Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ പരസ്യം; പുസ്തകം തിരിച്ചെടുത്ത് പുതിയത് ഇറക്കണമെന്ന് പി.എഫ്. മാത്യൂസ്

സാഹിത്യ അക്കാദമി പുറത്തിറക്കിയ 30ഓളം പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതില്‍ പ്രതിഷേധിച്ച് ചെറുകഥയ്‌ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പി.എഫ്. മാത്യൂസ്. ഈ പുസ്തകങ്ങള്‍ തിരിച്ചെടുത്ത് പിണറായി സര്‍ക്കാരിന്റെ പരസ്യമില്ലാത്ത പുതിയ പുസ്തകങ്ങള്‍ ഇറക്കണമെന്ന് പി.എഫ്. മാത്യൂസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 08:00 pm IST
inKerala

തിരുവനന്തപുരം:സാഹിത്യ അക്കാദമി പുറത്തിറക്കിയ 30ഓളം പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതില്‍ പ്രതിഷേധിച്ച് ചെറുകഥയ്‌ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പി.എഫ്. മാത്യൂസ്. ഈ പുസ്തകങ്ങള്‍ തിരിച്ചെടുത്ത് പിണറായി സര്‍ക്കാരിന്റെ പരസ്യമില്ലാത്ത പുതിയ പുസ്തകങ്ങള്‍ ഇറക്കണമെന്ന് പി.എഫ്. മാത്യൂസ് പറഞ്ഞു.  ഈ വര്‍ഷത്തെ മികച്ച ചെറുകഥാ സമാഹാരമായി തെരഞ്ഞെടുത്തത്  പി.എഫ്. മാത്യൂസിന്റെ മുഴക്കം എന്ന എന്ന പുസ്തകമാണ്. 

ഡോ.എം.ലീലാവതിയുടെ വൈലോപ്പിള്ളിക്കവിതാ പഠനം, ലീലാവതിയുടെ കയ്യൊപ്പ്, മലയാള കവിതാ സാഹിത്യ ചരിത്രം, ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രവേശിക, കെ.എ. ജയശീലന്റെ കവിതാ സമാഹാരം എന്നിങ്ങനെ 30ഓളം പുസ്തകങ്ങളുടെ പുറംചട്ടയിലാണ് പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷം തികച്ചതിന്റെ പരസ്യം അച്ചടിച്ചത്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലും സാഹിത്യരംഗത്തും അധികാരരാഷ്‌ട്രീയത്തിന്റെ ആധിപത്യവും ആണെന്ന് വിവിധ സാംസ്കാരിക നായകര്‍ ഇതിനെ വിമര്‍ശിക്കുന്നു.  

” കൈകള്‍ കോര്‍ത്ത് കരുത്തോടെ- പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം”- എന്ന പരസ്യവാചകമാണ് അക്കാദമി ഗ്രന്ഥങ്ങളില്‍ അച്ചടിച്ചിരിക്കുന്നത്. തന്റെ അറിവോടെയല്ല പരസ്യവാചകം അച്ചടിച്ചിരിക്കുന്നതെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കൂടിയായ കവി കെ.സച്ചിദാനന്ദന്‍ പറയുന്നു. തന്റെ പൂര്‍ണ്ണ അറിവോടെയാണ് പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതെന്നാണ് അക്കാദമി സെക്രട്ടറി അബൂബക്കര്‍ നല്‍കുന്ന വിശദീകരണം. 

Tags: സച്ചിദാനന്ദന്‍കേരള സാഹിത്യ അക്കാദമിപിണറായി സര്‍ക്കാരിന്‍റെ പരസ്യംപിഎഫ് മാത്യുസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

Varadyam

അവാര്‍ഡ് കൊള്ളകള്‍ അക്കാദമികളില്‍

Kerala

അക്കാദമി സാര്‍വദേശീയ സാഹിത്യോത്സവം 17 മുതല്‍

കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ചേര്‍ത്ത പിണറായി സര്‍ക്കാരിന്‍റെ എംബ്ലം (നടുവില്‍) സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ (ഇടത്ത്) സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍(വലത്ത്)
Kerala

അച്ചടിപ്പിഴവുകള്‍, നയപ്രശ്നങ്ങള്‍;10 വര്‍ഷം കേരളസാഹിത്യ അക്കാദമിയുടെ നഷ്ടം 85 ലക്ഷം രൂപ

Kerala

സര്‍ക്കാര്‍ പരസ്യം പതിച്ച അക്കാദമി പുസ്തകങ്ങള്‍ പിന്‍വലിക്കണം: തപസ്യ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.