‍
India വാക്സിന് വിതരണം മൂന്നാംഘട്ടം ഇന്ന് മുതല്‍; 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കുത്തിവെയ്പ്പ്, കേരളത്തിന് കൂടുതല്‍ വാക്സിന് നല്‍കും
Kerala കേന്ദ്രം നല്കിയ ധാന്യങ്ങള്‍ വീണ്ടും കിറ്റിലാക്കി കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍; കെട്ടിക്കിടക്കുന്നത് കേന്ദ്രം നല്കിയ ലോഡ്കണക്കിന് ഭക്ഷ്യസാധനങ്ങള്‍
Kerala ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കല്‍: സമയ പരിധി ഇന്ന് അവസാനിക്കും; ലിങ്ക് ചെയ്യാത്തവര്‍ പിഴ ഒടുക്കുകയോ അല്ലെങ്കില്‍ പുതിയതിന് അപേക്ഷിക്കണം
India ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ പിന്‍ഗാമിയാകാന്‍ ജസ്റ്റിസ് എന്‍.വി. രമണ; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശുപാര്‍ശ കത്ത് നല്കി
India കോവിഡ് രണ്ടാംതരംഗം: വാക്സിന് വിതരണം വേഗത്തില്‍ ആക്കുന്നു; മരുന്ന കമ്പനികളോട് 120 മില്യണ്‍ വാക്സിനുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
India കാര്‍ഷികനിയമങ്ങളില്‍ ഒന്നിനായി വാദിച്ച് പ്രതിപക്ഷ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി; ആവശ്യം ഇടനിലക്കാരുടെ സമരത്തിനിടെ, റിപ്പോര്‍ട്ട് അവതരിപ്പിച്ചു
India വളരെ നന്ദിയുണ്ട്, നിങ്ങളെ കാണാന്‍ ഉടനെയെത്തും; ജമൈക്കയ്ക്ക് കോവിഡ് വാക്സിന് നല്‍കിയതില്‍ മോദിക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് ക്രിസ് ഗെയില്‍
India വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും; തിരിച്ച് കൊണ്ടുവരാനുള്ള നടപടികളിലാണെന്നും കേന്ദ്ര ധനമന്ത്രി
India കോവിഡ് രണ്ടാം തരംഗം: രോഗ വ്യാപനം തടയുന്നതിന് സംസ്ഥാനങ്ങള്‍ ഉടന്‍ നടപടി സ്വീകരിക്കണം, നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്
India കോവിഡ് പ്രതിരോധത്തിനായി ലോകത്തിന് സഞ്ജീവനി നല്കി ഇന്ത്യ; 70 രാജ്യങ്ങള്‍ക്കായി വിതരണം ചെയ്തത് ആറ് കോടി കോവിഡ് വാക്സിന്
Kerala കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ ആശയമുള്ള സര്‍ക്കാരെങ്കില്‍ കൂടുതല്‍ പ്രയോജനം; ബംഗാളില്‍ തൃണമൂലിന്റെ ഗുണ്ടായിസവും അരാജകത്വവുമാണ്
India വാക്സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം: ആറിലേറെ കോവിഡ് വാക്സിനുകള്‍ കൂടി പുറത്തിറക്കുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി
India പൊളിക്കല്‍ നയത്തിന്റെ ആദ്യഘട്ടം; 15വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് 2022ല്‍ റദ്ദാകും; 8വര്‍ഷമായ വാഹനത്തിന് ഗ്രീന്‍ ടാക്സ്
India പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ജമ്മു കാശ്മീര്‍ ശാന്തമാകുന്നു; ഭീകരാക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞു, കണക്കുകള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍
India ജലം മനുഷ്യ കുലത്തിന് ഒഴിച്ചു കൂടാനാവാത്തത്; പ്രകൃതി വിഭവം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്ന് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
Article മുദ്ര ലോണ്‍: ഉദ്യോഗാര്‍ത്ഥികള്‍ സംരംഭകരായി; പുതിയ വ്യാവസായിക സംസ്കാരത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍
India ഇന്ത്യയില്‍ നിന്ന് 20 മില്യണ്‍ ഡോസ് കോവാക്സിന് വാങ്ങാനൊരുങ്ങി ബ്രസീല്‍; കരാറില്‍ ഒപ്പുവെച്ചു, ആദ്യഘട്ടമായി മാര്‍ച്ചില്‍ എട്ട് മില്യണ്‍ ഡോസ് നല്‍കും
Kerala മത ഭീകരവാദികളെ പ്രോത്സാഹിപ്പിച്ച് വോട്ട് ബാങ്കായി കണക്കാക്കുന്ന സമീപനം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉപേക്ഷിക്കണം; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്
India പെട്രോളിയം ഉത്പന്നങ്ങളുടെ ജിഎസ്ടി: കേന്ദ്രം പറയാന്‍ തുടങ്ങിയിട്ട് നാളുകളായി, കേരളമടക്കം എതിര്‍ത്തു
India ആലപ്പുഴയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനം, ജാഗ്രത വേണമെന്ന് കേന്ദ്രം; പ്രതിരോധത്തിനായി അഞ്ചിന നിര്‍ദ്ദേശം പുറത്തുവിട്ടു
India അതിവേഗം പുരോഗമിക്കണമെന്ന തീരുമാനം ഇന്ത്യ കൈക്കൊണ്ട് കഴിഞ്ഞു; രാജ്യത്തിന്റെ മനോഭാവം ചിട്ടപ്പെടുത്തുന്നതില്‍ യുവാക്കള്‍ക്ക് മുഖ്യപങ്കെന്ന് മോദി
India കര്‍ഷകര്‍ക്ക് ഇടനിലക്കാര്‍ ഓണ്‍ലൈനായി തന്നെ പണം നല്‍കണം; മണ്ഡീവഴിയുള്ള ചൂഷണം തടയാന്‍ വ്യവസ്ഥ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍
India ഭീകരത പ്രചരിപ്പിക്കുന്നവരില്‍ പലരും ഉന്നത വിദ്യാഭ്യാസമുള്ളവര്‍; പ്രശ്നങ്ങളുടെ ഭാഗമാകണോ, പരിഹാരമാകണോ എന്ന് തീരുമാനിക്കുന്നതും നിങ്ങള്‍ തന്നെ