BJP ആഭ്യന്തരവകുപ്പ് തീവ്രവാദികള്‍ക്ക് മുമ്പില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങി; രണ്‍ജീത്തിന്റെ കൊലപാതകക്കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് കെ.സുരേന്ദ്രന്
Thiruvananthapuram രാഷ്ട്രപതിയെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കണം: മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ.സുരേന്ദ്രന്
Kerala പോലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയം; ആയുധപരിശീലനം നടത്തുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ അറിയാമെങ്കിലും ഒന്നുംചെയ്യുന്നില്ല,കെ. സുരേന്ദ്രന്റെ രൂക്ഷവിമര്‍ശനം
Kerala വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചത് ഗൗരവതരം; രാഷ്ട്രപതിയെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രന്
Kerala പാലക്കാട് നിന്നും വന്ന ആംബുലന്‍സിനെ കുറിച്ച് അന്വേഷിക്കണം; പോപ്പുലര്‍ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നുവെന്ന് കെ.സുരേന്ദ്രന്
Parivar എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ രണ്‍ജീത്തിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാര്‍; പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് സുരേന്ദ്രന്
BJP ‘സംയമനം ദൗര്‍ബല്യമായി കാണരുത്’; രണ്‍ജിത്ത് ശ്രീനിവാസിന്റെ മൃതദേഹത്തോട് പിണറായിയുടെ പോലീസ് അനാദരവ് കാട്ടിയെന്ന് കെ. സുരേന്ദ്രന്
Kerala താലിബാനിസത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ല; സിപിഎം-എസ്ഡിപിഐ ബന്ധം അവസാനിപ്പിക്കണം; സര്‍ക്കാര്‍ ഭീകര പ്രവര്ത്തകര്ക്കൊപ്പമെന്നും കെ. സുരേന്ദ്രന്
Kerala ബിജെപി നേതാവിന്റെ കൊലപാതകം ആസൂത്രിതം; സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം, ആഭ്യന്തരവകുപ്പ് ദയനീയ പരാജയമെന്ന് കെ. സുരേന്ദ്രന്
BJP മുസ്ലിം മതമൗലികവാദികള്‍ പിന്തുടരുന്നത് താലിബാന് മാതൃക; കേരളത്തിലെ രണ്ടു മുന്നണികളും അതിനെ പിന്തുണയ്ക്കുന്നെന്നും കെ.സുരേന്ദ്രന്
BJP കര്‍ഷക സമരം പിന്‍വലിച്ചതോടെ ഇടനിലക്കാര്‍ ചുവടുറപ്പിച്ചു; പച്ചക്കറിക്ക് തീവിലയായി; കേരളത്തിലുള്ളത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരെന്ന് സുരേന്ദ്രന്
BJP ബിജെപി അധ്യക്ഷന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരണം; കര്‍ശന നടപടി ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്കി കെ സുരേന്ദ്രന്
Kerala പിപിഇ കിറ്റ് അഴിമതി: പിണറായി സര്‍ക്കാര്‍ പുരകത്തുമ്പോള്‍ വാഴവെട്ടുന്നുവെന്ന് കെ.സുരേന്ദ്രന്; സംസ്ഥാനം കൊള്ളയടിച്ചത് കേന്ദ്രം അനുവദിച്ച ധനസഹായം
Kerala ഹലാല്‍ വിരുദ്ധ പരാമര്‍ശം; കെ. സുരേന്ദ്രന് എതിരെ കേസെടുത്ത് കന്റോണ്‍മെന്റ് പോലീസ്; നടപടി ഒരു മാസത്തിന് ശേഷം
BJP പിണറായിക്ക് ഇമ്രാന്‍ഖാന്റെ മാനസികാവസ്ഥ; കെ.സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തത് മുസ്ലിം തീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ബിജെപി
BJP തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന പത്മനാഭപുരം കോട്ട സംരക്ഷിക്കണം: കെ.സുരേന്ദ്രന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു
Kerala കേരളത്തില്‍ സിപിഎമ്മിന്റേത് സെല്‍ഭരണം, വിസിയുടെ നിയമനത്തിന് കത്ത് നല്കിയ മന്ത്രി ആര്. ബിന്ദുവിനെ പുറത്താക്കണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം
Kerala ഗവര്‍ണറുടെ നിലപാട് തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്കും; ഗവര്‍ണറുടെ പ്രതികരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമെന്നും കെ.സുരേന്ദ്രന്
Kerala ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി: കെ സുരേന്ദ്രന്; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി
Kerala ബിപിന്‍ റാവത്തിനെ അപമാനിച്ചതില്‍ പ്രതിഷേധം ശക്തം; സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി; രശ്മിത രാമചന്ദ്രനെതിരെ കെ.സുരേന്ദ്രന്
Kerala ശബരിമലയില്‍ ഹിന്ദുക്കള്‍ക്കെതിരെ; വഖഫ് വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്കൊപ്പവും; എല്‍ഡിഎഫ് സര്‍ക്കാരിന് സ്വീകാര്യം താലീബാന് മോഡല്‍ കെ.സുരേന്ദ്രന്
BJP കേരളം സിറിയയിലേക്ക് നടന്നടുക്കുന്നു; സംസ്ഥാനത്തെ ഭീകരവാദികളുടെ താവളമാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നെന്നും കെ.സുരേന്ദ്രന്
