BJP നിയമസഭയിലെ മാധ്യമവിലക്ക് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളതിനാല്‍; ബുദ്ധിജീവികളെയും സാംസ്കാരിക നായകന്മാരെയും ഇപ്പോള്‍ എവിടെയെന്ന് കെ.സുരേന്ദ്രന്
BJP ‘കെ.സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കും’; വ്യാജപ്രചരണത്തെ നേരിടും; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന് ബിജെപി
BJP ബിജെപി തിരുവനന്തപുരത്ത് 75 കേന്ദ്രങ്ങളില്‍ നാളെ യോഗപരിശീലനം സംഘടിപ്പിക്കും; കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
BJP അഗ്നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി
BJP മോദി ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍; രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി
BJP മുഖ്യമന്ത്രി പിണറായിക്ക് കെപി യോഹന്നാനുമായി ബന്ധം; ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്; സത്യം പുറത്തുവരണമെന്ന് ബിജെപി
BJP നരേന്ദ്രമോദി രാജ്യത്തെ വന്‍ശക്തിയാക്കി മാറ്റി; മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം ബിജെപി വിപുലമായി ആഘോഷിക്കുമെന്ന് കെ.സുരേന്ദ്രന്
BJP ‘ക്രൈസ്തവ സമൂഹത്തെ വേട്ടയാടാന്‍ മതഭീകരവാദികളെ അനുവദിക്കില്ല; ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ലിത്; മതതീവ്രവാദികള്‍ക്ക് താക്കീതുമായി കെ.സുരേന്ദ്രന്
BJP പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആരെ ദ്രോഹിക്കാന്‍ ശ്രമിച്ചാലും ബിജെപി അവരെ സംരക്ഷിക്കും; ബിജെപിയുടെ പ്രഖ്യാപിത നയം അതാണെന്ന് കെ.സുരേന്ദ്രന്
BJP ഉപതിരഞ്ഞെടുപ്പിലെ വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീത്; മതന്യൂനപക്ഷത്തിന്റെ പിന്തുണ ബിജെപിക്ക്; തൃക്കാക്കരയിലും പ്രതിഫലിക്കും: കെ.സുരേന്ദ്രന്
BJP സ്വരാജിന് വീണ്ടും തോല്‍വി!; തൃപ്പുണിത്തറയിലെ സിറ്റിങ്ങ് സീറ്റുകളിലെ അട്ടിമറിയില്‍ ഞെട്ടി സിപിഎം; എല്‍ഡിഎഫ് ഭരണത്തെ വീഴ്ത്തി കറുത്തകുതിരയായി ബിജെപി
BJP കെ റെയില്‍ തെറ്റുകള്‍ക്ക് പിണറായി ജനങ്ങളോട് മാപ്പുപറയണം; കേസുകള്‍ പിന്‍വലിക്കണം; ജനവികാരത്തിന് മുമ്പില്‍ മുഖ്യമന്ത്രി മുട്ടു മടക്കിയെന്ന് ബിജെപി
BJP കെറെയില്‍ പാനല്‍ ചര്‍ച്ച പ്രഹസനം; ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകം; സിപിഎമ്മിന് നേരം വെളുത്തെന്ന് ബിജെപി
BJP പള്ളിയില്‍ കൊലപാതകികളെ ഒളിപ്പിച്ചതില്‍ ഷാഫിക്ക് മൗനം; മുസ്ലിം ആരാധനാലയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്; താക്കീതുമായി ബിജെപി
BJP അബ്ദുള്ളക്കുട്ടിക്ക് ലഭിച്ച അംഗീകാരം കേരളത്തിന് അഭിമാനം; കമ്മറ്റിയില്‍ മുസ്ലിം സ്ത്രീകളോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതല്‍ കാണാമെന്ന് ബിജെപി
BJP പട്ടികജാതി സംഗമത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും; പട്ടികജാതി ഫണ്ട് വെട്ടിപ്പും, അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കെ സുരേന്ദ്രന്
BJP ശ്രീനിവാസന്റെ പിതാവ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട്; ഷാഫി പറമ്പിലിന്റേത് രാഷ്ട്രീയ ഷണ്ഡത്വം: എ.എന്‍. രാധാകൃഷ്ണന്
BJP എസിഡിപിഐ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഒത്താശയും രാഷ്ട്രീയ അഭയവും നല്‍കുന്നത് സിപിഎം; സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബിജെപിയുടെ പ്രതിഷേധ റാലി
BJP പാലക്കാട് കൊലപാതകം പോലീസിന്റെ പിടിപ്പുകേട്; കേരളത്തിന്റെ ക്രമസമാധാനനില തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
BJP സുബൈര്‍ ഡിവൈഎഫ്ഐ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതി; പോപ്പുലര്‍ ഫ്രണ്ടുകാരന്റെ കൊലപാതകത്തില്‍ സംഘപരിവാറിന് സംഘടനകള്‍ക്ക് പങ്കില്ലെന്ന് ബിജെപി
BJP ജ്യോത്സനയെ മാതാപിതാക്കള്‍ക്ക് കാണാനുള്ള അവസരമുണ്ടാക്കണം; ഇത്തരം വിവാഹങ്ങള്‍ക്ക് പിന്നില്‍ മതതീവ്രവാദ സംഘടനകളുണ്ടെന്നുള്ളത് വസ്തുതയെന്ന് ബിജെപി
