Kerala ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍
India പോസ്റ്റ് ലൈക്ക് ചെയ്താല്‍ ദിവസം 3000രൂപ വരെ നേടാമെന്ന് വാഗ്ദാനം; ക്രിപ്റ്റോ കറന്‍സി ഗ്രൂപ്പില്‍ ചേര്‍ത്ത് യുവാവില്‍ നിന്ന് തട്ടിയെടുത്തത് 37 ലക്ഷം രൂപ
India തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ 70 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടിച്ചു.
India 500 രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് മുന്നിലിരുന്ന് കുടുംബത്തോടൊപ്പമെടുത്ത സെല്‍ഫി കെണിയായി; പോലീസുകാരനെതിരെ അന്വേഷണം
Kerala ക്രിപ്റ്റോ കറന്‍സി ഇടപാട്, 30 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഉള്‍പ്പടെ നാല് പേരെ സിപിഎം പുറത്താക്കി
India 2000 രൂപയുടെ കറന്‍സി നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിച്ചു; നോട്ടുകള്‍ക്ക് സെപ്തംബര്‍ 30 വരെ പ്രാബല്യം
Kerala കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി; നടപടി ജിഷയക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് അഭിഭാഷകന് അറിയിച്ചതോടെ
Business ഡിജിറ്റൽ കറൻസി കേരളത്തിലേക്കും; അടുത്ത നാലു നഗരങ്ങളില്‍ കൊച്ചിയും, ഏപ്രില്‍ ഒന്നോടെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കത്തിൽ റിസര്‍വ് ബാങ്ക്
India രൂപയെ ഡോളറിനെപ്പോലെ കരുത്തുറ്റതാക്കാന്‍ മോദി; മൂല്യം കൂട്ടാന്‍ ഇന്ത്യന്‍ രൂപയില്‍ അന്താരാഷ്ട്ര വ്യാപാരം; 35 രാജ്യങ്ങള്‍ കൂടി രൂപയിലേക്ക് മാറുന്നു
India നോട്ടുകളില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ വേണം;പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്രിവാള്;കത്ത് എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയെന്നും ദല്‍ഹിമുഖ്യമന്ത്രി
India കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ വേണം; രാജ്യത്തിന് ഐശ്വര്യം വരാൻ ഇത് അത്യാവശ്യമാണെന്ന് കെജ്രിവാൾ
Kerala ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്: വെബ്സൈറ്റ് ഉണ്ടാക്കി വിശ്വാസ്യത നേടി; പ്രതിയുടെ അക്കൗണ്ടില്‍ വന്നത് 28 കോടി; തട്ടിപ്പ് സംസ്ഥാനമാകെ
Kollam കൊല്ലം ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങിലേക്ക്; 34 ബാങ്കുകളുടെ 478 ശാഖകളിലും ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു
Social Trend കറന്‍സിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്നെങ്കിലും പിണറായി സമ്മതിക്കുമ്പോ മൂപ്പരുടെ ഫോട്ടോ പ്രിന്റ് ചെയ്യാന്‍; പരിഹാസവുമായി സന്ദീപ് വാര്യര്‍
India ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ രൂപ എത്തുന്നൂ; ഇത് ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് എതിരാളി
Kannur നെടുമ്പാശേരിയില്‍ 57 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി, മൂന്നു യാത്രക്കാരെ കസ്റ്റഡിയിലെടുത്തു, പിടിയിലായവർ കർണാടകയിൽ നിന്നും എത്തിയവർ
Kerala സന്നിധാനത്തെ ഭണ്ഡാരത്തിലെ നോട്ടുകെട്ടുകള്‍ക്ക് വലുപ്പം കൂടുതല്‍; എണ്ണം കൂടുതലെന്ന് കണ്ടെത്തി; ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണം തുടങ്ങി
Main Article യുവതലമുറയെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ വടിവെട്ടി, അടിതെറ്റി ‘കോടീശ്വരന്’ ക്രിപ്റ്റോ കറന്‍സി; സാമ്പത്തിക അച്ചടക്കവാളില്‍ മുറിയുമോ ലോകം?
