Kerala സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത അധ്യാപകനുള്ള എംപിമാരുടെ പിന്തുണ സത്യപ്രതിജ്ഞാ ലംഘനം; ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി
Kerala വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന; 11 വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പട്ടിക പുറത്തിറക്കി
Kerala സ്റ്റേഷനുള്ളില്‍ അറബി മന്ത്രവാദം; വിവാദ ഡിവൈഎസ്പി തീവ്ര ഇസ്ലാമിക സംഘടനകളുടെ തോഴന്‍; എന്‍ഐഎ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു
Kerala സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; എല്‍ഡിഎഫിനായി എം.ബി. രാജേഷും പ്രതിപക്ഷത്ത് നിന്ന് പി.സി. വിഷ്ണുനാഥും മത്സരിക്കും
Kerala യാസ് ഇന്നു തീവ്രമാകും; സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത; 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചുഴലിക്കാറ്റ് കരതൊടും
Kerala ബ്ലാക്ക് ഫംഗസ്; കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്നു; ബ്ലാക്ക് ഫംഗസ് കണ്ടാല്‍ ഉടനെ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം
Kerala രാഷ്‌ട്രീയ ലാഭത്തിനായി കോൺഗ്രസ് കോവിഡിനെ ഉപയോഗിക്കുതെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍; രാഹുല്‍ ഗാന്ധിയുടെ നയം മൂന്ന് നേരവും മോദിയെ വിമര്‍ശിക്കല്‍
Kerala കെ.കെ രമയുടെ സത്യപ്രതിജ്ഞ കണ്ട് കൈരളി ചാനലിന് ‘ഷോക്കടിച്ചു’; സാങ്കേതിക പ്രശ്‌നമെന്ന് പറഞ്ഞ് പാര്‍ട്ടി ചാനല്‍ വീഡിയോ മുക്കി; പരിഹസിച്ച് നെറ്റിസണ്‍സ്
Kerala ഇതുവരെ ആശുപത്രിയില്‍ എത്തിച്ചത് നൂറിലേറെ കോവിഡ് രോഗികളെ; കരുതലും കാരുണ്യവുമായി ബിജെപി പ്രവര്‍ത്തകന്‍ കിഷോര്‍ കുമാര്‍
Kerala ലക്ഷദ്വീപ്: വര്‍ഗീയ ലക്ഷ്യത്തോടെ അസത്യപ്രചരണം അവസാനിപ്പിക്കണം; ദേശസുരക്ഷയും വികസനവുമാണ് മോദി സര്‍ക്കാരിന്റെ നയമെന്ന് കെ.സുരേന്ദ്രന്‍
Kerala മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്തത് ആയിരങ്ങള്‍; ഏഷ്യാനെറ്റ് ന്യൂസിലെ പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് ടെലികോം കമ്പനി; കൈവിട്ട് പരസ്യ ഏജന്‍സികളും
Kerala പൃഥ്വിരാജിന്റെ അടക്കമുള്ള പോസ്റ്റുകള്‍ക്ക് പിന്നില്‍ ഒരേ ടൂള്‍കിറ്റ്; വ്യാജ പ്രചരണം നയിക്കാന്‍ മാധ്യമങ്ങള്‍ക്കും റിലീസ്; നല്‍കിയത് സിനിമയിലെ പിആര്‍ഒ
Kerala ഇന്ന് 17,821 പേര്‍ക്ക് കൊറോണ; 16,556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 36,039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 7554 ആയി
Kerala മാംസം നിരോധിച്ചത് വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍, ബീഫ് മാത്രമല്ല ചിക്കനും മട്ടനും നിരോധിച്ചു; മദ്യം ടൂറിസ്റ്റുകള്‍ക്കെന്നും അബ്ദുള്ളക്കുട്ടി
Kerala പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ്, അനുമതി ലഭിച്ചാലുടൻ കുറ്റപത്രം
Kerala ആലപ്പുഴയിൽ സുഹൃത്തുക്കളെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചെന്ന് സംശയം
Kerala ശമ്പളപരിഷ്‌ക്കരണത്തില്‍ തഴഞ്ഞു; ജീവനക്കാരോട് സര്‍ക്കാരിന്റെ ചിറ്റമ്മ നയം; സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു
Kerala റോഡില്ല്, ചികിത്സാ സൗകര്യങ്ങളും; ഊരുകളില്‍ കൊവിഡ് ആശങ്ക; ദുര്‍ഘടമായ വഴികളും പുഴയും കടന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കി സന്നദ്ധ പ്രവര്‍ത്തകര്‍
Kerala ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കും; തിരക്ക് കുറയ്‌ക്കാന്‍ ബെവ്ക്യൂ ആപ്പ് വീണ്ടും വന്നേക്കും
Kerala 17ലെ കടയടപ്പ് സമരം; റേഷന്‍ വ്യാപരികള്‍ക്കെതിരെ നടപടിക്ക് നീക്കം, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, മറുപടി തൃപ്തികരമല്ലെങ്കിൽ പിഴ ഒടുക്കണം
Kerala പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐക്കാരനെതിരേ കേസ്;പോക്‌സോ ചുമത്തിയത് ജസ്റ്റിസ് ഫോര്‍ ആസിഫ ക്യാംപെയിനിലെ പ്രമുഖനെതിരേ
Kerala ഇ-സഞ്ജീവനി സേവനങ്ങളോട് പുറംതിരിഞ്ഞ് ജനങ്ങള്‍, സ്വയംചികിത്സ വ്യാപകമാകുന്നു, മരുന്നിനായി മെഡിക്കല്‍ ഷോപ്പുകളെ അഭയം തേടുന്നവരുടെ എണ്ണം കൂടുന്നു
Kerala ക്രൈസ്തീയ സഭകളുടെ സംവരണ അവകാശവാദം തെറ്റ്; ന്യൂനപക്ഷ വകുപ്പ് വിഷയത്തില്‍ വിമര്‍ശനവുമായി മുസ്ലീം മതനേതാക്കള്‍
Kerala വില്‍പ്പത്രം പിള്ള സ്വന്തം നിലയില്‍ തയ്യാറാക്കിയത്; വെളിപ്പെടുത്തലുമായി ആര്‍. ബാലകൃഷ്ണപിള്ളയുടെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ്
Kerala പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാർക്ക് സര്‍ക്കാരിന്റെ ചിറ്റമ്മ നയം; സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു
Kerala പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു; പി.സി.വിഷ്ണുനാഥ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
Kerala മാസ്‌ക് കരാര്‍ നല്‍കാത്തതിന്റെ പേരില്‍ പഞ്ചായത്ത് ഓഫീസില്‍ കയറി അക്രമം; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുത്തു