BJP ബിജെപി സംസ്ഥാന ഏകദിന പഠന ശിബിരം ആരംഭിച്ചു; വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുക്കാന്‍ സംസ്ഥാന നേതാക്കള്‍
BJP എന്‍ഡിഎ ശക്തമായ പ്രക്ഷോഭത്തിന്; പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മേയ് 20ന് സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കും
BJP സിപിഎം മുസ്ലിംലീഗിന് സമാനമായ പ്രാദേശിക പാര്‍ട്ടിയായി മാറി;പിണറായി വിജയന് പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുന്നെന്നും കെ.സുരേന്ദ്രന്
BJP കോണ്‍ഗ്രസുമായി ചേര്‍ന്നാലും സിപിഎമ്മിന് ബിജെപിയെ തകര്‍ക്കാനാവില്ല; ലോകത്തിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി കഴിഞ്ഞെന്നും കെ.സുരേന്ദ്രന്
BJP ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നത് തട്ടിപ്പ്; കരിങ്കാലികളായ സിപിഎമ്മുകാരെ ജനം ഒറ്റപ്പെടുത്തും; കെ.റെയില്‍ മുഖ്യമന്ത്രി കബളിപ്പിക്കുന്നുവെന്ന് ബിജെപി
BJP നാണവും മാനവുമില്ലാത്ത സഖാക്കളുടെ മാധ്യമ സ്വാതന്ത്ര്യം ആവിയായി; എളമരം കരീമിനെ വിമര്‍ശിക്കാന്‍ പാടില്ലപോലും; ചോദ്യവുമായി പ്രകാശ് ബാബു
BJP കേരളത്തിന് വിനാശകരം; പണിമുടക്ക് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നു; സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകര്‍ക്കുമെന്ന് കെ. സുരേന്ദ്രന്
BJP സില്‍വര്‍ലൈനില്‍ സര്‍ക്കാരും സിപിഎമ്മും അഴിമതിയുടെ പങ്ക് പറ്റി; സര്‍വേ നടക്കുന്നത് റെയില്‍വേ വകുപ്പിന്റെ അനുമതിയില്ലാതെയെന്ന് ബിജെപി
BJP സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത നാടായി കേരളം മാറി; ലൗജിഹാദിന്റെയും മയക്ക് മരുന്നിന്റെയും ഇരകള്‍ കൂടിവരുന്നു; ഭയാനകരമെന്ന് വിജയ രാഹേത്കര്‍
BJP കേരളം ഉത്തര കൊറിയ അല്ല; തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല; കെ. റെയിലില്‍ ബിജെപി ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് കെ.സുരേന്ദ്രന്
BJP കോണ്‍ഗ്രസ് സംസാരിക്കുന്നത് തീവ്രവാദികള്‍ക്ക് വേണ്ടി; കശ്മീര്‍ ഫയല്‍സ് സിനിമക്കെതിരെ നീചമായ പ്രചരണം; സിനിമ തിയറ്ററിലെത്തി കാണണമെന്ന് കെ സുരേന്ദ്രന്
BJP തുടര്‍ഭരണം തുടര്‍ച്ചയായി കൊല്ലാനുള്ള ലൈസന്‍സ് അല്ല; ആദ്യം കേരളത്തില്‍ പിണറായി സമാധാനം ഉണ്ടാക്കൂ, പിന്നെയാകാം ലോകസമാധാനമെന്ന് കേന്ദ്രമന്ത്രി
BJP പിണറായി വിജയന് യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം നിര്‍ത്തണം; യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്ന് കെ.സുരേന്ദ്രന്
BJP കന്യാകുമാരിയെ നയിക്കാന്‍ ബിജെപിയുടെ നാരീശക്തി; അധികാരം പിടിച്ചെടുത്ത എട്ട് ടൗണ്‍ പഞ്ചായത്തുകളില്‍ ഏഴിന്റെയും അമരത്ത് വനിതകള്‍; യഥാര്‍ത്ഥ നവോത്ഥാനം
BJP മലപ്പുറത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നീതിയില്ല; കേരളത്തിലുള്ളത് മുസ്ലിംലീഗിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടമെന്ന് സുരേന്ദ്രന്
BJP നന്മയുടെ കൂപ്പുകൈ: ബിജെപി നാട്ടിക നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഭഗീഷ് പൂരാടന്റെ ഓണറേറിയം മുഴുവന്‍ കാരുണ്യ പ്രവര്‍ത്തനത്തിന്
BJP പ്രതിപക്ഷം പിണറായി വിജയന്റെ ബി ടീം; സിപിഎം സൈബര്‍ ഗുണ്ടകളെ വച്ച് ഗവര്‍ണറെ അധിക്ഷേപിക്കുന്നു : കേന്ദ്രമന്ത്രി വി മുരളീധരന്
BJP സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാരിന്റെ മൗനം കുറ്റസമ്മതം; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയെന്ന് ബിജെപി
BJP ഒറ്റയ്ക്ക് പൊരുതാന്‍ തയാര്‍; പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരം; തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ല; നയം വ്യക്തമാക്കി അണ്ണാമലൈ
BJP റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്
BJP വരുന്ന നാല് വര്‍ഷം സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത് അഴിമതിയുടെ മഹാ പ്രളയമായിരിക്കും; പി കെ കൃഷ്ണദാസ്