US മാസ്ക് ധരിക്കാത്തതിന് 359 പേർക്കെതിരെ പോലീസ് നടപടി, കാറില്‍ നാലുപേരില്‍ കൂടുതല്‍ സഞ്ചരിച്ചാൽ ആയിരം റിയാല്‍ പിഴ
US വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്ക് മാസ്കില്ലാതെ ഒത്തുചേരാം; നിയന്ത്രണങ്ങൾ ഇളവ് അനുവദിച്ച് അമേരിക്ക
US ബൈഡന് ആദ്യ കനത്ത പ്രഹരം; ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു, ട്വിറ്ററിലെ മോശം പരാമർശം തിരിച്ചടിയായി
US അമേരിക്കയിൽ കാണാതായ വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍, കാർ ആറടി താഴ്ചയില്‍ കീഴ്മേല്‍ മറിഞ്ഞ നിലയിൽ
US സിറിയയില്‍ അമേരിക്കയുടെ ബോംബാക്രമണം, ബൈഡന്റെ ആദ്യ സൈനിക നടപടി, ട്രംപിന്റെ അമേരിക്കയല്ല ഇപ്പോഴുളളതെന്ന് ഇറാന് മുന്നറിയിപ്പ്
US അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്, 100 ചോദ്യങ്ങളിൽ പത്തെണ്ണത്തിന് ഉത്തരം നൽകിയാൽ മതി, മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ
Gulf നിറങ്ങളില്‍ വിടര്‍ന്ന ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ തെളിഞ്ഞത് ബഹുവര്‍ണ കളറുകളില്‍ ലുലു ലോഗോ; ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയെന്ന് എം.എ.യൂസഫലി
US പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ 46% റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്
US പത്മ ജേതാക്കളെ കെഎച്ച്എന്‍എ ആദരിച്ചു; അംഗീകാരം അപേക്ഷിച്ച് ബോധ്യപ്പെടുത്തി നേടേണ്ടതല്ലന്ന് വി. മുരളീധരന്
US അതിശൈത്യത്തിന്റെ പിടിയില്‍ നിന്നും ഡാളസ് സാധാരണ സ്ഥിതിയിലേക്ക്, ഗതാഗതം പുനസ്ഥാപിച്ചു, അവശ്യസാധങ്ങൾ ലഭ്യമായിത്തുടങ്ങി
Gulf കോവിഡ് നിയന്ത്രണം ശക്തമാക്കി യു.എ.ഇ; നിരീക്ഷണത്തിന് സ്മാർട്ട് വാച്ച്, രോഗം മറച്ചുവച്ചാല്‍ കനത്ത പിഴയും തടവും
US പതിനഞ്ചു വയസ്സില്‍ ഇരട്ടകൊലപാതകം; 68 വര്‍ഷങ്ങൾക്കു ശേഷം ജയിലില്‍ നിന്നും പുറത്തേക്ക്, പുറംലോകത്തെ മാറ്റങ്ങളിൽ അത്ഭുതപ്പെട്ട് ജൊ
Gulf അറേബ്യന്‍ കടുവയെ വേട്ടയാടുന്നവരിൽ നിന്നും 77.5 ലക്ഷം രൂപ പിഴയീടാക്കും, പുതിയ നിയമം നടപ്പാക്കി സൗദി അറേബ്യ
US അതി ശൈത്യം: അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ നിശ്ചലം, മരണം 21, വൈദ്യുതി, ഇന്റർനെറ്റ് ബന്ധങ്ങൾ തകർന്നു
US കൊവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവർ; ഇവർക്ക് വാക്സീന് നല്‍കുന്നത് രോഗവ്യാപനം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്
US ഐസിൽ തെന്നി 130 വാഹനങ്ങൾ കൂട്ടിയിടിച്ചു, ആറ് മരണം, 65 പേർക്ക് പരിക്കേറ്റു, റോഡിൽ ആവശ്യത്തിന് ഉപ്പ് വിതറാത്തത് അപകടകാരണമായി
Gulf കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി, സിനിമാ തിയേറ്ററുകൾ അടച്ചിട്ടു, മാളുകൾക്കും നിയന്ത്രണം
US സാമ്പത്തിക ബാധ്യത: അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്നു, പിരിച്ചുവിടുന്നത് 13,000 ജീവനക്കരെ