Kerala ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങല്‍ ആവശ്യമില്ലാത്തത്; ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങള്‍ സഹകരിക്കരുതെന്നും യെച്ചൂരി
Kerala ‘ഗവര്‍ണറെ ഇംപീച്ച് ചെയ്യാന്‍ അധികാരം വേണം; നിയമന രീതിയില്‍ മാറ്റം വരുത്തണം’; കേരള ഗവര്‍ണറെ മാറ്റാന്‍ ആവശ്യങ്ങളുമായി മുസ്ലീം ലീഗ്
Kerala ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം; കോടികള്‍ ഇതിനായി ചെലവഴിക്കുന്നുണ്ടെന്ന് കടകംപള്ളി
Kerala കപില്‍ സിബലിന് കയ്യടിച്ചവരും വിരുന്നൊരുക്കിയവരും ഇപ്പോള്‍ ആരായി; മാസത്തില്‍ രണ്ടു തവണയെങ്കിലും സിബലിനെ കേരളത്തില്‍ കൊണ്ടുവരണമെന്ന് സന്ദീപ് വാര്യര്‍
Kerala ‘ലൗ ജിഹാദ് ആരോപണത്തില്‍ നിന്നും പിന്‍മാറണം; സഭയുടെ കൈയില്‍ എന്ത് തെളിവാണുള്ളത്’; ആടു മേയ്‌ക്കലിനെതിരേ ജാഗ്രത വേണമെന്ന് പറഞ്ഞ സഭയെ വിരട്ടി എഎ റഹീം
Kerala രണ്ടുവള്ളത്തില്‍ കാല് വെയ്‌ക്കുന്നവനല്ല താന്‍; കാലത്തും ഉച്ചയ്‌ക്കും വൈകിട്ടും വട്ടു വിളിച്ചുപറയുന്ന സ്വഭാവം തനിക്കില്ലെന്ന് ടി.പി. സെന്‍കുമാര്‍
Kerala പൗരത്വ ഭേദഗതി നിയമം കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെ; പൗരനെന്ന് തെളിയിക്കാനാവുന്നത് സ്വന്തം പേരില്‍ ഭൂമി ഉള്ളവര്‍ക്ക് മാത്രം; വിഡ്ഢിത്തം വിളമ്പി കനിമൊഴി
Kerala പൗരത്വ നിയമം നടപ്പാക്കിയേ തീരൂവെന്ന് ഗവര്‍ണര്‍; സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് വിശദീകരണം തേടി; കടുത്ത നിലപാടുമായി ആരിഫ് മുഹമ്മദ് ഖാന്‍
Kerala കര്‍ദ്ദിനാളിന്റെ ഇടയലേഖനത്തിനെതിരെ എറണാകുളം- അങ്കമാലി അതിരൂപതയ്‌ക്ക് കീഴിലുള്ള വൈദിക സംഘം; ലൗ ജിഹാദ് സജീവമാണെന്ന ലേഖനം ഭൂരിഭാഗം പള്ളികളിലും വായിച്ചില്ല
Kerala ഇടതു-വലതു മുന്നണികള്‍ ഒതുക്കി തീര്‍ത്ത സോളാര്‍ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍; സരിത എസ് നായരെ ചോദ്യം ചെയ്തു; നേതാക്കളുടെ വിവരങ്ങള്‍ തേടി
Kerala പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങുന്നത് ഏറ്റെടുക്കേണ്ടതില്ല; പൊതു ലക്ഷ്യത്ത ബാധിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി
Kerala ക്രൈസ്തവര്‍ക്കിടയിലെ ലൗ ജിഹാദ്: സിനഡ് പ്രമേയം ആധികാരികം; രണ്ടുവര്‍ഷത്തില്‍ പോയത് 2868 ക്രിസ്ത്യന്‍ യുവതികള്‍
Kerala ദുരന്ത പ്രതിരോധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി നിര്‍വഹിക്കും; വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക ഗ്രാമസഭകള്‍ ഫെബ്രുവരിയില്‍
Kerala സ്റ്റേഷനുള്ളിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്വാധീനം; പോലീസ് തൊപ്പി വച്ച് സിപിഎമ്മുകാരന്റെ ‘ന്യൂഇയര്‍’ സെല്‍ഫി; പുലിവാല് പിടിച്ച് ചാലക്കുടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍
Kerala കുറുമ്പ ഭഗവതിക്കാവിലെ പ്രതിഷ്ഠയടക്കം തകര്‍ത്ത് സാമൂഹ്യ വിരുദ്ധര്‍; ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്ത അക്രമികളെ ഉടന്‍ പിടി കൂടണമെന്ന് സ്വാമി ചിദാനന്ദപുരി
Kerala മര്യാദകേടു കാട്ടിയിട്ട് വിരട്ടണ്ട, അത് വീട്ടില്‍ മതി; സംവിധായകന്‍ എം.എ. നിഷാദിന് മറുപടി നല്‍കി ടി.പി. സെന്‍കുമാര്‍
Kerala ഹിന്ദു കൂട്ടക്കൊല നടത്തിയ മാപ്പിളലഹളക്കാരെ വെളളപൂശാന്‍ ശ്രമം; ചരിത്രത്തെ തെറ്റായി എഴുതിയാല്‍ ശുദ്ധീകരിക്കേണ്ടത് ഉത്തരവാദിത്വം: ആര്‍എസ്എസ്