Gulf കുവൈത്തില്‍ നാല് പേര് കൂടി കൊറോണ ബാധയേറ്റ് മരിച്ചു, രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ച ഇന്ത്യാക്കാരുടെ എണ്ണം 9637 പേരായി
Gulf ദുബായില്‍ കൂടുതല്‍ സിനിമാശാലകള്‍ തുറക്കുന്നു, മാനദണ്ഡങ്ങള്‍ പാലിച്ച് 30 ശതമാനം ജനങ്ങളെ മാത്രം പ്രവേശിപ്പിക്കും
Gulf യുഎയിൽ സ്കൂളുകൾ തുറക്കുന്നു, ജോലിക്കെത്താൻ അധ്യാപകർക്ക് നിർദേശം, ഓഗസ്റ്റ് 30ന് അധ്യയന വർഷം ആരംഭിക്കും
Gulf ഖത്തറിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവ്, മെട്രോയും ബസ് സര്‍വീസും ഭാഗികമായി പ്രവര്‍ത്തിപ്പിക്കും
Gulf ഗള്‍ഫ് രാജ്യങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍; പരാതി നല്കാന് വഴിയില്ല; പലര്‍ക്കും നീണ്ട അവധി; പ്രവാസി പ്രതിസന്ധി കേരളത്തെ തകര്‍ക്കും
Gulf കൊറോണ: കുവൈത്തില്‍ അഞ്ചു മരണം കൂടി; 122 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 662 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു
Gulf ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ പോരാടിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ അന്തരിച്ചു; നിതീഷിന്റെ ആകസ്മിക വേര്‍പാട് ഭാര്യ കുഞ്ഞിന് ജന്മം നല്‍കാനിരിക്കെ
Gulf പണി ഇഷ്ടപ്പെട്ടില്ലെങ്കില്‍ കളഞ്ഞിട്ട് പോകാം, പുതിയ തൊഴിലില്‍ പ്രവേശിക്കാം; ഒമാൻ എന്‍ഒസി നിയമം എടുത്തുകളഞ്ഞു
Gulf കുവൈറ്റ് മൂന്ന് മലയാളികള്‍ മരണമടഞ്ഞു. 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു.
Gulf ഗള്‍ഫില്‍ അഞ്ച് മലയാളികള്‍കൂടി മരിച്ചു, കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 187 ആയി.
Gulf കുവൈറ്റില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു; 9058 ഇന്ത്യാക്കാരടക്കം രാജ്യത്തെ കൊറോണ ബാധയേറ്റവരുടെ എണ്ണം 30644
Gulf റസ്റ്റോറന്റുകളും കഫേകളും രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പത് വരെ, ഒരു ടേബിളില്‍ നാല് പേര്, ഹോട്ടലുകൾക്ക് മാർഗ്ഗനിർദേശവുമായി യുഎഇ
Gulf കുവൈത്തില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു, പുതുതായി 710 പേർക്ക് കൊറോണ ബാധിച്ചപ്പോൾ രോഗം ഭേദമായത് 1469 പേർക്ക്
Gulf എംസിക്യു പരീക്ഷയുമായി ഇന്ത്യൻ കമ്മൂണിറ്റി സ്കൂൾ, ഇൻക്വിസ് ഇറ്റീവ് 2020 പരിപാടിക്ക് രജിസ്ട്രേഷൻ സൗജന്യം
Gulf ദുബായിക്കെതിരെ വ്യാജവാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്; ചാനല്‍ സംഘത്തെ ദേശദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ ഇട്ടു; കണ്ണൂര്‍ ‘ഗള്‍ഫാക്കിയ’ അരുണും കുടുങ്ങി
Gulf കുവൈത്തിൽ തൊഴിൽ നിയമത്തിൽ ഭേദഗതി; സ്വകാര്യ കമ്പനികളിൽ ഇനി പകുതി ശമ്പളം, ലക്ഷക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടി
Gulf കുവൈറ്റില്‍ കൊറോണ ചികിത്സയിലിരിക്കെ മരണമടഞ്ഞത് ആറ് പേര്. പുതുതായി 156 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.
Gulf കുവൈറ്റില്‍ കാലാവധി കഴിഞ്ഞ എല്ലാ വിസകളും ഓഗസ്റ്റ് 31 വരെ നീട്ടി; 156 ഇന്ത്യക്കാരുള്‍പ്പെടെ 719 പേര്‍ക്ക് പുതുതായി കൊവിഡ് . 8 മരണം
Gulf ഗള്‍ഫില്‍ മലയാളി യുവതികള്‍ ഹോട്ടലില്‍ തടവില്‍; ചൂഷണം, ലൈംഗിക പീഡനം, വേശ്യാവൃത്തിക്ക് നിര്‍ബന്ധം; 10 പേരെ രക്ഷപെടുത്തി
Gulf കുവൈറ്റില്‍ 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 851 പേര്‍ക്ക് കൊറോണ; മൂന്ന് മലയാളിയടക്കം ഏഴ് പേര് മരിച്ചു; ചികിത്സയിലുള്ളത് 15,445 പേര്; കടുത്ത ജാഗ്രത
Gulf ദുബായിയില്‍ ജോലി ചെയ്യുകയും മറ്റ് എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്കുമായി പുതിയ നിയമം; ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്ന് ദുബായ് പോലീസ്
Gulf ഞായാറാഴ്ച മുതല്‍ സൗദിയില്‍ ആഭ്യന്തരവിമാന സര്‍വീസുകള്‍, ആദ്യഘട്ടത്തിൽ സർവീസ് 11 വിമാനത്താവളങ്ങളിലേക്ക്
Gulf കൊവിഡ് 19: സൗദിയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുന്നു
Gulf വന്ദേഭാരത് ദൗത്യം മൂന്നാം ഘട്ടത്തില്‍; കുവൈത്തിൽ നിന്നും പ്രഖ്യാപിച്ച ആറ് വിമാനങ്ങളും കേരളത്തിലേക്ക്
Gulf ഖത്തറില്‍ ഇഹ്തെറാസ് നിര്‍ബന്ധമാക്കി, നിര്‍ദേശം പാലിച്ചില്ലെങ്കില്‍ രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും
Gulf പെരുന്നാള്‍ ദിനങ്ങളില്‍ സൗദിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; എല്ലാ ഇളവുകളും റദ്ദാക്കി ആഭ്യന്തര മന്ത്രാലയം; നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍
Gulf കുവൈത്തിൽ 325 ഇന്ത്യാക്കാരുള്‍പ്പെടെ 1041 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, മരണസംഖ്യ 129 ആയി, രോഗമുക്തി നേടിയത് 320 പേർ
Gulf കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യാക്കാരുമായുളള ആദ്യവിമാനം പുറപ്പെട്ടു, കേരളത്തിലേക്കുള്ള യാത്ര വൈകും
Gulf കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു, കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 112 ആയി, പുതുതായി രോഗം സ്ഥിരീകരിച്ചത് 1048 പേർക്ക്
Gulf കുവൈറ്റില്‍ കൊറോണ ബാധിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 89 ആയി
Gulf കെ.സുരേന്ദ്രന്റെ ഇടപെടല്‍; പ്രമേഹം മൂര്‍ച്ഛിച്ചു സൗദിയില്‍ ചികിത്സയില്‍ ആയിരുന്ന കൊല്ലം സ്വദേശി നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി
Gulf പക്ഷാഘാതം മൂലം ഭാഗികമായി ചലനശേഷി നഷ്ട്ടപെട്ട പ്രാവസി മലയാളി നാട്ടിലേക്ക് മടങ്ങാന്‍ സഹായം തേടുന്നു
Gulf സൗദിയില്‍ ഒരു മലയാളികൂടി കൊറോണ വൈറസിന് കീഴടങ്ങി, ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി
Gulf വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നുള്ള രണ്ടാം ഘട്ടം വിമാന സർവിസുകൾ പ്രഖ്യാപിച്ചു, മെയ് 19മുതൽ 23 വരെ 6 സർവീസുകൾ