Gulf കുവൈറ്റില്‍ കൊറോണ പിടിമുറുക്കുന്നു; വൈറസ് ബാധിതരുടെ എണ്ണം 665 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ച 109 പേരില്‍ 79 പേരും ഇന്ത്യക്കാര്‍
Gulf കൊറോണ തടയാന്‍ കടുത്ത നടപടിയുമായി കുവൈറ്റ്; പൊതു അവധി ഏപ്രില്‍ 26വരെ നീട്ടി; കര്‍ഫ്യൂസമയം രാവിലെ ആറുവരെയാക്കി അടിയന്തര മന്ത്രിസഭ
Gulf പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സഹായവുമായി സംഘടനകള്‍. ഫീസ് ഒഴിവാക്കുന്നതിന് നടപടിയെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു
Gulf കുവൈറ്റില്‍ കൊറൊണ വൈറസ് ബാധിക്കുന്ന ഇന്ത്യാക്കാരില്‍ വര്‍ദ്ധനവ്. രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 556
Gulf കുവൈറ്റില്‍ ആദ്യകൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്
Gulf കുവൈത്തില്‍ 25 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യക്കാരടക്കം വിദേശികള്‍ തിങ്ങി വസിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തു
Gulf കൊറോണയെന്ന് സംശയം. കുവൈറ്റില്‍ ഇന്ത്യാക്കാരന് മരിച്ചു ഫര്‍വാനിയ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ
Gulf നരേന്ദ്രമോദി കുവൈത്ത് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി, വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം
Gulf കുവൈറ്റില്‍ 23 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയി
Gulf കുവൈറ്റില്‍ പത്ത് ഇന്ത്യക്കാരുള്‍പ്പെടെ 23 പേര്‍ക്ക് കൂടി കൊറോണ ; രോഗബാധിതരായ ഇന്ത്യാക്കാരുടെ എണ്ണം 35
Gulf കുവൈറ്റില്‍ പൊതുമാപ്പ് പ്രകാരം നാട്ടിലേക്ക് മടങ്ങുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഏപ്രില്‍ 11 മുതല്‍ 15 വരെയാണ് ഇന്ത്യാക്കാര്‍ ഹാജരാകേണ്ടത്
Gulf കുവൈത്തിൽ 9 ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 255 ആയി
Gulf കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനേഴ് പേര്‍ക്ക് കൂടി കൊറൊണ
Gulf ‘എല്ലാ ഭാരതീയരും സുരക്ഷിതരായിരിക്കും’; പ്രവാസികളുടെ ക്ഷേമം തിരക്കി പ്രധാനമന്ത്രി; മോദിക്ക് ഉറപ്പു നല്കി ഖത്തര്‍ യുഎഇ ഭരണാധികാരികള്‍
Gulf കുവൈറ്റില്‍ ഇന്ത്യാക്കാരനടക്കം 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 208
Gulf കുവൈറ്റില്‍ ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു : രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 191
Gulf ഒമാനില്‍ പൊതുസ്ഥലങ്ങളിലുള്ള എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി; സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 30ശതമാനമായി കുറച്ചു
Gulf കുവൈത്തില്‍ പുതുതായി 6 പേര്‍ക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 148 ആയി
Gulf കോവിഡ് ; സർക്കാർ സ്വീകരിച്ച നടപടികളുമായി ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി
Gulf എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറ്റി പന്ത്രണ്ടായി
Gulf വനവാസികളുടെ പരമ്പരാഗത ഉൽപ്പന്നങ്ങളുമായി ആംസ് ഫോര്‍ യു, “ദർപ്പൺ 2020” പരിസ്ഥിതി സൗഹൃദവസ്തുക്കളുടെ വേദിയായി