Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

സ്റ്റിമുലസ് ചെക്ക്: വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്‌സ്

75,000 ഡോളര്‍ വ്യക്തിഗത വാര്‍ഷീകവരുമാനവും 150,000 ഡോളര്‍ കുടുംബ വാര്‍ഷീക വരുമാനവും ഉള്ളവര്‍ക്ക് ലഭിച്ച സ്റ്റിമുലസ് ചെക്കിന്റെ ഭാഗമാണിതെന്നും ഇത് സാധാരണ വരുമാനമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്നും ബെര്‍ണി പറഞ്ഞു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Feb 9, 2021, 03:01 pm IST
inUS

വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസ് റിലീഫ് ബില്ലിന്റെ ഭാഗമായി അമേരിക്കന്‍ നികുതി ദായകര്‍ക്ക് നീക്കിവെച്ചിരുന്ന സ്റ്റിമുലസ് ചെക്ക് വാര്‍ഷീക വരുമാന തുകയുടെ പരിധി വെട്ടികുറക്കുന്നതിനെതിരെ വെര്‍മോണ്ടില്‍ നിന്നുള്ള യു.എസ്. സെനറ്ററും, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍തഥിയുമായിരുന്ന ബെര്‍ണി സാന്റേഴ്‌സ് ശക്തമായി പ്രതിഷേധവുമായി രംഗത്ത്. ട്രം‌പിന്റെ ഭരണത്തില്‍ കഴിഞ്ഞ രണ്ടു സ്റ്റിമുലസ് ചെക്കുകളും നല്‍കുന്നതിന് നിശ്ചയിച്ച മാനദണ്ഡത്തില്‍ കുറവ് വരുത്തരുതെന്ന് ബെര്‍ണി ആവശ്യപ്പെട്ടു.  

75,000 ഡോളര്‍ വ്യക്തിഗത വാര്‍ഷീകവരുമാനവും 150,000 ഡോളര്‍ കുടുംബ വാര്‍ഷീക വരുമാനവും ഉള്ളവര്‍ക്ക് ലഭിച്ച സ്റ്റിമുലസ് ചെക്കിന്റെ ഭാഗമാണിതെന്നും ഇത് സാധാരണ വരുമാനമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്നും ബെര്‍ണി പറഞ്ഞു. മുമ്പുണ്ടായിരുന്ന വരുമാന പരിധി നടപ്പിലാക്കിയാല്‍ വാര്‍ഷീകവരുമാനം വളരെയുള്ളവര്‍ക്കും സ്റ്റിമുലസ് ചെക്ക് ലഭിക്കുമെന്നതു ഭൂഷണമല്ലെന്ന വെസ്റ്റ് വെര്‍ജീനിയായില്‍ നിന്നുള്ള ഡമോക്രാററ് കണ്‍സര്‍വേറ്റീവ് അംഗം സെനറ്റര്‍ ജൊ മന്‍ജിന്‍ അഭിപ്രായപ്പെട്ടു.

കുറഞ്ഞ മണിക്കൂര്‍ വേതനം 7.25 ഡോളറില്‍ നിന്നും 15 ഡോളര്‍ ആക്കി ഉയര്‍ത്തുമ്പോള്‍ ദാരിദ്ര്യ രേഖക്ക് കീഴില്‍ കഴിയുന്ന ഒരു മില്യണ്‍ അമേരിക്കക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും ബെര്‍ണി അഭിപ്രായപ്പെട്ടു. സ്റ്റിമുലസ് ചെക്കും, മണിക്കൂറിന് കുറഞ്ഞവേതനം 15 ഡോളറും നല്‍കുമെന്ന ബെര്‍ണി സാന്റേഴ്‌സിന്റേയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുവാന്‍ ബൈഡന്‍ ബാധ്യസ്ഥനാണെന്നും സെനറ്റര്‍ പറഞ്ഞു.

Tags: americaincomeഉത്തേജക പേയ്മെന്റുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.