Gulf പൊതുമാപ്പ് – നാലാം ദിവസവും നൂറുകണക്കിന് ആള്ക്കാര്; രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1000 കടന്നു
Gulf പുണ്യ റമദാന് മാസത്തില്‍ എല്ലാവരും വീടുകളില്‍ ഇരുന്നു പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്ന് സൗദി മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍
Gulf സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 762 പുതിയ കൊറോണ കേസുകള്‍; മക്കയിലും മദീനയിലും ഏറ്റവും കൂടുതല്‍ കേസുകള്‍
Gulf കുവൈറ്റില്‍ പൊതുമാപ്പിനായി ഇന്ത്യാക്കാരുടെ ഒഴുക്ക്; രജിസ്റ്റര്‍ ചെയ്തവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി; സഹായവുമായി ഭാരതീയ പ്രവാസി പരിഷത്
Gulf കൊറോണയില്‍ കുവൈറ്റില്‍ മരണം അഞ്ച്; 64 ഇന്ത്യാക്കാരടക്കം 134 പേര്‍ക്കുകൂടി ഇന്ന് രോഗം; വൈറസ് ബാധിതരുടെ എണ്ണം 1658
Gulf കുവൈത്തില്‍ 75 ഇന്ത്യക്കാര്‍ക്ക് കൂടി കൊറൊണ സ്ഥിതീകരിച്ചു; ഇന്ത്യന്‍ സമൂഹത്തിന് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രാലയം
Gulf സൗദിയിലും പിടിമുറുക്കി കൊറോണ; രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; ഇന്ന് മാത്രം 518 രോഗികള്‍; വൈറസ് ബാധിച്ചത് 6380 പേര്‍ക്ക്
Gulf കുവൈറ്റിലെ പൊതുമാപ്പ് ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ക്ക് മടക്കയാത്ര എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യം; വന്‍ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍
Gulf അല്അതീര് മേഖല പൂര്‍ണ്ണമായും അടച്ചു: കോവിഡ് നിയന്ത്രണങ്ങളും പരിശോധനകളും മന്ത്രാലയങ്ങള്‍ ശക്തമാക്കി
Gulf പൊതുമാപ്പ് : ഇന്ത്യക്കാരുടെ റെജിസ്ട്രേഷന് ഇന്നു മുതല്‍; കുവൈറ്റില്‍ കാലാവധി വിസകള്‍ക്ക് മെയ് 31വരെ സാധുത
Gulf കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇന്ത്യന്‍ വൈദ്യസംഘം കുവൈറ്റില്‍; ക്വാറന്റീന് ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കും
Gulf കുവൈറ്റില്‍ രണ്ടര ലക്ഷം വിദേശതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്; വിസ പുതുക്കല്‍ ഒരുമാസം മുമ്പ് മാത്രം
Gulf കൊറോണയില്‍ കുവൈറ്റില്‍ മൂന്നാമത്തെ മരണം; ഇന്നു വൈറസ് ബാധയേറ്റത് 55 പേര്‍ക്ക്; ആകെ രോഗബാധിതര്‍ 1355പേര്; ഇന്ത്യക്കാര്‍ 753
Gulf കുവൈറ്റില്‍ രണ്ടാമത്തെ മരണം; ഇന്ന് രോഗം സ്ഥിരീകരിച്ച 66 പേരില്‍ 45 ഇന്ത്യാക്കാര്‍; രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1300
Gulf വേണ്ടി വന്നാൽ സമ്പൂർണ്ണ ലോക് ഡൗണെന്ന് കുവൈത്ത്, ജനങ്ങൾ ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കണം, സാന്ത്വനവുമായി ഇന്ത്യന്‍ വൈദ്യസംഘം
Gulf കുവൈറ്റില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ച് ഉയരുന്നു; വൈറസ് ബാധയേറ്റത് 679 പേര്‍ക്ക്; ഇന്ന് സമ്പര്‍ക്കം മൂലം രോഗബാധിതരായത് 42 പേര്
