World കറാച്ചിയിലെ വനിതാ ചാവേറായി പൊട്ടിത്തെറിച്ചത് മുപ്പത്കാരി, ഉന്നതവിദ്യാഭ്യാസ യോഗ്യത, രണ്ട് കുട്ടികളുടെ അമ്മ.
World മൂന്ന് ചൈനക്കാര്‍ കൊല്ലപ്പെട്ട സ്ഫോടനം: പാകിസ്ഥാനിലെ എല്ലാ നിക്ഷേപങ്ങളും ചൈന നിര്‍ത്തണം;ബലൂചിസ്ഥാനില്‍ നിന്നും ചൈന പിന്മാറണം: ബിഎല്‍എ
World രാജ്യത്ത് 11.7 ശതമാനം ആളുകള്‍ പട്ടിണിയില്‍; അവശ്യ വസ്തുക്കളുടെ ഇറക്കുമതി ചെയ്യാന്‍ 600 മില്യണ്‍ ഡോളര്‍; ശ്രീലങ്കയ്ക്ക് സഹായവുമായി ലോക ബാങ്ക്
World മൂന്ന് ചൈനക്കാരെ കൊന്ന സ്ഫോടനത്തില്‍ ചാവേറായ 30 കാരി ഷാരി ബലോച് ഡോക്ടറുടെ ഭാര്യ, രണ്ടു കുട്ടികളുടെ അമ്മ; ലക്ഷ്യം ചൈനക്കാരുടെ ഉന്മൂലനം
World മയക്കുമരുന്ന് കേസില്‍ പതിമൂന്ന് വര്‍ഷം സിംഗപ്പൂര്‍ ജയില്‍ കിടന്ന ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി.
World പകല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, രാത്രി ഹെസ്ബുള്ളയുടെ രഹസ്യ ഏജന്റ്; ലെബനോണ്സ്വദേശി അലക്സി സാബിനെതിരെ യുഎസില്‍ വിചാരണ തുടങ്ങി
World പാക്കിസ്ഥാനില്‍ സ്ഫോടനം; മൂന്ന് ചൈനീസ് പൗരന്മാരുള്പ്പെടെ നാലു പേര് കൊല്ലപ്പെട്ടു; സ്ഫോടനം നടത്തിയത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ
World ്അന്റാര്ട്ടിക്കയിലെ പെന്‍ക്വിന്‍ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്റര്‍, നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ജോലി, ശമ്പളം 2300 ഡോളര്‍
World വാറന്‍ ബഫറ്റിനെയും അംബാനിയെയും പിന്തള്ളി; ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരനായി അദാനി; ഇലോണ്‍ മസ്ക് ഒന്നാമന്
World 58 ശതമാനത്തിന്റെ ആധികാരിക വിജയം; ഫ്രാന്‍സില്‍ മാക്രോണ്‍ തന്നെ; തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നിലപാടിന് ജനങ്ങളുടെ അംഗീകാരം
World ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ആദ്യ കണക്കെടുപ്പില്‍ 58.2 ശതമാനം വോട്ടോടെ മുന്നില്‍
World എല്ലാവരും ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം; റഷ്യയോട് പൊരുതാന്‍ സഹായിക്കണം; പുടിന് മറ്റ് രാജ്യങ്ങളെയും ആക്രമിക്കുമെന്ന് സെലന്‍സ്കി
World ഇന്തോനേഷ്യ ഭക്ഷ്യഎണ്ണയുടെ കയറ്റുമതി നിരോധിക്കും, ഇന്ത്യയില്‍ ഭക്ഷ്യ എണ്ണുടെ വില വര്‍ദ്ധന ഉണ്ടാകും
World അഫ്ഗാന് ഷിയാ പള്ളിയിലെ കൂട്ടക്കൊല; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസ്; ഖേദംപ്രകടിപ്പിച്ച് താലീബാന്
World ഫ്രാന്‍സും ജര്‍മനിയും റഷ്യയ്ക്ക് ആയുധങ്ങള്‍ വിറ്റു; വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍
World ലാന് ഒമര്‍; പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു; ഇമ്രാനെ കണ്ടു; വിമര്‍ശിച്ച് ഇന്ത്യയും പാക്കിസ്ഥാനും;കൈകഴുകി അമേരിക്ക
World ഫ്രഞ്ച് പ്രസിഡന്റായി മാക്രോണ്‍ വന്നാലും മറീന്‍ ലു പെന്‍ വന്നാലും ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ കടലിനും ചെകുത്താനും നടുവില്‍
World മേക്കപ്പിനും മുടിയുടെ സ്റ്റൈലിനും ശേഷം; പെണ്‍കുട്ടികള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി; അതും താലിബാന്റെ കണ്ണുള്ള ഖൈബറിലെ ക്യാമ്പസില്‍
World അമേരിക്കയ്ക്ക് പണികിട്ടി തുടങ്ങി; കമലാ ഹാരിസിന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ; വൈസ് പ്രസിഡന്റിന് യാത്രവിലക്ക് പ്രഖ്യാപിക്കുന്നത് ചരിത്രത്തില്‍ ആദ്യം
World നെതര്‍ലാന്റസില്‍ ഇസ്ലാം വിദ്വേഷം വര്‍ധിക്കുന്നതായി പഠനം; മുസ്ലിങ്ങള്‍ക്കെതിരെ വിവേചനം; തൊഴിലിടങ്ങളില്‍ അവഗണന
World അഫ്ഗാനിസ്ഥാന് മുസ്ലിം പള്ളിയില്‍ സ്ഫോടനം: 31 പേര് കൊല്ലപ്പെട്ടു; ആക്രമണം ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട്, ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
World ഇന്ത്യ- അമേരിക്ക-ആഗോള പങ്കാളിത്തം അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും ക്ഷേമത്തിനും നിര്‍ണ്ണായകം: രാജ്നാഥ് സിംഗ്
World “സാത്താനെ” പരീക്ഷിച്ച് പുടിന്; ഭൂമിയുടെ ഏതറ്റത്ത് ഒളിച്ചാലും തകര്‍ക്കും; ലോകത്തെ ഞെട്ടിച്ച് ഭൂഖണ്ഡാന്തര മിസൈല്‍ ആര്‍എസ് -28 വിക്ഷേപിച്ച് റഷ്യ
World ജീവന് വേണോ?, എങ്കില്‍ ‘വെള്ള റിബ്ബണ്‍’ ധരിക്കുക; അല്ലെങ്കില്‍ വെടി കൊണ്ട് വീഴാം; മരിയോപോള്‍ നിവാസികള്‍ക്ക് മുന്നറിയുപ്പുമായി റഷ്യന്‍ സേന
World നിരന്തരം റോക്കറ്റാക്രമണം നടത്തി ഹമാസ്; കടുത്ത തിരിച്ചടിയുമായി ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ റോക്കറ്റ് എന്ജിന് നിര്‍മാണ കേന്ദ്രം ചുട്ടുകരിച്ചു
World വിശുദ്ധഖുറാന് കത്തിച്ചുള്ള സമരത്തില്‍ സ്വീഡന് കത്തുന്നു; നേരത്തെ ഡെന്മാര്ക്കിലും ഇത്തരം സമരം നയിച്ച റസ്മുസ് പെല്ഡൊന് ആര്?
