India കൊറോണ മൂലം സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് ആശ്വാസിക്കാം; 50,000 കോടിയുടെ ഗരീബ് കല്യാണ്‍ റോസ്ഗര് അഭിയാന് പദ്ധതിക്ക് തുടക്കമായി
India അന്യ സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണം; സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ശ്രമിക് ട്രെയിന്‍ സര്‍വീസ് നടത്താമെന്ന് സുപ്രീംകോടതി
Kerala കേരളത്തില്‍ നിന്ന് ഓടിയത് 55 ശ്രമിക് ട്രെയിനുകള്‍ മാത്രം; ‘അതിഥി’കളുടെ കാര്യത്തിലും നടക്കുന്നത് ‘പിആര്‍’ മാത്രം; കുടുങ്ങി കിടക്കുന്നത് ലക്ഷങ്ങള്‍
India കൊറോണയ്ക്ക് ഇടയിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുണ്ടെന്ന് കേന്ദ്രം; യാത്രയും ഭക്ഷണവും സൗജന്യമായി നല്‍കണമെന്ന് സുപ്രീംകോടതി
Wayanad സംസ്ഥാനത്തിന് പുറത്ത് നിന്നും ആംബുലന്‍സില്‍ കഞ്ചാവുകടത്ത്; കോഴിക്കോട് സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍
Parivar സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ വിശപ്പും ദാഹവും അകറ്റി ആര്‍എസ്എസ്; പ്രതിദിനം ഭക്ഷണം വിതരണം ചെയ്യുന്നത് 12000 ഓളം പേര്‍ക്ക്
India ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന് രൂപീകരിച്ചു
India യു പി ആവശ്യപ്പെട്ടിട്ട് ഓടിച്ചത് 1301 പ്രത്യേക ട്രെയിനുകള്‍; 973 എണ്ണം ബീഹാറിലേക്ക്; ആറെണ്ണം വന്നപ്പോള്‍ കേരളത്തിന്റെ ചുമപ്പ് കൊടി
Kerala ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മലയാളികള്‍ക്ക് ക്വാറന്റൈന് സംവിധാനം ഒരുക്കിയിട്ടില്ല; ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്നുള്ള ട്രെയിന്‍ റദ്ദാക്കി
India ശ്രമിക് ട്രെയിനില്‍ നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ടിക്കറ്റ് തുക വഹിക്കും; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍
India കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേയ്ക്ക് ഭക്ഷ്യധാന്യം നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി
Kerala വീണ്ടും ‘അതിഥി’കളുടെ അലമ്പ്: കണ്ണൂരില്‍ പാളത്തിലൂടെ യുപി, ബിഹാര്‍ സംഘം; കോഴിക്കോട് സൈക്കളില്‍ ഒറീസക്കാര്‍
India കുടിയേറ്റ തൊഴിലാളികളുടെ യാത്ര: സംസ്ഥാനങ്ങള്‍ യാത്രക്കാരെ നിര്‍ബന്ധമായും പരിശോധക്കണം, നോഡല്‍ ഓഫീസറെ നിയോഗിക്കണം
India കുടിയേറ്റ തൊഴിലാളികള്‍ക്ക് കോവിഡ് പേടിയും ജീവിതമാര്‍ഗം നഷ്ടപ്പെടുമെന്ന പരിഭ്രാന്തിയും: സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി കേന്ദ്രം
Fact Check കോവിഡ്: രാഷ്ട്രീയമായി മുതലെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളി; പ്രിയങ്ക വിട്ടുനല്‍കിയ ബസ്സുകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ച ചിത്രം കുംഭമേളയിലേത്
Kerala ഭക്ഷണവും താമസസ്ഥലവുമില്ല, റെയില്‍പാളത്തിലൂടെ നടന്ന് നാട്ടിലേക്ക് മടങ്ങാൻ ശ്രമം, കണ്ണൂരിൽ കുടിയേറ്റ തൊഴിലാളികളെ പോലീസ് തടഞ്ഞു
India രാജ്യത്ത് ഒരാളും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കും; എട്ട് കോടി കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കും
India വാര്‍ത്തയ്ക്കായി ഇതര സംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധമായി ക്യാമറയില്‍ പോസ് ചെയ്യിപ്പിച്ച് എന്‍ഡിടിവി; സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം
India ഉത്തര്‍പ്രദേശില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് 23 തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു
Kozhikode മഹാരാഷ്ട്രയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് താങ്ങായി യുവമോര്‍ച്ച; ഭക്ഷണവും മാസ്ക്കുകളും എത്തിച്ചു നല്കി
Kerala ദല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ; നിരവധി പേര്‍ക്ക് കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
Ernakulam സർക്കാർ ക്വാറന്റൈൻ പ്രവാസികൾക്ക് മാത്രം; വീടുകളില്‍ സൗകര്യമില്ലാത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നെട്ടോട്ടത്തില്‍
India കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് നടന്നു പോകാന്‍ അനുവദിക്കരുത്, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം
Idukki അന്യ സംസ്ഥാനത്ത് കുടുങ്ങിയവരില്‍ ഒരാഴ്ചകൊണ്ട് കുമളി അതിര്‍ത്തി വഴി കേരളത്തിലെത്തിച്ചേര്‍ന്നത് 2119 പേര്, ഞായറാഴ്ച മാത്രം 469 പേര്.
Kannur 1140 ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി; രോഗലക്ഷണം ഇല്ലാത്തവര്‍ക്കാണ് തിരിച്ചുപോകാന്‍ അനുമതി
India 1.08ലക്ഷം തൊഴിലാളികളെ സൗജന്യമായി വീടുകളില്‍ എത്തിച്ചു; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് മന്ത്രിമാര്‍ നേരിട്ട്; മാതൃകയായി കര്‍ണാടക സര്‍ക്കാര്‍
Kannur ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം: വാട്സ് ആപ്പ് അഡ്മിന് ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തു
India അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തി ക്വാറന്റൈനില്‍ പാര്‍പ്പിച്ച 22 തൊഴിലാളികള്‍ ചാടിപ്പോയി; വ്യാപകമായി തെരച്ചില്‍ ആരംഭിച്ച് ഛത്തീസ്ഗഢ്
India ‘കാല്‍നടയായി ഒരു കുടിയേറ്റ തൊഴിലാളി പോലും സംസ്ഥാനത്തേയ്ക്ക് മടങ്ങരുത്’; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
India റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുമേല്‍ ട്രെയിന്‍ പാഞ്ഞുകയറി; 15 മരണം
India കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വേ ഓടിച്ചത് 115 ട്രെയിനുകള്‍; നാട്ടിലെത്തിച്ചത് ഒരു ലക്ഷം തൊഴിലാളികളെ; 85% ചെലവും വഹിച്ചത് കേന്ദ്രം
Kerala ക്വാറന്റൈനില്‍ ആക്കാനും പരിശോധനയ്ക്കും കാലതാമസം; അന്യ സംസ്ഥാനത്ത് നിന്നും തിരിച്ചു വരാനുള്ള പാസ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചു
Kozhikode ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്ര തുടരുന്നു, കത്തിഹാറിലേക്ക് 1189 പേര്; ഭോപ്പാലിലേക്ക് 1124 പേര്