Kerala തോട്ടപ്പള്ളി ഹാര്‍ബറിന് ശാപമോക്ഷം ഉറപ്പു നല്കി പര്‍ഷോത്തം രൂപാല; അമ്പലപ്പുഴ പായസം നല്കി കേന്ദ്രമന്ത്രിയെ സ്വീകരിച്ച് എംഎല്‍എ എച്ച്. സലാം
Kerala കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങുന്നു; ഓടയില്‍ നിന്നും വിഷജലം ഒലിച്ചിറങ്ങിയത് മൂലമെന്ന് സംശയം
Kerala കൊച്ചിന് ഫിഷിംഗ് ഹാര്‍ബര്‍ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; നവീകരണത്തിനുള്ള പദ്ധതിക്ക് തറക്കല്ലിട്ടു കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല
Kerala കേരളത്തില്‍ അഞ്ച് ദിവസത്തേയ്ക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala പ്രഥമ ദേശീയ പരിശീലന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നു
Kerala മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ‘സാഗര്‍ പരിക്രമ’; കേന്ദ്രമന്ത്രിമാരായ പര്‍ഷോത്തം രൂപാലയും എല്‍ മുരുഗനും നാളെ തിരുവനന്തപുരത്ത്
Kerala വ്യാജരേഖ കേസില്‍ താന്‍ നിരപരാധി, അറസ്റ്റ് ഭാവിയെ ബാധിക്കും, മുന്‍കൂര്‍ ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍; രണ്ട് ദിവസം മുമ്പ് ഹര്‍ജി നല്കി
Kerala ഇടുക്കി ജില്ലക്കാര്‍ക്കും ഇനി ട്രെയിന്‍; ജൂണ്‍ 15ന് ചെന്നൈ- ബോഡിനായ്ക്കന്നൂര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും, പൂപ്പാറയില്‍ നിന്നുള്ളത് 35 കിലോമീറ്റര്‍
Kerala ”എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന് നടത്തിയാല്‍ ഇനിയും കേസെടുക്കും”; മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് എം.വി.ഗോവിന്ദന്
Kerala അരിക്കൊമ്പന് ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാല്‍ തിരികെ കൊണ്ടുവരിക ദുഷ്കരം; കര്‍ശ്ശന നിരീക്ഷണവുമായി തമിഴ്നാട് വനം വകുപ്പ്
Kerala വിദ്യയെ കണ്ടെത്താനാവുന്നില്ല, സൈബര്‍ സെല്ലിന്റെ സഹായം തേടി പോലീസ്; പിഎച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാലയുടെ അന്വേഷണം തിങ്കളാഴ്ച തുടങ്ങും
Kerala ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍; സിറ്റിങ് ജഡ്ജി അന്വേഷിക്കണം: കെ. സുരേന്ദ്രന്
Kerala മുസ്ലിം വനിതകള്‍ക്ക് പുരുഷന്മാരുടെ സഹായമില്ലാതെ ഹജ്ജ് യാത്ര; ആദ്യവിമാനം പറന്നപ്പോള്‍ മോദിയ്ക്ക് അഭിനന്ദനങ്ങള്‍…
Kerala ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Kerala സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ് ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
Kerala നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം
Kerala കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും
Kerala വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് കോടതി വിധിയെ തുടര്‍ന്ന്, പ്രസ്താവന മാറ്റിപ്പറഞ്ഞ് മുന്‍ വിസി; എംഫില്‍ പഠനത്തിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ് യു
Kerala വിദ്യയെ കണ്ടെത്താനായില്ല, ഒളിവിലെന്ന് ആവര്‍ത്തിച്ച് പോലീസ്; അഗളി സംഘം തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും
Kerala ലോക കേരളസഭയുടെ അമേരിക്കല്‍ മേഖലാ സമ്മേളനത്തിന് തുടക്കമായി; ഞായറാഴ്ച ടൈം സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കും
Kerala ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പിണറായി സര്‍ക്കാര്‍ ഒത്താശചെയ്തു;മനീതിസംഘത്തിന് പ്രത്യേക സുരക്ഷ ഒരുക്കി;വിശ്വാസികളെ മതഭ്രാന്തരാക്കിയെന്നും ഹേമചന്ദ്രന്
Kerala നിലവിലില്ലാത്ത കോഴ്സുകളും പ്രോസ്പെക്ടസില്‍ അനുമതി കിട്ടിയിട്ടും കോഴ്സുകള്‍ തുടങ്ങാതെ ആരോഗ്യ സര്‍വകലാശാല
Kerala മോദി സര്‍ക്കാരിലെ ഈ കേന്ദ്രമന്ത്രി 35 വര്‍ഷം മുന്‍പ് യുഎസില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുക്കുമ്പോള്‍ നിര്‍മ്മിത ബുദ്ധി പഠിച്ചിരുന്നു
Kerala എഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത നിലയില്‍; ബോധപൂര്‍വ്വം ഇടിച്ച് തകര്‍ത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി എംവിഡി
Kerala എസ്എഫ് ഐ നേതാവ് ആര്‍ഷോയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ചിന്താ ജെറോം; മഹാത്മാഗാന്ധി പിടികിട്ടാപ്പുള്ളിയല്ലെന്ന് ചാനല്‍ ചര്‍ച്ചയിലെ അവതാരകന്
Kerala സാഗര്‍പരിക്രമ പരിപാടി: കേന്ദ്രമന്ത്രിമാരായ പര്‍ഷോത്തം രൂപാല, ഡോ.എല്‍. മുരുകന് എന്നിവര്‍ നാളെ തൃശ്ശൂരിലും കൊച്ചിയിലും വിവിധ പരിപാടികളില്‍ സംബന്ധിക്കും
Kerala കെ-ഫോണ്‍ പദ്ധതിക്കായി ചൈനീസ് കേബിള്‍ വാങ്ങിയത് അസ്വാഭാവികം; പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ സംഭവം വിശദീകരിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Kerala സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് മഴ; ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങും
Kerala കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ്; ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് മന്ത്രി
Kerala വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിന് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചോ?, കാലടി സര്‍വ്വകലാശാല വിസി അന്വേഷണത്തിന് ഉത്തരവിട്ടു; രേഖകള്‍ പരിശോധിക്കും
Kerala വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് 10 പേര്‍ക്കെന്ന വിജ്ഞാപനം തിരുത്തി 15 ആക്കിയശേഷം; സര്‍വ്വകലാശാലയ്ക്ക് അയച്ച കത്തും പുറത്ത്
Kerala നാല് വയസുകാരിയായ മകളെ അച്ഛന് വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു
Kerala വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ
Kerala ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്