Kerala കസ്റ്റഡിയില്‍ എടുത്ത ശിവശങ്കറിനെ കൊച്ചിയില്‍ എത്തിച്ചു; എന്‍ഫോഴ്സ്മെന്റും, കസ്റ്റംസും ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും
Kerala ശിവശങ്കറിന് തിരിച്ചടി: കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി
Kerala സ്വപ്ന ശിവശങ്കറിനൊപ്പം അക്കൗണ്ടന്റിനെ കണ്ടത് 30 ലക്ഷം രൂപയുമായി; ലോക്കര്‍ എടുത്തത് പണം സത്യസന്ധമായ സ്രോതസ്സിലൂടെ ലഭിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച്
Kerala ശിവശങ്കറിന്റെ നടുവ് വേദന വെറും തട്ടിപ്പ്, അദ്ദേഹത്തിനുള്ളത് വേദന സംഹാരി കഴിച്ചാല്‍ മാറുന്ന അസുഖം; ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് ശ്രമമെന്ന് കസ്റ്റംസ്
Kerala അന്വേഷണ ഏജന്‍സികള്‍തന്നെ ക്രിമിനലിനെ പോലെ പ്രോസിക്യൂട്ട് ചെയ്യുന്നു; കസ്റ്റംസ് അറസ്റ്റ് ചെയ്താല്‍ ശാരീരികമായി ഉപദ്രവിക്കുമോയെന്ന് ഭയമുണ്ട്
Kerala ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമില്ല, ഡിസ്ചാര്‍ജ് ചെയ്യും;മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാഷ്ട്രീയം കളിക്കുന്നെന്ന് കസ്റ്റംസ്
Kerala നടുവ് വേദനയില്‍ കുറവില്ലെന്ന് ശിവശങ്കര്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; ഇന്ന് വീണ്ടും എംആര്‍ഐ സ്കാനിങ് നടത്തും
Kerala സ്വര്‍ണക്കടത്ത്, ഡോളര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്ത കേസ്; ശിവശങ്കര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കും
Kerala കടുത്ത നടുവ് വേദന; എം. ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
Kerala വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കറിന് പങ്കാളിത്തം; പണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബാങ്ക് ജീവനക്കാര്‍, കസ്റ്റംസ് പുതിയ കേസെടുത്തു
Kerala ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിനായി എത്തേണ്ടതില്ല; പാസ്പോര്‍ട്ടും വിദേശ യാത്രാ രേഖകളും ഹാജരാക്കിയാല്‍ മതിയെന്ന് കസ്റ്റംസ്
Kerala സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ നിയമോപദേശം തേടി കസ്റ്റംസ്
Kerala ഉന്നതസ്വാധീനമുള്ള വ്യക്തികളിലേക്ക് അന്വേഷണം അടുക്കുന്നു; രാഷ്ട്രീയത്തിലെ വമ്പന്മാരിലേയ്ക്കും എത്തുച്ചേരുമെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍
Kerala നിയമ വിരുദ്ധമായി സ്വപ്ന സുരേഷ് വിദേശത്തേയ്ക്ക് കടത്തിയത് 1,90,000 ഡോളര്‍; ലൈഫ് മിഷന് പദ്ധതിയുടെ കമ്മിഷന് തുകയെന്ന് സംശയം
Kerala സ്വര്‍ണക്കടത്ത് കേസ് : ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ഒരേസമയം ചോദ്യം ചെയ്യുന്നു; നടപടി കസ്റ്റംസ് കമ്മിഷ്ണറുടെ സാന്നിധ്യത്തില്‍
Kerala എം. ശിവശങ്കറെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; രാവിലെ ഹാജരാകാന്‍ നിര്‍ദേശം; പിണറായിയുടെ വിശ്വസ്തന് അറസ്റ്റിലേക്കെന്ന് റിപ്പോര്‍ട്ട്
Kerala സ്വര്‍ണക്കടത്ത് കേസ് : ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി
Kerala മിശ്രിത രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
Kerala ഈന്തപ്പഴം ഇറക്കുമതിയില്‍ സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ കത്തിടപാടുണ്ടായിട്ടില്ല; വിതരണം നടത്തിയത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം
Kerala കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചത് ആഘോഷമാക്കാനൊരുങ്ങി സുഹൃത്തുക്കള്‍; സിപിഎം ഇടപെട്ടതോടെ സ്വീകരണം ഒഴിവാക്കി
Kerala കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസസലിനെ വിട്ടയച്ചു; രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ഹാജരാകാനും നിര്‍ദ്ദേശം
Kerala സ്വര്‍ണക്കടത്ത് കേസ്: കൊടുവള്ളി നഗരസഭാ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍, കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും
Kerala ജലീലിനെതിരെ പിടിമുറുക്കി കസ്റ്റംസ്; കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് സംശയം, ഖുറാന് ഇറക്കുമതി ചെയ്തതില്‍ അടുത്തു തന്നെ ചോദ്യം ചെയ്യും
Kerala എന്‍ഫോഴ്സ്മെന്റിനും എന്‍ഐഎയ്ക്കും പിന്നാലെ കസ്റ്റംസും; മന്ത്രി കെ.ടി. ജലീലിനെ ഇന്ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തേക്കുമെന്ന് സൂചന
Kerala സംസ്ഥാനത്തിനെതിരെ രണ്ട് കസ്റ്റംസ് കേസ്; ജലീലിനെ ഉടന്‍ ചോദ്യം ചെയ്യും; ഖുറാനും ഈന്തപ്പഴവും സ്വീകരിച്ചത് ചട്ടം ലംഘിച്ച്
Kerala ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവരുന്നത് കോണ്‍സുലേറ്റിന്റെ അവശ്യ വസ്തുക്കള്‍; വിതരണം ചെയ്യാന്‍ രാജ്യത്തിന്റെ അനുമതി വേണം, കസ്റ്റംസ് കേസെടുത്തു
Kerala ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുറാന്: ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് സംശയം; കെ.ടി. ജലീലിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്യും
Kerala അനില്‍ നമ്പ്യാരിനെതിരെയുള്ള മൊഴി പ്രചരിപ്പിച്ചതിന് പിന്നില്‍ ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്; റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കസ്റ്റംസിനും പങ്ക്
Kerala സ്വപ്നയുടെ രഹസ്യമൊഴി ചോര്‍ത്തി അനില്‍ നമ്പ്യാര്‍ക്കെതിരെ പ്രചരിപ്പിച്ചു; പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍, കസ്റ്റംസ് അന്വേഷണം നടത്തുന്നു
Kerala സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കിയത് പോലെ കസ്റ്റംസ് ക്ലിയറന്‍സും കത്തിപ്പോയോ; മടിയില്‍ കനമില്ലാത്തത് കൊണ്ടാണോ തെളിവുകളെല്ലാം നശിപ്പിക്കുന്നത്
Kerala സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട് രണ്ട് ജുവല്ലറികളില്‍ കസ്റ്റംസ് റെയ്ഡ്; കണക്കില്‍പെടാത്ത സ്വര്‍ണം പിടിച്ചെടുത്തു
Kerala ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍; ഖുറാന്റെ മറവില്‍ മന്ത്രി വിദേശത്തു നിന്ന് കടത്തിയത് നിയമ വിരുദ്ധ പായ്ക്കറ്റുകള്‍
Kerala പാളയത്തെ ജുവല്ലറിയില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തി, നടപടി സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴിയില്‍, കണക്കില്‍പെടാത്ത സ്വര്‍ണം കണ്ടെത്തി
Kerala കേരളത്തിലെ വിമാനത്താവളങ്ങളില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണ്ണവേട്ട; കരിപ്പൂരും തിരുവനന്തപുരത്തുമായി പിടിച്ചെടുത്തത് 79 ലക്ഷം രൂപയുടെ സ്വര്‍ണ്ണം
Kerala യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ ആന്‍ വിതരണം; പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് സമന്‍സ്; ജലീലിന്റെ അടക്കം ഫോണ്‍ രേഖകള്‍ക്ക് ബിഎസ്എന്‍എല്ലിനും സമന്‍സ്
Kerala റംസാന് കിറ്റിനൊപ്പം നല്കാന് ഖുറാന് സി ആപ്റ്റില്‍; മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ കസ്റ്റംസ് പരിശോധന
Kerala സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ച ഇടത് ബന്ധമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; അനീഷ് രാജന് മാറ്റം നാഗ്പൂരിലേക്ക്
Kerala അന്വേഷണം ഗണ്മാന് ജയഘോഷിലേക്കേും; സ്വപ്നയേയും സരിത്തിനേയും ഫോണ്‍ വിളിച്ചതായി തെളിവ്; കൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തും
Kerala കൈക്കൂലി മേടിച്ച് കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎ പിടിക്കുമെന്ന പേടിയില്‍
Kerala ഗണ്‍മാന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍; സ്വപ്നയേയും സരിത്തിനേയും ഫോണ്‍ വിളിച്ചതായും കണ്ടെത്തല്‍, കൊച്ചിയില്‍ വീണ്ടും ചോദ്യം ചെയ്യും
Kerala അസാധാരണ സാഹചര്യം; അഞ്ച് അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍; പ്രവര്‍ത്തനം സംയോജിപിച്ച് അജിത് ദോവല്‍