Kerala സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ പരസ്യം; പുസ്തകം തിരിച്ചെടുത്ത് പുതിയത് ഇറക്കണമെന്ന് പി.എഫ്. മാത്യൂസ്
Kerala സി പി എം ആറ് തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കെ സുധാകരന്; ദൈവം വിച്ചാരിച്ചാലേ തന്നെ കൊലപ്പെടുത്താന്‍ കഴിയൂവെന്നും കെ പി സി അധ്യക്ഷന്‍
Kerala സഹോദരനുള്‍പ്പടെ മൂന്നു പേരെ തീവെച്ചു; യുവാവ് ആത്മഹത്യ ചെയ്തു, ചികിത്സയിലായിരുന്ന സഹോദരന്റെ ഭാര്യയും മരിച്ചു
Kerala കേരളസാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷിക എംബ്ലം; ന്യായീകരിച്ച് അബൂബക്കര്‍; എതിര്‍ത്ത് സച്ചിദാനന്ദന്
Kerala സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്രബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടിയെന്ന് കെ.സുരേന്ദ്രന്
Kerala ഭാരതീയ കോൺട്രാക്ടേഴ്സ് സംഘ് കുടുബസംഗമം; ധർമ്മാധിഷ്ഠിതമായ നിർമ്മിതിയിലൂടെ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാവണമെന്ന് എസ്. സുദർശൻ
Kerala സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളത്ത് റെഡ് അലെര്‍ട്ട്; പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kerala അവഗണനയ്ക്ക് പരിഹാരമില്ല; രാജാരവിവര്‍മ്മ നിലയത്തില്‍ നിയമന നീക്കവുമായി ലളിത കലാ അക്കാദമി, അപേക്ഷ ക്ഷണിച്ചതിന് പിന്നിൽ സിപിഎം താത്പര്യം
Kerala നീറ്റ് പരീക്ഷഫലത്തിലും കൃത്രിമം; ബാലസംഘം കോ-ഓര്‍ഡിനേറ്ററായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍; ലഭിച്ചത് 16 മാര്‍ക്ക് തിരുത്തിയുണ്ടാക്കിയത് 468 മാര്‍ക്ക്
Kerala കൈതോലപ്പായയിലെ കോടികള്‍ക്ക് കണക്കില്ല; ശതകോടീശ്വരനായ വ്യവസായി നല്കിയ കോടികള്‍ അടക്കം ആവിയായി പോയി; ആരോപണവുമായി വീണ്ടും ജി.ശക്തിധരന്
Kerala കെഎസ്ഇബി-മോട്ടോര്‍ വാഹന വകുപ്പ് പകപോക്കല്‍ തുടരുന്നു; ഫ്യൂസൂരിയതിനു പകരമായി ജീപ്പില്‍ കെഎസ്ഇബി ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി
Kerala സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യത;ചിലയിടങ്ങളില്‍ തീവ്രമാകും; 12 ജില്ലകളില്‍ മുന്നറിയിപ്പ്; മൂന്നിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ട്
Kerala ‘ഐബ്രസ്റ്റ് എക്സാം’ രാജ്യമെമ്പാടും അവതരിപ്പിക്കും; സ്തനാര്‍ബുദ നിര്‍ണയത്തിന് നൂതന സംവിധാനവുമായി എച്ച്എല്‍എല്ലും യുഇ ലൈഫ് സയന്‍സസും
Kerala ഏകീകൃത സിവില്‍ കോഡിനെതിരെ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സി പി എം; ലക്ഷ്യം ന്യൂനപക്ഷങ്ങളില്‍ ഭീതി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ്
Kerala കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം എത്തുമെന്നാണ് കരുതുന്നതെന്ന് കെ സുരേന്ദ്രന്; എന്‍ ഡി എ വിട്ട് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം
Kerala ഗഗന്‍യാനിലെ ക്രൂ റിക്കവറി സംഘത്തിന്റെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി; പരിശീലനം നടന്നത് കൊച്ചിയില്‍
Kerala ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മില്ല; നുണകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നു, വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളും
Kerala രേഖകളുമില്ല, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല; അട്ടപ്പാടി ഭവാനിപ്പുഴയ്ക്കരികില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ട് പോലീസ് സീല്‍ വെച്ചു
Kerala എന്‍ സി പി കേരള ഘടകം ശരത് പവാറിനൊപ്പെന്ന് ശശീന്ദ്രനും പി സി ചാക്കോയും; കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം തുടരും
