Kerala ‘ചട്ടങ്ങള്‍ മറികടന്നു; സിപിഎം നേതാവിന്റെ ഭാര്യയെ പ്രതിഷ്ഠിച്ചത് അമിതാധികാരങ്ങളോടെ’; വിജയരാഘവന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കാന്‍ യുജിസി
Kerala ഇന്ന് 6186 പേര്‍ക്ക് കൊറോണ; 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4296 പേര്‍ക്ക് രോഗമുക്തി; 410 ഹോട്ട് സ്‌പോട്ടുകള്‍
Kerala പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ‘തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം’
Kerala വാളയാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അനുമതി തേടി സംഘം നാളെ പോക്‌സോ കോടതിയെ സമീപിക്കും
Kerala എസ്.വി. പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം; നാളെ മുതല്‍ അമ്മ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹം തുടങ്ങും
Kerala ബിജെപിയോട് തൊട്ടുകൂടായ്‌മയില്ലെന്ന് കര്‍ദ്ദിനാള്‍മാര്‍; പ്രധാനമന്ത്രിയുമായി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ കൂടിക്കാഴ്ച നടത്തി
Kerala തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്; 50 വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിട്ടു
Kerala മായം കലര്‍ന്ന പപ്പടം നല്‍കിയ ഹഫ്‌സര്‍ കമ്പനിക്ക് വിലക്ക് മൂന്ന് മാസം മാത്രം; പിന്നാലെ 8000 ക്വിന്റല്‍ പഞ്ചസാരയ്‌ക്കായി കരാറില്‍ ഏര്‍പ്പെട്ട് സപ്ലൈകോ
Kerala പന്ത്രണ്ട് കോടിയുടെ ഭാഗ്യവാൻ തെങ്കാശി സ്വദേശി ഷറഫുദ്ദീൻ, സമ്മാനം അടിച്ചത് വില്‍പ്പന കഴിഞ്ഞ് ബാക്കി വന്ന ടിക്കറ്റിൽ
Kerala ലക്ഷദ്വീപിൽ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് കൊച്ചിയില്‍നിന്നും കവരത്തിയിലെത്തിയ ജവാന്
Kerala വാക്സിനേഷന്‍ കേന്ദ്രം അനുവദിക്കുന്നതില്‍ വീഴ്ച; കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ഒഴിവാക്കി; ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എംഎല്‍എ
Kerala ശിവശങ്കറിനെതിരെയുള്ള കേസ് കള്ളപ്പണം വെളുപ്പിച്ചതിന്; ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ല, ജാമ്യാപേക്ഷയെ ഇഡി എതിര്‍ക്കും
Kerala ലോക്ക്ഡൗണിന് ശേഷം കമ്പനി തുറന്നു; സിഐടിയുക്കാര്‍ സമരം തുടങ്ങി; ഇടതുതൊഴിലാളി സംഘടനക്കാര്‍ കൊറോണയെക്കാള്‍ ഭീകരരെന്ന് തൊഴിലാളികള്‍
Kerala രോഗവ്യാപനം രൂക്ഷമായിട്ടും വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ കേരളം രാജ്യത്തെ താഴ്ന്ന നിരക്കില്‍; സംശയമെന്ന് ന്യായീകരണം; അതൃപ്തിയുമായി കേന്ദ്രം
Kerala സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് മാര്‍ച്ചില്‍ കുറ്റപത്രം നല്‍കും; പ്രതികളില്‍ ചിലരെ പിഴ ചുമത്തി പ്രോസിക്യൂഷനില്‍ നിന്നും ഒഴിവാക്കുമെന്ന് സൂചന
Kerala ‘ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു’; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ
Kerala ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍
Kerala സ്‌ഫോടന കേസില്‍ ജയിലിലായ മഅദനിയെ പിണറായി സര്‍ക്കാര്‍ രക്ഷിക്കണം; അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട്
Kerala ഇന്ന് 3346 പേര്‍ക്ക് കൊറോണ; 2965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3921 പേര്‍ക്ക് രോഗമുക്തി; 419 ഹോട്ട് സ്‌പോട്ടുകള്‍
Kerala ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണം; പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അഭിപ്രായം കടുപ്പിച്ച് ഭക്തജനങ്ങള്‍
Kerala കൊല്ലത്ത് കോണ്‍ഗ്രസിന് തന്‍റേടമുള്ള നേതാക്കന്മാരില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റ കുറിപ്പ് വൈറലാകുന്നു
Kerala സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ കാട്ടിയത് സ്വജനപക്ഷതാപം; പരാതി നല്‍കി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