Kerala മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
Kerala ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത് ഫ്ലക്സ് വച്ച് മുഹമ്മദ് റിയാസ്; ആറു മാസത്തിനകം തകര്‍ന്ന് കോടികള്‍ മുടക്കി നിര്‍മ്മിച്ച അപ്രോച്ച് റോഡ്
Kerala പിണറായി സര്‍ക്കാരിന്റെ നടപടി തള്ളി സിപിഐ ജനറല്‍ സെക്രട്ടറി; പാര്‍ട്ടി മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണെന്ന് ഡി. രാജ
Kerala പെണ്‍കെണിയില്‍ പെടുത്തി യുവാവിനെ മര്‍ദ്ദിച്ച് പണം കവര്‍ന്നു; കൊച്ചിയില്‍ യുവതിയടക്കം 3 പേര് പിടിയില്‍
Kerala സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം: ജീവിതം ദുസഹം; പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ നടുവൊടിക്കുന്നുവെന്ന് കെ.സുരേന്ദ്രന്
Kerala മുഖ്യമന്ത്രി പിണറായിയും മന്ത്രിസംഘവും മേഖല തിരിച്ച് നേരിട്ട് ജില്ലകളിലേക്ക്; പ്രശ്ന പരിഹാരവും വികസനം ത്വരിതപ്പെടുത്തലും ലക്ഷ്യം
Kerala വനിതാ ഇന്‍സ്പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം; നടന് അനൂപ് ചന്ദ്രന്റെ ഭാര്യയ്ക്കെതിരെ കേസെടുത്തു, കോടതിയില്‍ നിന്ന് ജാമ്യം നേടി
Kerala വിലക്കയറ്റം രൂക്ഷം, പൊറുതിമുട്ടി ജനം; അരി ഒഴികെ ബാക്കി എല്ലാ സാധനങ്ങളുടേയും വില വര്‍ദ്ധിച്ചു, മീന്‍വിലയിലും വര്‍ദ്ധനവ്, കറി പൊടികള്‍ക്കും വില കൂടി
Kerala സിപിഐ വനിതാ എംഎല്‍എമാര്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചു; നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം ഉണ്ടാകില്ല
Kerala ജോലി ചെയ്യുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കുന്നത് പാര്‍ട്ടി നയമല്ല; കേരളത്തിലെ സംഭവത്തില്‍ പരാതിക്കാര്‍ സര്‍ക്കാരല്ലെന്ന് കാരാട്ട്
Kerala രാമനാട്ടുകര സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ കേസിലെ പ്രധാനപ്രതി അറസ്റ്റില്‍, കൊടുവള്ളി സ്വദേശി പിടിയിലാകുന്നത് നേപ്പാള്‍ വഴി കേരളത്തിലേക്ക് എത്തിയപ്പോൾ
Kerala അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള ഉത്തരവ്: സംസ്ഥാന സര്‍ക്കാര്‍ നിയമ സാധുത തേടും, ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.ബി. രാജേഷ്
Kerala മഹാരാജാസില്‍ 20 മാസത്തെ പ്രവര്‍ത്തിപരിചയം; അട്ടപ്പാടി കോളേജില്‍ വിദ്യ നല്കിയ ബയോഡാറ്റ പുറത്ത്, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലിനായി തെരച്ചിലില്‍
Kerala വന്യമൃഗങ്ങളെ പരിപാലിക്കുന്നത് ഇനിമുതല്‍ പുരുഷന്മാര്‍ക്കുമാത്രമുള്ള ജോലിയല്ല; പൂത്തൂര്‍ സുവോളജി പാര്‍ക്കിലെ സൂ കീപ്പറായി ഇനിമുതല്‍ അഞ്ച് വനിതകളും
Kerala മോന്സന് കേസ്: ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല, സാവകാശം അനുവദിക്കണമെന്ന് കെ. സുധാകരന്; 23ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്
Kerala കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കുന്നവര്‍ വിവാഹിതരാവില്ല; ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി
Kerala മസ്തിഷ്ക മരണം സംഭവിച്ചെന്ന വ്യാജേന മലേഷ്യന്‍ പൗരന് യുവാവിന്റെ അവയവങ്ങള്‍ നല്കി; ലേക് ഷോറിനും ഡോക്റ്റര്‍മാര്‍ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവ്
Kerala കൈക്കൂലി, അഴിമതി:പരാതികള്‍ അറിയിക്കാന്‍ വിളിക്കാം 1800 425 5255 ; ടോള്‍ഫ്രീ നമ്പര്‍ നിലവില്‍ വന്നു
