Seva Bharathi ദുരന്തമേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി, ഉരുൾപൊട്ടലിൽ വാസയോഗ്യമല്ലാതായിത്തീര്‍ന്ന പതിനഞ്ചിലേറെ വീടുകള്‍ ശുചീകരിച്ചു
BJP ‘ഷാജന് വീഡിയോ ചെയ്യുന്ന സമയത്ത് രാധാകൃഷ്ണന് സാര്‍ ദല്‍ഹിയിലായിരുന്നു’; കോണ്‍ഗ്രസിന് വേണ്ടിയുള്ള ‘മറുനാടന്‍’ വ്യാജപ്രചരണം പൊളിച്ച് ബിജെപി
BJP കോണ്‍ഗ്രസുകാര്‍ സഭയില്‍ അഴിഞ്ഞാടുന്നു; ഇടതുപക്ഷം പിന്തുണയ്ക്കുന്നു; കേരളത്തിലെ എംപിമാര്‍ വികസനത്തിന് തടസം നില്‍ക്കരുതെന്ന് കെ സുരേന്ദ്രന്
BJP ദുരിതങ്ങളില്‍ കൈവിടില്ല; വീടുകളിലേക്ക് ‘താമര തണല്‍’ എത്തിക്കും; ചേര്‍ത്തു നിര്‍ത്തി ബിജെപി; പാര്‍ട്ടിക്കാരല്ലെങ്കിലും സഹായ ഹസ്തമെന്ന് കെ സുരേന്ദ്രന്
BJP കൊലപാതകങ്ങളും കേസുകളിലും തളരാത്ത പോരാട്ടം; ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന ലക്ഷങ്ങള്‍ക്ക് പ്രചോദനം; കേരളാ ബിജെപിയെ പ്രശംസിച്ച് കേന്ദ്ര നേതൃത്വം
BJP പയ്യന്നൂരില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമം; പോലീസിന് സിപിഎം വിലങ്ങ് വെച്ചിരിക്കുന്നു; ബോംബ് ആക്രമണം നടന്ന ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച് സുരേന്ദ്രന്
Parivar വി.ഡി. സതീശനെതിരെ കോടതിയെ സമീപിച്ച് ആര്‍എസ്എസ്; ആദ്യ കേസ് കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍; പ്രതിപക്ഷ നേതാവ് 12 നേരിട്ട് ഹാജരാകണം; നിയമവഴിയില്‍ പോരാട്ടം
Parivar ജിഹാദി ഭീകരതക്കെതിരെ തെരുവിലിറങ്ങി ഹൈന്ദവ സമൂഹം; രാജ്യതലസ്ഥാനത്ത് പതിനായിരങ്ങളെ അണിനിരത്തി സങ്കല്പ്പ യാത്ര; പ്രതിഷേധമിരമ്പി
BJP സതീശന് ആര്‍എസ്എസിനെ എതിര്‍ക്കുന്നത് മതമൗലികവാദികളുടെ പിന്തുണയ്ക്ക്; പച്ചക്കള്ളങ്ങള്‍ പറയുന്നു; മാപ്പു പറയേണ്ടി വരുമെന്ന് കെ.സുരേന്ദ്രന്
Parivar സംവാദ സംസ്കാരത്തിന് മേല്‍ താലിബാനിസം പിടിമുറുക്കുന്നു; സംവാദങ്ങള്‍ വേണ്ട, വിവാദങ്ങള്‍ മതിയെന്ന് തീരുമാനിക്കുകയാണന്നും എന്‍.ആര്.മധു
Parivar ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; വ്യത്യസ്ഥരാകാനുള്ളചിന്ത സംസ്കാരത്തിന് ആപത്തെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍
Parivar 2025ഓടെ കേരളത്തില്‍ 5000 ഗോകുല ഗ്രാമങ്ങള്‍ക്ക് രൂപം കൊടുക്കും; ബാലഗോകുലം സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്ക് നിര്‍വാഹക സമിതിയില്‍ തീരുമാനം
Parivar ബാലഗോകുലം സംസ്ഥാന വാര്‍ഷികം: വി മുരളീധരന്, പെരുമ്പടവം ശ്രീധരന്, ജോര്‍ജ് ഓണക്കൂര്‍, ഡോ അലക്സാണ്ടര്‍ ജേക്കബ് പങ്കെടുക്കും
BJP എ.കെ.ജി സെന്റര്‍ ആക്രമിച്ചവരെ പിടികൂടിയില്ല; പകരം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടവനെ പൊക്കി; യെച്ചൂരി കേരളത്തില്‍ നടക്കുന്നതും കാണണമെന്ന് കേന്ദ്രമന്ത്രി
BJP ഇനി ബിജെപി യുഗം; ഇന്ത്യ വിശ്വ ഗുരു ആകും; കോണ്‍ഗ്രസിന് മോദി ഫോബിയ; പ്രതിപക്ഷം ചിതറി; കേരളത്തിലും ഭരണം പിടിക്കും: അമിത് ഷാ
BJP പിസി ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ്; പരാതിക്കാരി നല്കിയ മറ്റു പരാതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കെ. സുരേന്ദ്രന്
BJP ബിജെപി ദേശീയ നിര്‍വാഹക സമിതി ഇന്ന് മുതല്‍ ഹൈദരാബാദില്‍; ജൂലൈ മൂന്നിന് പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Parivar 56-ാമത് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ആലുവയില്‍ നടത്തും; സംസ്ഥാനസമിതി യോഗം കേശവസ്മൃതി ഹാളില്‍
BMS കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല; തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് ബിഎംഎസ്
BJP നിയമസഭയിലെ മാധ്യമവിലക്ക് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളതിനാല്‍; ബുദ്ധിജീവികളെയും സാംസ്കാരിക നായകന്മാരെയും ഇപ്പോള്‍ എവിടെയെന്ന് കെ.സുരേന്ദ്രന്
BJP ‘കെ.സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കും’; വ്യാജപ്രചരണത്തെ നേരിടും; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന് ബിജെപി
BJP ബിജെപി തിരുവനന്തപുരത്ത് 75 കേന്ദ്രങ്ങളില്‍ നാളെ യോഗപരിശീലനം സംഘടിപ്പിക്കും; കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
BJP അഗ്നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി
BJP മോദി ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍; രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി
BJP മുഖ്യമന്ത്രി പിണറായിക്ക് കെപി യോഹന്നാനുമായി ബന്ധം; ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്; സത്യം പുറത്തുവരണമെന്ന് ബിജെപി
Parivar മത ഭീകരതയ്ക്കെതിരെ ഹിന്ദുഐക്യവേദി പ്രചാരണ പരിപാടി; സമ്മേളനങ്ങളും സെമിനാറുകളും ജനസമ്പര്‍ക്കങ്ങളും; വിജയദശമിക്ക് രണ്ടു ലക്ഷം വീടുകളില്‍ ശക്തിപൂജ
Parivar ‘മതഭീകരതയ്ക്കെതിരെ ജനജാഗ്രത’; വിജയദശമിക്ക് രണ്ടു ലക്ഷം വീടുകളില്‍ ശക്തിപൂജ; സമ്മേളനങ്ങളും സെമിനാറുകളും ജനസമ്പര്ക്കങ്ങളുമായി ഹിന്ദുഐക്യവേദി
Seva Bharathi കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനം നല്കി ചിറ്റാരിപ്പറമ്പ് സേവാഭാരതി, പിന്തുണയുമായി സമീപവാസികളും
BJP നരേന്ദ്രമോദി രാജ്യത്തെ വന്‍ശക്തിയാക്കി മാറ്റി; മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം ബിജെപി വിപുലമായി ആഘോഷിക്കുമെന്ന് കെ.സുരേന്ദ്രന്
Parivar പട്ടികവര്‍ഗക്കാരെ വനത്തില്‍ തടവറ തീര്‍ത്ത് അടച്ചിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; എസ്.റ്റി കോളനി സന്ദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി
Parivar ദുര്‍ഗാ വാഹിനി പഥസഞ്ചലനം: ‘മതേതരത്വം’ കാണിക്കാന്‍ എടുത്ത വ്യാജ കേസിനെതിരെ വിശ്വഹിന്ദു പരിഷത്ത്
Parivar വിശ്വഹിന്ദു പരിഷത്ത് വനിതാ വിഭാഗം നടത്തിയ പഥസഞ്ചലനത്തിനെതിരെ കേസ്: വാള് പ്രദര്‍ശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ്
Parivar ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു; രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുത്വ വികാസം ഉണ്ടാകണമെന്ന് ആര്. ഹരി
BJP ‘ക്രൈസ്തവ സമൂഹത്തെ വേട്ടയാടാന്‍ മതഭീകരവാദികളെ അനുവദിക്കില്ല; ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ലിത്; മതതീവ്രവാദികള്‍ക്ക് താക്കീതുമായി കെ.സുരേന്ദ്രന്
BJP പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആരെ ദ്രോഹിക്കാന്‍ ശ്രമിച്ചാലും ബിജെപി അവരെ സംരക്ഷിക്കും; ബിജെപിയുടെ പ്രഖ്യാപിത നയം അതാണെന്ന് കെ.സുരേന്ദ്രന്
Parivar ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
BJP ഉപതിരഞ്ഞെടുപ്പിലെ വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീത്; മതന്യൂനപക്ഷത്തിന്റെ പിന്തുണ ബിജെപിക്ക്; തൃക്കാക്കരയിലും പ്രതിഫലിക്കും: കെ.സുരേന്ദ്രന്
BJP സ്വരാജിന് വീണ്ടും തോല്‍വി!; തൃപ്പുണിത്തറയിലെ സിറ്റിങ്ങ് സീറ്റുകളിലെ അട്ടിമറിയില്‍ ഞെട്ടി സിപിഎം; എല്‍ഡിഎഫ് ഭരണത്തെ വീഴ്ത്തി കറുത്തകുതിരയായി ബിജെപി
BJP കെ റെയില്‍ തെറ്റുകള്‍ക്ക് പിണറായി ജനങ്ങളോട് മാപ്പുപറയണം; കേസുകള്‍ പിന്‍വലിക്കണം; ജനവികാരത്തിന് മുമ്പില്‍ മുഖ്യമന്ത്രി മുട്ടു മടക്കിയെന്ന് ബിജെപി