India ഭാരത് ബന്ദിന് സമ്മിശ്രപ്രതികരണം; വിപണികള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിച്ചെന്ന് വ്യാപാരികളുടെ അഖിലേന്ത്യാസംഘടന
India ഹിമാചലിൽ കർഷകരിൽ നിന്ന് നേരിട്ട് ആപ്പിൾ ശേഖരിച്ച് അദാനിയുടെ കമ്പനി; ആപ്പിളിന് നല്‍കുന്നത് മികച്ച വില; ചന്തയിലെ ഇടനിലക്കാര്‍ക്ക് അടി
India താലിബാനുമായി ചേര്‍ന്ന് പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കുമെന്ന് സിഖ്സ് ഫോര്‍ ജസ്റ്റിസ്; കാബൂളിന് ശേഷം ഇനി ദല്‍ഹി വീഴുമെന്ന് മോദിക്ക് ഭീഷണി
India കര്‍ഷകസമരനേതാവ് രാകേഷ് ടിക്കായത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് യുപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിട്ടിയത് വെറും നാല് വോട്ട്; തൂത്തുവാരിബിജെപി
India കര്‍ഷക സമരത്തെ പാക് ഐഎസ്ഐ അട്ടിമറിക്കാന്‍ സാധ്യതയെന്ന് ഇന്റലിജെന്‍സ് മുന്നറിയിപ്പ്; തലസ്ഥാനത്തെ സുരക്ഷയും നിയന്ത്രണങ്ങളും കടുപ്പിച്ചു
India ബഹദുര്ഗര്ഹില് 42-കാരനെ തീകൊളുത്തിയ സംഭവം: മുഖ്യപ്രതി അറസ്റ്റിലായി, ഇയാള്‍ ഇടനിലക്കാരുടെ സമരത്തിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ്
India വീണ്ടും കോവിഡ് പരത്തുന്ന സമരത്തിനൊരുങ്ങി രാകേഷ് ടികായത്ത്; തൊഹാന പൊലീസ് സ്റ്റേഷന് മുന്പില് കുത്തിയിരിപ്പ് തുടര്‍ന്ന് രാകേഷും സമരക്കാരും
India ‘രാജ്യത്ത് വന്‍ ദുരന്തമായ് മാറും’- കോവിഡ് അതിവ്യാപനത്തിനിടയിലുള്ള കര്‍ഷക റാലിയെ വിമര്‍ശിച്ച് ഉന്നത മെഡിക്കല്‍ വിദഗ്ധര്‍
India ലോക്ഡൗണിനിടെ ദല്‍ഹി അതിര്‍ത്തിയില്‍ ആയിരങ്ങള്‍ ടിക്കായത്തിനൊപ്പം; കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് ഇടനിലക്കാര്‍
India കോവിഡ് അതിവ്യാപനത്തിനിടയില്‍ കരിദിനമാചരിക്കാന്‍ തിക്രി, സിംഘു അതിര്‍ത്തികളിലേക്ക് കര്‍ഷകര്‍ എത്തുന്നതായി പരാതി
India കര്‍ഷകര്‍ക്കുള്ള രാസവള സബ്സിഡി 140 ശതമാനം കൂട്ടി കേന്ദ്രം; ചരിത്രപരമായ തീരുമാനവുമായി പ്രധാനമന്ത്രി
India തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു
India 25കാരിയെ കര്‍ഷക സമരത്തിന് എത്തിച്ചത് കൂട്ടബലാത്സംഗം ചെയ്യാന്‍; കോവിഡ് ബാധിച്ച് മരിക്കും മുന്‍പ് എല്ലാം വെളിപ്പെടുത്തി യുവതി; കേസെടുത്ത് പോലീസ്
Kerala മോദിയുടെ കാര്‍ഷികബില്ലിന് എതിരെ സമരം ചെയ്യാന്‍ മുമ്പില്‍; മികച്ച താങ്ങുവിലയുമില്ല, സംഭരിച്ച നെല്ലിന് പണവുമില്ല; കേരളത്തില്‍ നെല്‍കര്‍ഷകര്‍ വലയുന്നു
India കര്‍ഷസമരത്തില്‍ പങ്കെടുക്കുന്നവര്‍ വാക്സിനെടുക്കാനോ ആര്‍ടിപിസിആര്‍ ടെസ്റ്റിനോ വഴങ്ങാത്തതില്‍ ആശങ്ക; സമരം നിര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍
India കോവിഡിനിടയില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച്; സിംഘു പ്രതിഷേധം മൂലം വഴിയില്‍ കുടുങ്ങി ഓക്സിജന്‍ സിലിണ്ടറുകള്‍…
Main Article ഭാരതത്തിലെ സമ്പന്ന കര്‍ഷകര്‍ പാവങ്ങള്‍ക്കുള്ള പരിഷ്കരണത്തെ തടഞ്ഞുവെയ്ക്കുന്നുവെന്ന് ആസ്ത്രേല്യന്‍ അക്കാദമിക് വിദഗ്ധന്‍
India കര്‍ഷകസമരത്തിന്റെ പേരില്‍ റോഡ് ഉപരോധിക്കുന്നവര്‍ക്ക് പരോക്ഷമായ താക്കീത്- സമരത്തിന്റെ പേരില്‍ റോഡുകള്‍ തടയരുതെന്ന് സുപ്രീംകോടതി
India കര്‍ഷക പ്രതിഷേധം ദുര്‍ബലപ്പെടുന്നു; പ്രശ്നം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
India കാര്‍ഷികനിയമങ്ങളില്‍ ഒന്നിനായി വാദിച്ച് പ്രതിപക്ഷ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി; ആവശ്യം ഇടനിലക്കാരുടെ സമരത്തിനിടെ, റിപ്പോര്‍ട്ട് അവതരിപ്പിച്ചു
