Cricket ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലൂടെ ഭാരതം മറ്റൊരു അപൂര്‍വ്വ റിക്കാര്‍ഡ് കൂടി; ഭാരതം കൂടുതല്‍ റണ്‍സെടുത്ത പരമ്പര
India ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ മൂന്ന് കോടി രൂപ നല്‍കി; വനിതാചെസ്സില്‍ ചൈനയുടെ ആധിപത്യം ദിവ്യ തകര്‍ത്തെന്ന് ഫഡ്നാവിസ്
Kerala കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ മെസ്സി വരുന്നത് കേരളത്തിലേക്കല്ല, ദല്‍ഹിയില്‍ മോദിയെ കാണും; ബംഗാള്‍, ഗുജറാത്ത്, മുംബൈ എത്തും
Hockey അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി കഴക്കൂട്ടം സൈനിക സ്കൂൾ കരസ്ഥമാക്കി
Cricket ‘എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി’, ധനശ്രീയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് യുസ്‌വേന്ദ്ര ചാഹൽ മൗനം വെടിഞ്ഞു
Cricket ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച; പിടിച്ചു നിന്ന് കരുണ്‍നായര്‍
India പ്രജ്ഞാനന്ദയ്‌ക്ക് പോലും യോഗ്യതനേടാന്‍ കഴിയാത്ത ഇ-സ്പോര്‍ട്സ് ക്വാര്‍ട്ടറില്‍ കാള്‍സനോട് പൊരുതിത്തോറ്റ് തൃശൂരിലെ നിഹാല്‍ സരിന്‍
Athletics പാകിസ്ഥാനിലെ ലൈല കൊടുമുടി കയറുന്നതിനിടെ അപകടം : ജർമ്മൻ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ലോറ ഡാൽമെയർക്ക് ദാരുണാന്ത്യം
India ദിവ്യ ദേശ്മുഖ് ഇപ്പോള്‍ നേടിയത് ഫിഡെ ചെസ്സിലെ വനിതാ ലോക കപ്പ്; ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാന്‍ ഇനിയും രണ്ട് കടമ്പകള്‍ ബാക്കി
Cricket ഐസിസി റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി അഭിഷേക് ശർമ; ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്ന് ഒന്നാമത്
Cricket വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ സ്റ്റോറിൽ നിന്നും ഐപിഎൽ കളിക്കാരുടെ 261 ജേഴ്‌സികൾ മോഷ്ടിച്ച സംഭവം : സെക്യൂരിറ്റി ഗാർഡ് ഫാറൂഖ് അസ്ലം ഖാൻ പിടിയിൽ
Kerala മുന്‍കൂര്‍ ജാമ്യം തള്ളി, മുന്‍ കാമുകിയുടെ ചിത്രങ്ങള്‍ നഗ്‌ന ദൃശ്യങ്ങളാക്കി പങ്കുവെച്ച ഫുട്‌ബോളര്‍ അറസ്റ്റില്‍
India ദിവ്യയുടെ അസുലഭനേട്ടം പ്രചോദനമെന്ന് മോദി; ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയതില്‍ അഭിനന്ദനമെന്ന് അമിത് ഷാ
Chess ദിവ്യ ദേശ്മുഖിന് ത്രിമധുരം…ഗ്രാന്‍റ്മാസ്റ്റര്‍ പട്ടം കിട്ടി; 41 ലക്ഷത്തിന്റെ പ്രൈസ് മണി, ഒപ്പം കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കാന്‍ യോഗ്യതയും