World നെറ്റ്ഫ്ലിക്സിന് തിരിച്ചടി; ഇതുവരെ നഷ്ടപ്പെട്ടത് രണ്ടുലക്ഷം വരിക്കാര്‍; 25 ശതമാനം ഓഹരിയും ഇടിഞ്ഞു; ഇന്ത്യയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് സൂചന
World പലസ്തീന് ഭീകരരുടെ നോമ്പുകാലത്തെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി; ഗാസയിലെ ആയുധ നിര്‍മാണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍; വ്യോമാക്രമണം തുടരുമെന്ന് സൈന്യം
World ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്കേറ്റു; നാല് പേരുടെ നില ഗുരുതരം
World കാനഡയില്‍ “സോംബി” രോഗം പടരുന്നു; ഇറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍; രാജ്യത്തെ മാനുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു; ആശങ്ക
World സ്വീഡനില്‍ വിശുദ്ധഖുറാന് കത്തിച്ചുകൊണ്ട് കുടിയേറ്റക്കാര്‍ക്കെതിരെ സമരം; കലാപത്തില്‍ 40 പേര്‍ക്ക് പരിക്ക്; വാഹനങ്ങള്‍ കത്തിച്ചു; 40 പേര് അറസ്റ്റില്‍
World ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി ; തെളിവിനായി ഇരുവരെയും ടിവിയില്‍ കാണിച്ചു
World അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്ഫോടന പരമ്പര; കുട്ടികളടക്കം നിരവധി പേര് കൊല്ലപ്പെട്ടു, ആദ്യ സ്ഫോടനം ക്ലാസുകൾ കഴിഞ്ഞ് കുട്ടികൾ പുറത്തേയ്ക്ക് വരുമ്പോൾ
World ബൈശാഖി മഹോത്സവത്തിനായി സിഖ് തീര്‍ത്ഥാടകര്‍ പാകിസ്ഥാനില്‍, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്
World ഉക്രൈന് യുദ്ധം: അമേരിക്കയുടെ നിലപാടുകളെ എതിര്‍ത്ത് ഫ്രാന്‍സും ജര്‍മ്മനിയും; റഷ്യ വിരുദ്ധ മുന്നണിയില്‍ വീണ്ടും വിള്ളല്‍
World ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ഇന്ധനക്ഷാമം കാരണം രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാന്‍ ഭരണകൂടം
World ഇന്ത്യ എങ്ങനയെങ്കിലും സഹായിക്കണം;ഐഎംഎഫ് സഹായം കിട്ടുന്ന വരെയെങ്കിലും; മറ്റു രാജ്യങ്ങളോടും സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
World റഷ്യയ്ക്കെതിരെ കരുത്ത് കിട്ടാന്‍ ഹിന്ദു മന്ത്രങ്ങള്‍ ഉരുവിട്ട് ഉക്രൈന് പട്ടാളക്കാരന്; ഗീതയിലെ മന്ത്രങ്ങള്‍ പോരാട്ടവീര്യം നല്‍കുമെന്ന് ആന്ദ്രെ
World നോമ്പുകാലത്തും മതരാഷ്ട്രങ്ങളുടെ മനുഷ്യകുരുതി; അഫ്ഗാനില്‍ വ്യോമാക്രമണം നടത്തി പാക്കിസ്ഥാന്; 38 പേര് കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താലിബാന്
World എല്ലാവരെയും കൊല്ലണം എന്ന ലക്ഷ്യം മാത്രം; റഷ്യന്‍ സൈന്യം കീവ് വിട്ടതോടെ കണ്ടെടുത്തത് 900 മൃതദേഹങ്ങള്‍; മിക്കവരും മരിച്ചത് തലയ്ക്ക് വെടിയേറ്റ്
World യുദ്ധം നല്ലതിനല്ല; അഫ്ഗാന് ജനതയുടെ ക്ഷമ പരീക്ഷിക്കരുത്; പാക് സേനയുടെ വ്യോമാക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്; കടുത്ത മുന്നറിയിപ്പുമായി താലിബാന്