Kerala ബാലഗോകുലം ശ്രീകൃഷ്ണജയന്തി പോസ്റ്റര്‍ മത്സരം, ‘വിഷാദം വെടിയാം,വിജയം വരിക്കാം’; വിജയികളെ പ്രഖ്യാപിച്ചു
Kerala വാരിയന്‍കുന്നന്‍ താലിബാന്റെ ആദ്യ രൂപം; സ്മാരകം പണിയാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം ചരിത്രപരമായ വിഡ്ഡിത്തം: എ.പി. അബ്ദുള്ളക്കുട്ടി
Kerala കൊറോണ അതിവേഗം വ്യാപിക്കുന്നു; ഇന്ന് ടിപിആര്‍ 15.11; 18,582 പേര്‍ക്ക് രോഗബാധ; 102 മരണങ്ങള്‍; നിരീക്ഷണത്തില്‍ 4,99,031 പേര്‍
Kerala ഹിന്ദുസമുദായങ്ങളെ വിഭജിക്കാനുള്ള സിപിഎം നീക്കം വീണ്ടും; എന്‍എസ്എസിന് നേരെ ഭീഷണിയും എസ്എന്‍ഡിപിയ്‌ക്ക് തലോടലും
Kerala അരൂര്‍ ദേശീയപാത പുനര്‍നിര്‍മാണം: വകുപ്പ് തല അന്വേഷണം നടത്തിയതാണ്, നിലവിലെ പ്രശ്‌നം വെള്ളക്കെട്ട് മാത്രമാണെന്ന് മന്ത്രി സജി ചെറിയാന്‍
Kerala ഭീകരവാദ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നു; ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസരമാക്കുന്ന ജിഹാദി ഗ്രൂപ്പുകള്‍ സജീവം
Kerala പരസ്യബോര്‍ഡുകള്‍ കാഴ്ച മറച്ചു; തൊടുപുഴ നഗരസഭ ഓഫീസിന് സമീപത്തെ കാര്‍ഗില്‍ സ്മൃതിമണ്ഡപം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍
Kerala കോട്ടയം ഗാന്ധിയെ കേരളം മറന്നു; സ്വാതന്ത്ര്യ സമരസേനാനി പണ്ഡിറ്റ് നാരായണ ദേവിന് സ്മാരകമായില്ല, ആവശ്യം ഇപ്പോഴും ചുവപ്പ് നാടയില്‍ തന്നെ
Kerala രോഗി മരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ലെന്ന് പരാതി; വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
Kerala ബിജെപിക്ക് കോഴിക്കോട്ട് പുതിയ ആസ്ഥാനം; തളി ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച പുതിയ ഓഫീസ് സമുച്ചയം 17ന് ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും
Kerala ഭാരത വിഭജനം നെഹ്രു അച്ചുതണ്ടിന്റെ ഹിഡന്‍ അജണ്ട;ഗവര്‍ണ്ണര്‍ ജനറലായി മൗണ്ട്ബാറ്റന്‍ എന്തുകൊണ്ട് തുടര്‍ന്നു
Kerala മഹാമാരി കാലത്ത് ജീവന് സംരക്ഷണം നല്‍കുന്നതിനാണ് പരിഗണന; വികസന കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ട്
Kerala ‘ഒരു മാസമായി വരിനില്‍ക്കുന്നു, ഇനി സഹിക്കാനാവില്ല, സര്‍ക്കാര്‍ ഉറങ്ങുകയാണോ’; പ്രതിഷേധവുമായി കരുവന്നൂരിലെ നിക്ഷേപകര്‍
Kerala കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടു; സ്വാതന്ത്ര്യപ്പുലരിയുടെ മങ്ങാത്ത നിറക്കാഴ്ചയില്‍ ചിത്രന്‍ നമ്പൂതിരിപ്പാട്
Kerala എകെജി സെന്ററില്‍ ദേശീയ പതാകയെ അപമാനിച്ചു; ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം
Kerala 75 വര്‍ഷം കഴിഞ്ഞാണ് സിപിഎം സ്വാതന്ത്ര്യം ആഘോഷിക്കുന്നത്; വൈകി വന്ന വിവേകമാണ്, സിപിഎം തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ. സുരേന്ദ്രന്‍
Kerala ഇഡിയിലും സിബിഐയിലും തിളങ്ങിയ കേരളത്തിലെ പൊലീസ് ഓഫീസര്‍ക്ക് രാഷ്‌ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍; കേരളത്തിലേക്ക് 11 മെഡലുകള്‍
Kerala സിപിഎം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തും; ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി
Kerala ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനം; ഇന്ന് കേരളത്തില്‍ 19,451 പേര്‍ക്ക് കൊറോണ; 105 മരണങ്ങള്‍; ആകെ മരണം 18,499 ആയി
Kerala നാളെ സംസ്ഥാനത്ത് മദ്യവില്‍പ്പന ഉണ്ടാകില്ല; സ്വാതന്ത്ര്യദിനത്തിന്റെ പ്രധാന്യം പരിഗണിച്ച് തീരുമാനമെന്ന് ബെവ്‌കോ
Kerala മറ്റു വിഷയങ്ങളിലെ അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാല്‍ ഇംഗ്ലീഷ് പഠിക്കാനാവുന്നില്ല; സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ പ്രത്യേകം സൃഷ്ടിക്കണം
Kerala മുസ്ലിം മധ്യവര്‍ഗ്ഗത്തെ കൂടുതലായി അടുപ്പിക്കാന്‍ സിപിഎം; ഇതിനുള്ള തന്ത്രങ്ങളൊരുക്കണമെന്ന് അവലോകന റിപ്പോര്‍ട്ട്
Kerala നവകേരളീയം കുടിശിക നിവാരണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്; സഹകരണ ബാങ്ക് വായ്‌പ കുടിശികയ്‌ക്ക് പരമാവധി 30 ശതമാനം വരെ ഇളവുകള്‍