Kerala യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ പരിശോധിച്ച് കസ്റ്റംസ്; പരിശോധിക്കുന്നത് തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ചവ
Kerala ഡോളര്‍ കടത്ത് കേസ്: എം. ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി; മാധ്യമങ്ങളോട് പ്രതികരിക്കാതെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു
Kerala 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം എം. ശിവശങ്കര്‍ പുറത്തേക്ക്; ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചു, ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയേക്കും
Kerala ഈന്തപ്പഴം ഇറക്കുമതി: കസ്റ്റംസിനോട് വിവരം തേടിയത് സാക്ഷികളെ സ്വാധീനിക്കാനെന്ന് സംശയം; വിവരങ്ങള്‍ കിട്ടുന്നത് തടയാനും നീക്കമെന്ന്
Kerala ഡോളര്‍ കടത്ത്കേസ് : കസ്റ്റംസ് ചോദ്യം ചെയ്യുമെന്നത് മാധ്യമങ്ങളുടെ സൃഷ്ടി; വാര്‍ത്താ ദാരിദ്യം കൊണ്ടാണിത്, കേന്ദ്ര ഏജന്‍സികള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല
Kerala ഈന്തപ്പഴ ഇറക്കുമതി അന്വേഷണം: കസ്റ്റംസിന് വിവരാവകാശ അപേക്ഷ നല്കി സര്‍ക്കാര്‍; നടപടി ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരംതേടി
Kerala വിദേശ ഡോളര്‍ കടത്തുകേസ്: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്താഴ്ച ചോദ്യം ചെയ്യും, അനൗദ്യോഗികമായി വിളിച്ചുവരുത്തിയാകും നടപടി
Kerala വിവാദ സിംകാര്‍ഡ് തന്റെ പേഴ്സണല്‍ ഫോണ്‍ നമ്പറാണ്; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
Kerala ഡോളര്‍ കടത്ത് കേസ് : ചോദ്യം ചെയ്യലിനായി സ്പീക്കര്‍ക്ക് നോട്ടീസ് നല്കാന് കസ്റ്റംസ് ഒരുക്കത്തില്‍; നിയമോപദേശം ലഭിച്ചശേഷം നടപടി
Kerala അസി. പ്രോട്ടോക്കോള്‍ ഓഫിസറെ മര്‍ദിച്ചെന്ന ആരോപണം കള്ളമെന്ന് കസ്റ്റംസ്;ചോദ്യംചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്; കേന്ദ്രത്തിന് വിശദീകരണം നല്‍കും
Kerala ശിവശങ്കറിനെതിരെയുള്ള കേസ് കള്ളപ്പണം വെളുപ്പിച്ചതിന്; ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ല, ജാമ്യാപേക്ഷയെ ഇഡി എതിര്‍ക്കും
Kerala സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് മാര്‍ച്ചില്‍ കുറ്റപത്രം നല്‍കും; പ്രതികളില്‍ ചിലരെ പിഴ ചുമത്തി പ്രോസിക്യൂഷനില്‍ നിന്നും ഒഴിവാക്കുമെന്ന് സൂചന
Kerala ഡോളര്‍ കടത്തുകേസ്: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും; 19ന് ഹാജരാകാന്‍ നോട്ടിസ് നല്കി
Kerala കരിപ്പൂര്‍ വിമാനത്താവളത്തില്‍ തെരച്ചില്‍: കസ്റ്റംസ് ഓഫീസറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു, ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും
Alappuzha എക്സൈസ് സംഘം ഹരിപ്പാട്ടുനിന്നും പിടികൂടിയ 1.8 കോടി രൂപയില്‍ ഹവാല ബന്ധം; ഇഡി അന്വേഷണം ആരംഭിച്ചു
Kerala ഡോളര്‍ കടത്ത് കേസ്: ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് ചോദ്യം ചെയ്യലിനുവേണ്ടി കസ്റ്റംസ് ഓഫീസില്‍
Kerala സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന നിലപാടില്‍ കസ്റ്റംസ്; നിയമസഭാ സെക്രട്ടറിക്ക് വിശദീകരണം നല്‍കും
Kerala കസ്റ്റംസ് നേരിട്ട് നോട്ടീസ് നല്‍കിയിട്ടില്ല, ഫോണിലൂടെയാണ് വിളിച്ചത്; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരായില്ല
Kerala ഡോളര്‍ കടത്ത് കേസ്: ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് നിയമോപദേശം; അടുത്താഴ്ച കസ്റ്റംസ് സമന്‍സ് അയച്ചേക്കും
Kerala സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; നടപടി ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തില്‍
Kerala സ്വര്‍ണക്കടത്തുകേസ്: അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ചോദ്യംചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് കസ്റ്റംസ്
Kerala സ്വര്‍ണക്കടത്ത്: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന് ജാമ്യമില്ല; ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി
Kerala ശിവശങ്കറിന്റെ രോഗം വിദേശ യാത്രകള്‍ക്ക് തടസമായില്ലേ, കേസ് യുഎഇയുമായുള്ള ബന്ധത്തേയും ബാധിച്ചെന്ന് കസ്റ്റംസ്; ജാമ്യാപേക്ഷയില്‍ വിധി നാളെ
