Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി സര്‍ക്കാരിലെ ഈ കേന്ദ്രമന്ത്രി 35 വര്‍ഷം മുന്‍പ് യുഎസില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുക്കുമ്പോള്‍ നിര്‍മ്മിത ബുദ്ധി പഠിച്ചിരുന്നു

നിര്‍മ്മിത ബുദ്ധി എന്നൊക്കെ നമ്മള്‍ കേട്ടുതുടങ്ങുന്നതിന് എത്രയോ മുന്‍പ് അമേരിക്കയിലെ സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുത്തപ്പോള്‍ നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് പഠിച്ച ആളാണ് മോദിസര്‍ക്കാരിലെ ഈ യുവ ഐടി സഹമന്ത്രി. യുഎസിലെ മുന്‍നിര യൂണിവേഴ്സിറ്റികളിലൊന്നായ ചിക്കാഗോയിലെ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് രാജീവ് ചന്ദ്രശേഖര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുത്തത്. അതും 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 11:23 pm IST
in Kerala
ഇലിനോയ്സ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴുള്ള ചിത്രം (നടുവില്‍) ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സിനെക്കുറിച്ച് പഠിച്ച പുസ്തകത്തിന്‍റെ പുറം ചട്ട (വലത്ത്)

ഇലിനോയ്സ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴുള്ള ചിത്രം (നടുവില്‍) ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സിനെക്കുറിച്ച് പഠിച്ച പുസ്തകത്തിന്‍റെ പുറം ചട്ട (വലത്ത്)

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി എന്നൊക്കെ നമ്മള്‍ കേട്ടുതുടങ്ങുന്നതിന് എത്രയോ മുന്‍പ് അമേരിക്കയിലെ സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുത്തപ്പോള്‍ നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് പഠിച്ച ആളാണ് മോദിസര്‍ക്കാരിലെ ഈ യുവ ഐടി സഹമന്ത്രി.  യുഎസിലെ മുന്‍നിര യൂണിവേഴ്സിറ്റികളിലൊന്നായ ചിക്കാഗോയിലെ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് രാജീവ് ചന്ദ്രശേഖര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുത്തത്. അതും 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.  

നൊസ്റ്റാള്‍ജിയയോടെയുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്:

അന്ന് അദ്ദേഹം പഠിച്ച വിഷയങ്ങളില്‍ ഒരു പ്രധാന വിഷയമായിരുന്നു നിര്‍മ്മിത ബുദ്ധി. അന്ന് രാജീവ് ചന്ദ്രശേഖര്‍ പഠിച്ച പുസ്തകം ഇപ്പോഴും അദ്ദേഹം ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നും ചാറ്റ്ജിപിടിയുടെ സിഇഒ സാം ആള്‍ട്ട്മാന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ താന്‍ 35 വര്‍ഷം മുന്‍പ് ഈ വിഷയം പഠിച്ച കാര്യവും അല്‍പം നൊസ്റ്റാള്‍ജിയയോടെ  ഓര്‍മ്മിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടിരുന്നു. യൂജിന്‍ ചര്‍നിയാകും ഡ്ര്യൂ മക് ഡെര്‍മോട്ടും ചേര്‍ന്ന് രചിച്ച ‘ഇന്‍ട്രൊഡക്ഷന്‍ ടു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്’ എന്ന ചുവന്ന പുറംചട്ടയുള്ള ആ പുസ്തകത്തിന്റെ ചിത്രവും രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചിരുന്നു.  

എന്തായാലും നിര്‍മ്മിത ബുദ്ധി വലിയ രീതിയില്‍ ഇന്ത്യയെ സ്വാധീനിക്കാന്‍ പോകുന്ന ഈ വേളയില്‍ അതിന്റെ സൂക്ഷ്മതകള്‍ അറിയുന്ന ഒരു വ്യക്തിയെ തന്നെ അത് കൈകാര്യം ചെയ്യാന്‍ മോദി തന്റെ മന്ത്രിസഭയില്‍ എടുത്തത് ഒന്നും അറിയാതെയല്ല. കാരണം നിര്‍മ്മിത ബുദ്ധി അമൃത് മാത്രമല്ല, കാളകൂടവുമാണ്. അതുകൊണ്ട് എവിടെ നിയന്ത്രിക്കണം, എവിടെ സ്വതന്ത്രമാക്കണം എന്നറിയേണ്ടത് നിര്‍ബന്ധം.  

Tags: Rajeev Chandrasekharആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്നരേന്ദ്രമോദിmodi governmentUniversityമന്ത്രി രാജീവ് ചന്ദ്രശേഖര്‍ചാറ്റ്-ജിപിറ്റിനിര്‍മിത ബുദ്ധിരാജീവ് ഗാന്ധി ബയോടെക്‌നോളജിഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

Kerala

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.