Kerala ഹൈബി ഈഡന്റെ കോലംകത്തിച്ചു; ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെ: യുവമോര്‍ച്ച, തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്.അഴിമതിആരോപണങ്ങള്‍ മറയ്ക്കാന്‍
Kerala മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
Kerala പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു; ബൈക്കുമായി കടന്നുകളഞ്ഞെന്നും പരാതി, മൂന്ന് പേര് പിടിയില്‍
Kerala തന്നെ മതം മാറ്റാന്‍ ശ്രമം നടന്നു; പറ്റില്ലന്ന് തീര്‍ത്തു പറഞ്ഞു:അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ്
Kerala ഹൈബി ഈഡന് എംപിയുടെ ബില്ലിന് പിന്നില്‍ കച്ചവട താത്പ്പര്യം; തിരുവനന്തപുരം വിഷയത്തില്‍ ഇടപെടാന്‍ വൈകിയതെന്തെന്ന് വി.വി. രാജേഷ്
Kerala തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ബില്‍ പിന്‍വലിക്കാന്‍ ഹൈബിയോട് പറഞ്ഞിട്ടിട്ടുണ്ട്; അതിന്മേല് ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്ന് വി.ഡി. സതീശന്
Kerala കുടുക്കാന്‍ ശ്രമിച്ചത് ബന്ധുക്കളില്‍ ചിലര്‍, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു: ഷീല സണ്ണി, സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും ചോദ്യം ചെയ്തില്ല
Kerala തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ബില്‍; എംപിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ തലസ്ഥാനം ആവശ്യപെട്ടാല്‍ എന്താണ് സ്ഥിതി, കോണ്‍ഗ്രസ്സിനുള്ളിലും എതിര്‍പ്പ്
Kerala ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് ലഭിച്ചേക്കും; ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, കേരള തീരത്ത് മീന്‍പിടുത്തത്തിനുള്ള വിലക്ക് തുടരും
Kerala പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്ത്തിക്കൊണ്ടുവരുന്നവ ജനങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല; നേതാക്കള്‍ക്ക് എതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ടതില്ല
Kerala കെ സുധാകരനെതിരെ മൊഴി കൊടുത്തില്ലെങ്കില്‍ നട്ടെല്ല് ചവിട്ടി ഒടിക്കുമെന്ന് ഡിവൈഎസ് പി പറഞ്ഞെന്ന് പരാതിപ്പെട്ട് മോണ്സൺ മാവുങ്കല്‍
Kerala നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രധാന നിക്ഷേപ കേന്ദ്രമായി ഉയര്‍ന്നതായി സര്‍ബാനന്ദ് സോനോവാള്‍ ; ബി 20 സമ്മേളനം സൂറത്തില്‍ പുരോഗമിക്കുന്നു
Kerala പ്രിയ വര്‍ഗ്ഗീസിന്റെ വിവാദ നിയമനം സുപ്രീംകോടതിയിലേക്ക്; നിയമനനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു ജി സി സുപ്രീം കോടതിയെ സമിപിക്കുന്നു
Kerala കല്ലമ്പലം കൊലപാതകം: പ്രതികളെ വാഹനത്തില്‍ നിന്നും ഇറക്കാതെ തെളിവെടുപ്പ് നടത്തി; പോലീസ് അന്വേഷണത്തിനെതിരെ പ്രതിഷേധം
Kerala ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യമില്ല; കേരള സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയ നാമനിര്‍ദ്ദേശം വിവാദത്തില്‍, ഗവര്‍ണര്‍ക്ക് നിവേദനം നല്കി
Kerala ബന്ധുക്കള്‍ കൃത്യമായി തിരിച്ചറിഞ്ഞില്ല; കൊല്ലം കടയ്ക്കല്‍ ആശുപത്രിയില്‍ മൃതദേഹം മാറി നല്കി, അബന്ധം തിരിച്ചറിഞ്ഞത് അന്ത്യകര്‍മങ്ങള്‍ക്ക് എടുത്തപ്പോള്‍
Kerala കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്; സാധിക്കില്ലെന്ന് സര്‍ക്കാര്‍
Kerala കരിന്തളം കോളേജില്‍ വ്യാജരേഖ നല്കി ജോലിയില്‍ പ്രവേശിക്കല്‍; കെ. വിദ്യയ്ക്ക് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം നല്കി
Kerala മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എം.വി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം; തല പുറത്തിട്ട് വസ്തുതകളോട് പ്രതികരിക്കണമെന്ന് വി.മുരളീധരൻ