Kerala സ്വപ്ന സുരേഷിനെ സന്ദര്‍ശിക്കാനാവില്ലെന്ന് ഋഷിരാജ് സിങ്ങിന്റെ പുതിയ സര്‍ക്കുലര്‍; ജയിലിലെത്തിയ കസ്റ്റംസിനെ വിലക്കി ഉദ്യോഗസ്ഥര്‍
Kerala വനിത പോലീസ് പറഞ്ഞുതന്ന കാര്യങ്ങളാണ് സംസാരിച്ചത്; വിവാദ ശബ്ദരേഖയില്‍ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്
Kerala സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നില്‍ ഇടത് അനുഭാവമുള്ള പോലീസ് ഉദ്യോഗസ്ഥ; പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന നേതാവിനും പങ്ക്
Kerala ഡോളര്‍ കടത്തില്‍ ചില മന്ത്രിമാര്‍ക്കും സിനിമാ താരത്തിനും പങ്ക്; കസ്റ്റംസിന് നല്കിയ സ്വപ്നയുടെ മൊഴിയില്‍ ഉന്നതരുടെ വിവരങ്ങള്‍, ഇഡിയും ചോദ്യം ചെയ്യും
Kerala അഭിഭാഷകന് നല്കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് സ്വപ്ന തന്നെ അറിയിച്ചിട്ടുണ്ട്; ജയിലില്‍ വെച്ച് ഭീഷണിയുണ്ടായെന്ന ആരോപണത്തില്‍ കഴമ്പില്ല
Kerala സ്വപ്നയുടെയും സരിത്തിന്റേയും മൊഴികളില്‍ നാല് മന്ത്രിമാരെ കുറിച്ച് പരാമര്‍ശം; സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തല്‍
Kerala ജയിലില്‍ വെച്ച് സ്വപ്നയെ സുരേഷിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി; നിഷ്പക്ഷ അന്വേഷണം വേണമെന്ന് പി.കെ. കൃഷ്ണദാസ്
Kerala സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴികളില്‍ വമ്പന്‍ ശ്രാവുകളുടെ പേര് വിവരങ്ങള്‍; സ്വപ്നയും സരിത്തും മാപ്പ് സാക്ഷികള്‍ ആയേക്കുമെന്നും സൂചന
Kerala കേരളത്തിലേക്ക് കടല്‍മാര്‍ഗവും കള്ളക്കടത്ത്; ഒത്താശ ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും; കൊച്ചി കസ്റ്റംസ് ഹൗസിലെ ഉന്നതന് സംശയ നിഴലില്‍
Kerala സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴി ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം, അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി
Kerala കസ്റ്റംസ്- സിഎംഒ ബന്ധം തെളിയുന്നു; സി.എം. രവീന്ദ്രന്റെ അടുത്ത ബന്ധു കസ്റ്റംസില്‍; കസ്റ്റംസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്കാന് പ്രത്യേക സംഘം
Kerala സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനില സി എം രവീന്ദ്രന്റെ സഹോദരന് ഗോപിനാഥ്
Kerala മാധവന് നായര്‍ മകന് ശിവശങ്കര്‍ എന്നല്ലാതെ ഔദ്യോഗിക പദവി എവിടെ; കസ്റ്റംസിനു പേടിയോ? കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവില്‍ രൂക്ഷവിമര്‍ശനവുമായി കോടതി
Kerala സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് ജയിലിലെത്തി അറസ്റ്റ് ചെയ്തു; ചോദ്യംചെയ്യാന്‍ അനുമതിക്കായി കോടതിയെ സമീപിക്കും
Kerala സമൂഹ മാധ്യമങ്ങളിലൂടെ സിപിഎം ഭീഷണി; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനിമുതല്‍ സിആര്‍പിഎഫ് സുരക്ഷയില്‍, നടപടി ഇന്റലിജെന്‍സ് നിര്‍ദ്ദേശ പ്രകാരം
Kerala കള്ളക്കടത്ത് ഇടപാടിനെ കുറിച്ച് ശിവശങ്കറിന് അറിയാമെന്ന് സ്വപ്നയുടെ മൊഴി; മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
India എന്‍ഫോഴ്സ്മെന്റിന് പിന്നാലെ കസ്റ്റംസും; ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ക്കാനും നടപടികള്‍ ആരംഭിച്ചു
Kerala യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് 17000 കിലോ ഈന്തപ്പഴം; വിതരണം ചെയ്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് സാമൂഹിക ക്ഷേമ വകുപ്പ്
Kerala ഔദ്യോഗിക വാഹനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കസ്റ്റംസ് ഓഫിസില്‍; വിപുലമായ ചോദ്യാവലിയുമായി അന്വേഷണം സംഘം; ചോദ്യം ചെയ്യല്‍ തുടരുന്നു
Kerala കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു
Kerala മൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാക്കാതെ നല്‍കാനാവില്ലെന്ന് കസ്റ്റംസ് കോടതിയില്‍; സ്വപ്നയുടെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
Kerala ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്ന് ഇഡി; സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിലും കൈകടത്തി