Gulf കുവൈറ്റില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെഎണ്ണം കുതിച്ചുയരുന്നു; ഇതുവരെ വൈറസ് പിടികൂടിയത് 634 പേര്‍ക്ക്; ആശങ്ക തുടരുന്നു
Gulf കൊറോണയെ പ്രതിരോധിക്കാന്‍ ഗള്ഫിന് മെഡിക്കല്‍ ഉപകരണവും മരുന്നും നല്കി ഭാരതം; സൂപ്പര്‍ ഹെര്‍ക്കുലീസില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഡോക്ടര്‍മാര്‍ കുവൈറ്റില്‍
Gulf കൊറോണ ഗള്‍ഫ് സാമ്പത്തിക മേഖലക്ക് വലിയ ഭീഷണിയെന്ന് റിപ്പോര്‍ട്ട്: ഷെയര്‍ മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റ് മേഖലക്കും വന്‍ തകര്‍ച്ച
Gulf ഭാരതത്തിന്റെ ആവശ്യം അംഗീകരിച്ചു; പൊതുമാപ്പ് തിയതി പുതുക്കി നിശ്ചയിച്ച് കുവൈറ്റ്; 40,000 ഇന്ത്യാക്കാര്‍ക്ക് പ്രയോജനം; വ്യോമഗതാഗതത്തില്‍ ആശങ്ക
Gulf കുവൈറ്റില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു നടപ്പാക്കാന്‍ പദ്ധതി; വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും; രോഗബാധിതരായ ഇന്ത്യാക്കാരുടെ എണ്ണം 530 അയി ഉയര്‍ന്നു
Gulf കുവൈറ്റില്‍ കൊറോണ പടരുന്നു; രോഗത്തിന്റെ പിടിയിലായതില്‍ 442 ഇന്ത്യക്കാര്‍; നഴ്സുമാരെയും ഡോക്ടര്‍മാരെയും മാറ്റി പാര്‍പ്പിക്കും; ആശങ്കയില്‍ മലയാളികള്‍
Gulf ഒമാനിലെ പ്രവാസികളുടെ ക്ഷേമം അന്വേഷിച്ച് പ്രധാനമന്ത്രി മോദി; ഇന്ത്യക്കാരുടെ സൗഖ്യവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ഹൈതം ബിന്‍ താരിഖ്
Gulf കുവൈറ്റില്‍ കൊറോണ പിടിമുറുക്കുന്നു; വൈറസ് ബാധിതരുടെ എണ്ണം 665 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ച 109 പേരില്‍ 79 പേരും ഇന്ത്യക്കാര്‍
Gulf കൊറോണ തടയാന്‍ കടുത്ത നടപടിയുമായി കുവൈറ്റ്; പൊതു അവധി ഏപ്രില്‍ 26വരെ നീട്ടി; കര്‍ഫ്യൂസമയം രാവിലെ ആറുവരെയാക്കി അടിയന്തര മന്ത്രിസഭ
Gulf പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സഹായവുമായി സംഘടനകള്‍. ഫീസ് ഒഴിവാക്കുന്നതിന് നടപടിയെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു
Gulf കുവൈറ്റില്‍ കൊറൊണ വൈറസ് ബാധിക്കുന്ന ഇന്ത്യാക്കാരില്‍ വര്‍ദ്ധനവ്. രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 556
Gulf കുവൈറ്റില്‍ ആദ്യകൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്
Gulf കുവൈത്തില്‍ 25 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യക്കാരടക്കം വിദേശികള്‍ തിങ്ങി വസിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തു
Gulf കൊറോണയെന്ന് സംശയം. കുവൈറ്റില്‍ ഇന്ത്യാക്കാരന് മരിച്ചു ഫര്‍വാനിയ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ
Gulf നരേന്ദ്രമോദി കുവൈത്ത് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി, വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം
Gulf കുവൈറ്റില്‍ 23 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയി