Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം നടത്തും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും

14ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി 17 ആണ്. 24നാണ് തെരഞ്ഞെടുപ്പ്. അന്ന് വൈകുന്നേരം തന്നെ വോട്ടെണ്ണലും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 12:29 pm IST
in Kerala

തിരുവനന്തപുരം: എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് കൊറോണ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടുത്തു തന്നെ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.  

ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിച്ചുകൊണ്ടായിരിക്കും നടത്തുക. നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണം, തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പടെയുള്ളവ പാലിച്ചുകൊണ്ടായിരിക്കും നടത്തുക. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിച്ചതായും ഇന്നോ വരുംദിവസങ്ങളിലോ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും ടിക്കാറാം മീണ പറഞ്ഞു.  

13 വരെ രാവിലെ ഒമ്പതിനും വൈകിട്ട് നാലിനുമിടയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 14ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി 17 ആണ്. 24നാണ് തെരഞ്ഞെടുപ്പ്. അന്ന് വൈകുന്നേരം തന്നെ വോട്ടെണ്ണലും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് സമയത്തെ കൊറോണ പ്രോട്ടോക്കോള്‍ വിശദീകരിച്ച് എല്ലാ കക്ഷി നേതാക്കള്‍ക്കും നേരത്തെ തന്നെ അറിയിപ്പ് നല്‍കും. കൂടിചേരല്‍ നിയമസഭയ്‌ക്കകത്ത് അനുവദിക്കില്ല. വോട്ടിംഗിന് മുമ്പും ശേഷവും അണുനശീകരണം നടത്തും. വോട്ട് ചെയ്യാനെത്തുന്ന എംഎല്‍എമാരെ പ്രവേശന കവാടത്തില്‍ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും. പ്രത്യേക സ്‌കാനിങ് സംവിധാനം ഉള്‍പ്പടെയുള്ളവ ഒരുക്കി കൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുന്നത്. എംഎല്‍എമാര്‍ക്കെല്ലാം മാസ്‌കും നിര്‍ബന്ധമായിരിക്കും. വോട്ടെണ്ണല്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ഗ്ലൗസ് ഉള്‍പ്പെടെ നല്‍കും.  

വോട്ട് രേഖപ്പെടുത്തുമ്പോള്‍ ക്യൂ രൂപപ്പെട്ടാലും നിശ്ചിത അകലം പാലിച്ചിരിക്കണം എന്ന നിബന്ധനയുമുണ്ടാകും. നീണ്ട ക്യൂ രൂപപ്പെടുകയാണെങ്കില്‍ വോട്ട് ചെയ്യാനെത്തുന്ന എംഎല്‍എമാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കും. വോട്ടെണ്ണലിന് ശേഷം കൂട്ടം കൂടിയുള്ള വിജയാഘോഷങ്ങളെല്ലാം ഒഴിവാക്കാനും ടിക്കാറാം മീണ കര്‍ശ്ശന നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്.  

Tags: electionരാജ്യസഭElection Commissionടിക്കാറാം മീണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.