Kerala പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി നെഞ്ചത്ത് ബാബറി സ്റ്റിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്; കേരളം അതിവേഗം സിറിയ ആവുകയാണോ എന്ന് സുരേന്ദ്രന്
BJP സിപിഎം ഗൂണ്ടാ സംഘം നടത്തിയ കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഗൂഢാലോചന; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.സുരേന്ദ്രന്
Kerala സ്വന്തം പ്രവര്‍ത്തകനെ കൊന്ന് സിപിഎം ഗുണ്ടാസംഘം; വിജയരാഘനും പാര്‍ട്ടിനേതൃത്വവും മാപ്പ് പറയണം: കെ.സുരേന്ദ്രന്
Kollam ഹലാല്‍ സംസ്കാരത്തിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്: കെ. സുരേന്ദ്രന്
Kerala ഹലാല്‍ എന്നത് ഭീകരവാദ അജണ്ട; മുഖ്യന് അതെല്ലാം അറിയാം; മുഖ്യമന്ത്രി പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും കെ.സുരേന്ദ്രന്
Kerala അട്ടപ്പാടി ശിശുമരണം: അമ്മമാര്‍ക്ക് പോഷകാഹാര കുറവ്; ആദിവാസി വിഭാഗത്തോട് അവഗണന; ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാര്‍; ഭരണം ദയനീയ പരാജയമെന്ന് കെ.സുരേന്ദ്രന്
Kerala ഭീകരവാദ ശക്തികള്‍ കേരളത്തെ പിടിമുറുക്കി; ഇടത്-ജിഹാദി കൂട്ടുകെട്ടിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി
Kerala ബിജെപി സംസ്ഥാന ഓഫീസ് ആക്രമണം: കേസ് പിന്‍വലിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമെന്ന് കെ.സുരേന്ദ്രന്
BJP പൊലീസ് ആസ്ഥാനം ക്രിമിനലുകളെ സംരക്ഷിക്കാനുള്ള സ്ഥലം; നീതിക്കായി ഒപ്പമുണ്ടാകുമെന്ന ഉറപ്പു നല്കി മോഫിയ പര്‍വീണിന്റെ വീട്ടിലെത്തി കെ സുരേന്ദ്രന്
Kerala സിപിഎമ്മും കോണ്‍ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു; കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അമിത് ഷായെ അറിയിച്ചെന്നും കെ.സുരേന്ദ്രന്
Kerala സഞ്ജിത്ത് വധക്കേസ് എന്‍ഐഎ ഏറ്റെടുക്കണം; കരിവന്നൂര്‍ കോടികളുടെ അഴിമതി സിബിഐ അന്വേഷിക്കണം; അമിത്ഷായ്ക്ക് മുന്നില്‍ കെ.സുരേന്ദ്രന്
Kerala ഹലാല്‍ സംസ്ക്കാരം നിഷ്ക്കളങ്കമല്ല; മതപരമായി കലഹമുണ്ടാക്കാനുമുള്ള ആസൂത്രിതമായ നീക്കം; പിന്നില്‍ വ്യക്തമായ അജണ്ടയെന്ന് കെ സുരേന്ദ്രന്
BJP സഞ്ജിത്ത് വധക്കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം; കെ സുരേന്ദ്രന് ആഭ്യന്തരമന്ത്രി അമിത്ഷായെ നേരിട്ട് കാണും
Kerala എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നത് പിണറായിയെ പേടിച്ചിട്ട്; സംസ്ഥാനത്ത് സമാധാനം തകര്‍ന്നാല്‍ ഉത്തരവാദിത്വം സര്‍ക്കാരിനെന്നും കെ.സുരേന്ദ്രന്
Kerala എസ്ഡിപിഐ ശ്രമം കേരളത്തെ കലാപഭൂമിയാക്കാന്‍; സംസ്ഥാനത്തെ സാഹചര്യം ബോധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നും കെ.സുരേന്ദ്രന്
Kerala എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളെ സര്‍ക്കാരും സിപിഎമ്മും പോലീസും സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രന്
Kerala ബാലഗോപാല്‍ കപടവാദങ്ങള്‍ നിര്‍ത്തണം; കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഇന്ധനത്തിനുള്ള സംസ്ഥാന നികുതിയും കുറയ്ക്കണമെന്നും കെ.സുരേന്ദ്രന്
BJP റിയാസാദി സതീശന്മാര് വായ തുറക്കുന്നില്ല; താലിബാന് തോക്കുമായല്ല കീഴ്പ്പെടുത്തുന്നത്; തുപ്പിയിട്ട് ഭക്ഷണം വിളമ്പുന്നതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്
Kerala മന്ത്രിയുടെ മണ്ടത്തരങ്ങള്‍ സിപിഎമ്മുകാര്‍ പോലും വിശ്വസിക്കില്ല; ബാലഗോപാല്‍ ഐസക്കിന്റെ പിന്‍ഗാമി തന്നെ; പരിഹസിച്ച് കെ.സുരേന്ദ്രന്
Kerala കേരളം ഇന്ധന നികുതി കുറയ്ക്കണം; ജനദ്രോഹ നടപടിയില്‍ നിന്നും പിന്മാറാന് ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ.സുരേന്ദ്രന്
Kerala പദ്ധതിക്ക് പിന്നില്‍ വ്യക്തമായ അഴിമതി; കെ-റെയില്‍ വിരുദ്ധ സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെ.സുരേന്ദ്രന്
Kerala കെ.സുരേന്ദ്രന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസിനെ സന്ദര്‍ശിച്ചു ; മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ലാദകരമാണെന്ന് കര്‍ദ്ദിനാള്‍
Kerala ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്തെ സുപ്രീംകോടതി; നിലപാട് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് ബിജെപി