India സിംഘു അതിര്‍ത്തിയില്‍ ഇടനിലക്കാര്‍ ‘പക്ക’ വീടുകള്‍ പണിയുന്നു; നിര്‍മാണം സമരക്കാര്‍ പൊതുജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനിടെ
India കര്‍ഷകസമരത്തെ വിദേശഗ്രൂപ്പുകള് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കാനഡയിലെ വിദേശ ഇന്ത്യക്കാരുടെ സംഘടനകള്‍
India ജാര്‍ഖണ്ഡില്‍ ഇടനിലക്കാരുടെ പ്രതിഷേധത്തില്‍ ‘ലൈല നൃത്തം’; കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി, ‘അടുത്ത റാലിയില്‍ മിയ ഖലീഫ എത്തുമോ?’, വീഡിയോ
India കാര്‍ഷിക സമരമെന്ന പേരില്‍ ചെങ്കോട്ടയില്‍ അതിക്രമം; 20 അക്രമികളുടെ ചിത്രങ്ങള്‍ കൂടി പുറത്തുവിട്ടു, ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ദല്‍ഹി പോലീസ്
India റിപ്പബ്ലിക് ദിനത്തിലെ രാജ്യവിരുദ്ധ പ്രക്ഷോഭത്തെ മഹത്വവത്കരിച്ചു; മനോരമന്യൂസ്, മീഡിയവണ്‍, റിപ്പോര്‍ട്ടര്‍ ടിവി ചാനലുകള്‍ക്കെതിരേ പരാതി
India രാഹുല്‍ഗാന്ധിയുടെ കര്‍ഷകറാലിയ്ക്ക് ആളെക്കൂട്ടാന്‍ രാജസ്ഥാനിലെ മുസ്ലിം പള്ളികള്‍; വൈറലായ വീഡിയോ ചര്‍ച്ചയാകുന്നു
World കര്‍ഷകസമരത്തിന് ശബ്ദമുയര്‍ത്തുന്ന ആദര്‍ശധീര ; കമലാഹീരിസിന്റെ പേരുപയോഗിച്ച് ബിസിനസും ബ്രാന്റും വളര്‍ത്തുന്ന മീന ഹാരിസിന് യുഎസില്‍ താക്കീത്
India ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് ടെലഗ്രാം വഴി അയച്ചത് ദിഷ രവി; നികിതയും ശന്തനുവും ഖാലിസ്ഥാന്‍ വാദികളുമായി സൂം മീറ്റിംഗ് നടത്തി
India ടൂള്‍ കിറ്റ് കേസില്‍ രണ്ട് പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്; ടൂള്‍കിറ്റ് നിര്‍മിച്ചതിൽ മലയാളിയായ നിഖിത ജേക്കബിനും പങ്കെന്ന് പോലീസ്
India മോദി സര്‍ക്കാരിനെതിരെ കാര്ഷികബില്ലിനെക്കുറിച്ച് നുണപ്രചരണവുമായി സമരജീവി യോഗേന്ദ്രയാദവും എന്‍ഡിടിവിയും
India മോദിയുടെ കാര്‍ഷികനിയമങ്ങളെ അനുകൂലീച്ച് ബീഹാര്‍ മുഖ്യമന്ത്രി; മൂന്ന് നിയമങ്ങളും കര്‍ഷകരുടെ നേട്ടങ്ങള്‍ക്കുള്ളതാണെന്നും നിതീഷ് കുമാര്‍
India ക്യാപിറ്റോള്‍ കലാപവും ചെങ്കോട്ട അക്രമവും കൈകാര്യം ചെയ്തതു വ്യത്യസ്തമായി; സമൂഹമാധ്യമങ്ങളെ തുറന്നുകാട്ടി രവിശങ്കര്‍ പ്രസാദ്
India ട്വിറ്ററിന് അന്ത്യമായെന്ന് കങ്കണ റണാവത്ത്; കൂ ആപിലേക്ക് നീങ്ങാന്‍ ആവേശമെന്ന് നടി; ട്വിറ്ററിന് ബദലായ കൂ ആപിലേക്ക് കൂടുതല്‍ പേര്
India ഒരുവിഭാഗം അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ട്വിറ്റര്‍; നടപടി ഇന്ത്യയില്‍ മാത്രം, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തില്ല
India റിപ്പബ്ലിക് ദിന സംഘര്‍ഷം: ദീപ് സിദ്ദു അറസ്റ്റില്‍; ദല്‍ഹി പോലീസ് പ്രത്യേക സെല്‍ നടനെ പിടികൂടിയത് പഞ്ചാബില്‍ നിന്നും
India ‘പുതിയ എഫ്ഡിഐ’യെ കരുതിയിരിക്കുക; ഇടനിലക്കാരുടെ സമരത്തിനിടെ രാജ്യസഭയില്‍ എഫ്ഡിഐക്ക് പുതിയ നിര്‍വചനം നല്കി പ്രധാനമന്ത്രി
India സച്ചിനെ ഉപദേശിച്ച ശരദ്പവാറിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം; ക്രിക്കറ്റ് കളിക്കാതെ ബിസിസിഐ ചീഫായ പവാറിനെ കടന്നാക്രമിച്ച് യുവാക്കള്‍
India ഇടനിലക്കാരുടെ സമരം: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 1,178 ഖലിസ്ഥാനി-പാക്കിസ്ഥാനി അക്കൗണ്ടുകള്‍ നീക്കണം; ട്വിറ്ററിനോട് നിര്‍ദേശിച്ച് കേന്ദ്രം
India ശരദ് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം; വിമര്‍ശനത്തിന് ഇടയാക്കിയത് സച്ചിന് നല്കിയ ‘ഉപദേശം’
India സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്