Kerala നിരോധിച്ച നോട്ടുകള്‍ കൊണ്ട് ഹാര്‍ഡ് ബോര്‍ഡും സോഫ്ട്ബോര്‍ഡുകളും നിര്‍മിച്ച് വളപ്പട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ്; ബോര്‍ഡിന്റെ ഗുണനിലവാരവും കൂടി
Palakkad വിദേശ കറന്‍സി വാഗ്ദാനവുമായി തട്ടിപ്പ്; ഇന്ത്യന്‍ രൂപയ്ക്ക് ഇരട്ടി വിദേശ കറന്‍സി, മൊബൈല്‍ ഷോപ്പുടമയിൽ നിന്നും തട്ടിയത് രണ്ടു ലക്ഷത്തോളം രൂപ
Kozhikode നോട്ടിന് പകരം ദിര്‍ഹം; അഞ്ച് ലക്ഷം തട്ടിയ ബംഗ്ളാദേശ് സ്വദേശി പിടിയില്‍, അറസ്റ്റിലായത് കാസർകോട് നിന്നും
Business ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തിലേക്ക്; ചരിത്രത്തിലാദ്യമായി 60000 കോടി ഡോളറിന് മുകളിലെത്തി
Business ഏഷ്യയിലെ കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു; മഹാമാരിയെ രാജ്യം കീഴടക്കുന്നതിന്റെ ലക്ഷണങ്ങൾ രൂപയിൽ പ്രതിഫലിച്ചു
Kerala ഉദയംപേരൂര്‍ കള്ളനോട്ട് കേസ്: ഒരു കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മറ്റു പ്രതികള്‍ അറസ്റ്റില്‍
Business രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിൽ, ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍ വ്യാപകമായി വിറ്റഴിഞ്ഞത് തിരിച്ചടിയായി
Business ഡോളറിനെതിരെ വൻ മുന്നേറ്റം, ഏക ഏഷ്യന്‍ കറന്‍സിയായി ‘രൂപ’ കരുത്താര്‍ജ്ജിച്ചു, ഇന്ത്യയിലെത്തിയത് 59 ബില്യണ്‍ രൂപയുടെ വന്‍ വിദേശ നിക്ഷേപം
Kerala ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ കള്ളനോട്ടടി; തിരുവനന്തപുരം മംഗലപുരം സ്വദേശി ആഷിഖ് തോന്നയ്ക്കല്‍ അറസ്റ്റില്‍
Gulf കുവൈത്ത് വിപണിയില്‍ 10 ദീനാറിന്റെ വ്യാജ കറന്‍സികൾ, ഷോപ്പിങ് നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Gulf ‘ആബെര്‍’ ഡിജിറ്റല്‍ കറന്‍സിയുമായി യുഎഇയും സൗദി അറേബ്യയും, ഇരു രാജ്യങ്ങളുടെയും ബാങ്കുകള്‍ക്കിടയില്‍ നേരിട്ട് ഇടപാടുകള്‍ നടത്താം
Kerala ഇന്ത്യയുടെ വിദേശവിനിമയ കരുതല്‍ ശേഖരം സര്‍വകാല റെക്കോര്‍ഡില്‍; തുറന്ന് സമ്മതിച്ച് മന്ത്രി തോമസ് ഐസക്
Kerala കൊച്ചിയില്‍ പാക് കറന്‍സി; തുടര്‍ച്ചയായി വിനിമയം നടത്തിയ നോട്ടെന്ന് അന്വേഷണ സംഘം, പിന്നില്‍ ഐഎസ് അനുകൂലികളും രാജ്യവിരുദ്ധ പ്രവര്‍ത്തകരുമെന്ന് സൂചന
World തകര്‍ന്നു വീണ പാക് വിമാന അവശിഷ്ടങ്ങളില്‍ മൂന്ന് കോടിയുടെ വിദേശ കറന്‍സികള്‍; പണം കടത്താനുള്ള ശ്രമമെന്ന് നിഗമനം, അന്വേഷിക്കാന്‍ ഉത്തരവ്