Football ഐഎസ്എല്ലില്‍ മോശം പ്രകടനം; ഈസ്റ്റ് ബംഗാള്‍ പരിശീലകന്റെ കസേര തെറിച്ചു; പകരം ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് എല്‍കോ ഷറ്റോരിക്ക് സാധ്യത
Sports ഇന്ത്യന്‍ അത്ലറ്റിക്സില് വീണ്ടുമൊരു പ്രണയവിവാഹം; ജിതിന് പോളും എം.ആര്. പൂവമ്മയും വിവാഹിതരാകുന്നു
Cricket ആഫ്രിക്കയിലും ഷമി ഹീറോ; ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് 130 റണ്‍സ് ലീഡ്; അഞ്ച് വിക്കറ്റെടുത്ത് ഷമി
Cricket സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടി; ബോളിങ്ങിനിടെ പരുക്കേറ്റ് പിടഞ്ഞ് ബുമ്ര; പകരം ശ്രേയസ് അയ്യര്‍
Badminton ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ ഭിന്നശേഷി താരങ്ങള്‍ മടങ്ങി, പ്രധാനമന്ത്രിയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും പരാതി നൽകി താരങ്ങൾ
Sports സൗരവ് ഗാംഗുലിക്ക് കോവിഡെന്ന് സ്ഥിരീകരിച്ചു; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍
Football ഗോളടിമേളം; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നിനെതിരെ ആറു ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി
Cricket കരകയറ്റം കഠിനം; ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ട് ഇനിയും പരിശ്രമിക്കണം
Football കാലങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ നടത്തി ബാഴ്സലോണ; മാഞ്ചെസ്റ്റര്‍ സിറ്റി താരം ഫെറാന്‍ ടോറസിനെ സ്വന്തമാക്കിയത് 65 മില്ല്യണ്‍ യൂറൊക്ക്
Cricket ‘തമ്മിലടികള്‍ ചര്‍ച്ച ചെയ്യാനുള്ള സമയം തനിക്കില്ല; കളിക്കാര്‍ കളത്തില്‍ ശ്രദ്ധിക്കണം’; ഗാംഗുലി കോഹ്ലി പരസ്യ പോരിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ്
Cricket കേരള രഞ്ജി ട്രോഫി സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; ശ്രീശാന്തും കളിയിലേക്ക് മടങ്ങിയെത്തും; സച്ചിന് ബേബി ക്യാപ്റ്റന്‍
Cricket ‘കുംബ്ലെയോട് കളിച്ചതു പോലാകില്ല; ഗാംഗുലിയും ദ്രാവിഡുമായി പോര്‍മുഖം തുറക്കുന്നത് നല്ലതല്ല; രോഹിതിനെ അംഗീകരിക്കണം’; കോലിക്ക് താക്കീത്
Football വിജയപാച്ചില് തുടരാന്‍ മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന്റെ എട്ടാം മത്സരം നാളെ; പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താനൊരുങ്ങി ജംഷഡ്പൂര്‍ എഫ്സി
Cricket ലക്ഷ്യം പരമ്പര; ഒരുവട്ടം കൂടി ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ തിരുമുറ്റത്ത്; ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
Cricket 23 വര്‍ഷത്തെ പ്രൊഫഷണല്‍ ക്രിക്കറ്റ് ജീവിതത്തിന് വിട; ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഹര്ഭജന് സിങ്ങ്
Athletics സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടിന് കിരീടം; എറണാകുളവും കോഴിക്കോടും പിന്നാലെ
Cricket ഐപിഎല്‍ മെഗാ താരലേലം 2022 ഫെബ്രുവരിയില്‍; പതിനഞ്ചാം സീസണ് എത്തുന്നത് പുതിയ രണ്ട് ടീമുകളുമായി
Cricket ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര: കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചാലും കളി തുടരും; ധാരണയുമായി ക്രിക്കറ്റ് ബോര്‍ഡുകള്‍
Athletics സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: പാലക്കാട് കിരീടത്തിലേക്ക്; തൊട്ടു പിന്നാലെ എറണാകുളം
Football കേരളത്തിന്റെ കൊമ്പന് ഇടഞ്ഞു; ചെന്നൈയെ തകര്‍ത്ത് മഞ്ഞപട; എതിരില്ലാത്ത മൂന്ന് ഗോളുകളടിച്ച് ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ മൂന്നാമത്
Cricket വിജയ് ഹസാരെ ട്രോഫി; ക്വാര്‍ട്ടര്‍ ഫൈനലില്‍ സര്‍വീസിനോട് തോറ്റ് കേരളം; വിദര്‍ഭയെ വീഴ്ത്തി സൗരാഷ്ട്ര സെമിയില്‍
Hockey ജാപ്പനീസ് ഷോക്ക്; സെമിയില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി;ജപ്പാന്റെ ജയം മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്
Cricket ഒമിക്രാണ്‍ ആശങ്ക; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമില്ല; തിരഞ്ഞെടുത്ത അതിഥികള്‍ക്ക് മാത്രം സ്റ്റേഡിയത്തില്‍ പ്രവേശനം
Badminton രജത ‘ശ്രീ’; ചരിത്രം കുറിച്ച് കെ. ശ്രീകാന്ത്; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം
Cricket സ്റ്റാര്‍ക്ക് മിസൈല്‍; പിങ്ക് ടെസ്റ്റുകളില്‍ അമ്പത് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി മിച്ചല്‍ സ്റ്റാര്‍ക്ക്
Cricket ഡേ ആന്‍ഡ് നൈറ്റ് ഹീറോ; പിങ്ക് ടെസ്റ്റുകളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യതാരമായി ലാബുഷെയ്ന്
Hockey ബംഗ്ലാ മണ്ണില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