Kerala പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്കി പീഡിപ്പിച്ചു; പഞ്ചായത്തംഗമായ മുസ്ലിം ലീഗ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
Kerala തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന് കുരങ്ങ് പുറത്തുചാടി; അക്രമ സ്വഭാവമുള്ളതെന്ന് അധികൃതര്‍; പരിസര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
Kerala ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍; അച്ഛന് ഗുരുതരാവസ്ഥയില്‍
Kerala മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്
Kerala മലയാളികള്‍ ഒരു മാസം അകത്താക്കുന്നത് 900 കോടി രൂപയുടെ ചിക്കന്‍; അയല്‍സംസ്ഥാനങ്ങളിലേക്ക് മാസം തോറും ഒഴുകുന്നത് 540 കോടി
Kerala അട്ടപ്പാടി കോളേജിലേക്ക് വിദ്യ അഭിമുഖത്തിന് എത്തിയത് വെളുത്ത സ്വിഫ്റ്റ് കാറില്‍; കൂടെയുണ്ടായിരുന്ന ആളുടെ മുഖം വ്യക്തമല്ല
Kerala റോസ്ഗാര്‍ മേള പ്രധാനമന്ത്രിയുടെ സര്‍വവ്യാപിയായ വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനം: കേന്ദ്രമന്ത്രി എ. നാരായണസ്വാമി
Kerala പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് വീട് വക്കാന്‍ നല്കുന്ന അഞ്ച് സെന്റ് ഭൂമി വില്‍ക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: ബിജെപി എസ്.സി മോര്‍ച്ച
Kerala ബിഎംഎസ് ഇടപെടല്‍: കോട്ടയം ഹോമിയോ കോളേജിലെ 87 കരാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ഒരുകോടി രൂപയുടെ വേതന കുടിശിക
Kerala പനി നിസാരമായി കാണരുത്; പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്; ‘മാരിയില്ലാ മഴക്കാലം’ കാമ്പയിനുമായി ആരോഗ്യ വകുപ്പ്
Kerala താന്‍ സ്വീകരിക്കുന്നത് ശരിയായ നിലപാടുകള്‍, ഇതില്‍ അഹങ്കാരവും ധാര്‍ഷ്ട്യവുമില്ല; തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് എം.വി. ഗോവിന്ദന്
Kerala വിദ്യയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല;വിദ്യയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിവുണ്ടെങ്കില്‍ പോലീസിനെ അറിയിക്കൂ എന്ന് ഇ.പി.ജയരാജന്
Kerala പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് ചെന്നിത്തല; കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതം
Kerala ഭാവിയിലെ തൊഴില്‍ മേഖല നൈപുണ്യം അടിസ്ഥാനമാക്കിയുള്ളത്; തിരുവനന്തപുരത്ത് റോസ്ഗര് മേളയെ അഭിസംബോധന ചെയ്ത് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Kerala ബിപോര്‍ജോയ് ചുഴലിക്കാറ്റ്; ഗുജറാത്തില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര് മരിച്ചു; കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കും
Kerala നിയമനത്തിനായി വ്യാജ രേഖ നല്‍കിയത് വിദ്യയെ അറിയിച്ചപ്പോള്‍ ആരോപണം നിരസിച്ചു; ഫോണ്‍ സംഭാഷണങ്ങള്‍ പോലീസിന് കൈമാറി
Kerala പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി; നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു
Kerala ഒപി ടിക്കറ്റ് നല്‍കുന്നതിനിടെ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സിലിങ് അടര്‍ന്നു വീണു; ജീവനക്കാരിക്ക് പരിക്ക്
Kerala കേരളത്തില്‍ മഴ ശക്തം, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി
Kerala മോന്സന് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ. സുധാകരന് 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് ചെയ്യാനും നീക്കം