Kerala സംഘടിത സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു; ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളിക്കും ഐഎന്‍ടിയുസിയുടെ രൂക്ഷ വിമര്‍ശനം
Kerala പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് ചോദിച്ചത് 100 കോടി; സര്‍ക്കാര്‍ നല്‍കിയത് വട്ടപ്പൂജ്യം; ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങളായി ഒതുങ്ങി
Kerala കൊടകര കുഴല്‍പ്പണ കവര്‍ച്ചയ്‌ക്ക് പിന്നില്‍ സിപിഎം ക്രിമിനല്‍ സംഘം; കവര്‍ച്ചാ സംഘത്തിന് ഒത്താശ ചെയ്തത് സിപിഎം പ്രവര്‍ത്തകന്‍ എസ്എന്‍ പുരം റെജില്‍
Kerala സംസ്ഥാനത്തിന്റെ പൊതുകടം നാലു ലക്ഷം കോടിയിലേക്ക്; കിഫ്ബി വഴിയുള്ള കടം വേറെയും; സ്ഥിതി അതീവ ഗുരുതരം
Kerala രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന്‍; ഉണ്ണിത്താന്‍ പറഞ്ഞത് കേരളീയരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടെന്നും പ്രഫുല്‍ കൃഷ്ണന്‍
Kerala ഇന്ന് 17,328 പേര്‍ക്ക് കൊറോണ; 209 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ശതമാനം; സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത 1007 കേസുകള്‍
Kerala അഞ്ജുവില്ലാത്ത വീട്ടില്‍ കണ്ണീര്‍ തോരാതെ പെയ്തിറങ്ങാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; സിബിഐ അന്വേഷിക്കണമെന്ന് കുടുംബവും ഹിന്ദുഐക്യവേദിയും
Kerala വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു; കോൺക്രീറ്റ് ഉറയ്‌ക്കുന്നതിന് മുൻപ് തട്ട് പൊളിച്ചത് അപകടത്തിനിടയാക്കി
Kerala പരിസ്ഥിതി ദിനത്തില്‍ ‘ഭൂ സുപോഷണ യജ്ഞീ’ സന്ദേശവും ഭലവൃക്ഷതൈകളും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നല്‍കി ഭൂ സുപോഷണ യജ്ഞ സമിതി
Kerala സംസ്ഥാനത്ത് കനത്ത മഴയ്‌ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരം, വയനാട് ഒഴികെ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Kerala 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി; നിര്‍ദേശം കോവിഡ് അവലോകന യോഗത്തില്‍
Kerala ആഭ്യന്തര സുരക്ഷ: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളത്തില്‍ കൗണ്ടര്‍ ഇന്റലിജെന്‍സ് സെല്‍ ഒരുക്കുന്നു; പ്രവര്‍ത്തനഫണ്ട് കേന്ദ്രസര്‍ക്കാര്‍ വഹിക്കും
Kerala ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവെന്ന് രവി പൂജാരി; ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും
Kerala ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് ഇല്ലെന്ന് പ്രധാനമന്ത്രിക്ക് വിദ്യാര്‍ത്ഥിനിയുടെകത്ത്; കേരളത്തിലെ ഗ്രാമത്തില്‍ ടവര്‍ സ്ഥാപിക്കാന്‍ മോദിയുടെ നിര്‍ദേശം
Kerala കൊടകര കവര്‍ച്ച: പ്രതികള്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍; പോലീസ് ഇരുട്ടില്‍ തപ്പുന്നു; ഫയല്‍ ആവശ്യപ്പെട്ട് ഇഡി
Kerala 20000 കോടിയുടെ കൊവിഡ് പാക്കേജ്; കണ്ണ് കേന്ദ്രഫണ്ടില്‍; കഴിഞ്ഞ പാക്കേജും ഐസക്കിന്റെ 5000 കോടിയും കാണാനില്ല
Kerala രാജ്യത്തിന് ആശ്വാസമേറുന്നു; കോവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ ഗണ്യമായ കുറവ്; പ്രതിവാര പോസിറ്റിവിറ്റി റേറ്റ് 6.89 ശതമാനമായി കുറഞ്ഞു
Kerala കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പൊതുകടം കുത്തനെ കൂടി; വളര്‍ച്ച കുറഞ്ഞു; വരുമാനം ഇടിഞ്ഞുവെന്നും ബജറ്റ്; വന്‍ തോതില്‍ കടം എടുക്കേണ്ടിവരും
Kerala ആലപ്പുഴ ഏഷ്യാനെറ്റ് ബ്യൂറോ ആക്രമണം കഴിഞ്ഞിട്ട് നാലുവര്‍ഷം; പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്; സംഭവത്തില്‍ ദുരൂഹത ഏറുന്നു
Kerala അബ്ദുളളക്കുട്ടിയ്‌ക്കെതിരായ വിജിലന്‍സ് നീക്കം രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഭാഗം: പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പും
Kerala സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്‌ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ആവശ്യസേവനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇളവ്
Kerala ഭക്ഷ്യകിറ്റിനുള്ളിലും മുക്കല്‍: ഇലട്രിക്ക് ത്രാസില്‍ തൂക്കി അളവിലെ തട്ടിപ്പ് ലൈവായി പുറത്തുവിട്ടു; യുവാവിനെതിരെ ഭീഷണിയുമായി സിപിഎം