US കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ പുതുതലമുറയക്കായി പ്രത്യേക യുവജനോത്സവം; ജീവിത പങ്കാളിയെ കണ്ടെത്താനും വേദി ഒരുക്കും
US അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം; കൊവിഡ് മരണ സംഖ്യ 800,000 ത്തോട് അടുത്തു, ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും
US പാമ്പുകളുടെ ശല്യം; പുകച്ച് പുറത്തുചാടിക്കാനുള്ള ശ്രമം; ഉടമ കത്തിച്ച് ചാമ്പലാക്കിയത് ഏകദേശം 13 കോടി രൂപയുടെ വീട്
US സ്വകാര്യമേഖലയിലും കോവിഡ് വാക്സിന് നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍, 1,84,000 വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ ഉത്തരവ് ബാധകം
US ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ ലൈംഗീകാരോപണ കേസ്സില്‍ അതിര് വിട്ട് ഇടപ്പെട്ടു; ക്രിസ് കുമോയെ സസ്പെന്റ് ചെയ്ത് സിഎന്‍എന്‍.
US ഓമിക്രോണ്‍: ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി യുഎസ്
US കുറ്റവാളിയെന്ന് വിധിയെഴുതി 43 വര്‍ഷം ജയിലില്‍; നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച കെവിന് സ്ട്രിക്ട് ലാന്‍ഡിന് ഗോ ഫണ്ട് ലഭിച്ചത് 1.4 മില്യണ്‍ ഡോളര്‍
US ഹെയ്തിയില്‍ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ മിഷണറിമാരില്‍ രണ്ടു പേരെ വിട്ടയച്ചു, ബന്ദികൾ സുരക്ഷിതരെന്ന് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ്
US കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു; 101 കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു; വിതരണം കൊച്ചിയില്‍
US കെമിസ്ട്രി ലാബില്‍ നിന്നും പൊള്ളലേറ്റ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്ക് 29 മില്യണ്‍ നഷ്ടപരിഹാരം; 16കാരന് പൊള്ളലേറ്റത് ‘റെയിന്‍ബോ’ പരീക്ഷണത്തിനിടെ
US ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് കാത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ല; തീരുമാനം അമേരിക്കയിൽ ചേർന്ന ബിപ്പുമാരുടെ സമ്മേളനത്തിൽ
US അമേരിക്കയില്‍ മലയാളി ബ്യുട്ടി സപ്ലൈ സ്റ്റോര്‍ ഉടമ സാജന് മാത്യുസ് വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് പത്തനംതിട്ട സ്വദേശി
US ബോസ്റ്റണ്‍ മേയറായി ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിത സത്യപ്രതിജ്ഞ ചെയ്തു, ബോസ്റ്റണ്‍ സിറ്റിയുടെ വെള്ളക്കാരനല്ലാത്ത ആദ്യ മേയർ
US 160 തവണ കുത്തി, ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; ഇന്ത്യന്‍ ഡോക്ടറെ കൊലപെടുത്തിയ പ്രതിക്ക് ജീവപര്യന്തം
US ഇന്ത്യാ പ്രസ് ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയയുടെ മാധ്യമ പ്രതിഭാ പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ കെ.എന്‍ആര്‍. നമ്പൂതിരിക്ക്
US ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍ തുടങ്ങി
US സന്ദര്‍ശക വിസ നിരോധനം അമേരിക്ക പിന്‍വലിച്ചു; ആദ്യം വിസ കിട്ടിയവരില്‍ ജന്മഭൂമി എഡിറ്റര്‍ ഉള്‍പ്പെടെ മലയാളി മാധ്യമപ്രവര്‍ത്തകര്‍
US ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം; ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകൾ, സീരിയൽ കില്ലർ അറസ്റ്റിൽ, കൊല്ലപ്പെട്ടത് 16 മുതല്‍ 49 വയസ്സുവരെയുള്ളവർ
US ന്യൂജേഴ്സി സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ ട്രക്ക് ഡ്രൈവർ ചരിത്രം കുറിച്ചു
US കാന്‍സറിനെ അതിജീവിച്ച അഞ്ചു വയസുകാരനും സഹോദരനും ആദ്യ കൊവിഡ് വാക്സിന് സ്വീകരിച്ചു, കൈനിറയെ സമ്മാനങ്ങൾ നല്കി ആശുപത്രി ജീവനക്കാര്‍
US ഏറ്റവും നല്ല ‘മന്യുഷ്യസ്നേഹി’ അവാർഡ് നാഷ്വിൽ ടെന്നസിയിൽ നിന്നുള്ള സാം ആന്റോക്ക്, ആദരം മനുഷ്യ നന്മക്കായ് ചെയ്ത ഏറ്റവും നല്ല കാര്യങ്ങൾ മുൻ നിർത്തി
US കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ
US വാക്സിനെടുക്കാത്ത 9000 ന്യൂയോര്‍ക്ക് സിറ്റി ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചു, വാക്സിൻ എടുക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളി
US ഫെഡറൽ ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയ്ക്ക് നിയമനം, ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിൽ അഗാധ പാണ്ഡിത്യം