Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുഭവങ്ങള്‍ തീഷ്ണം; അയ്യപ്പന്‍പിള്ളയുടെ ഹൃദയത്തില്‍ ഗാന്ധിജി മാത്രം

75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ അയ്യപ്പന്‍പിള്ള സാറിന് പുതുതലമുറയോടു പറയാനിതു മാത്രം, ദേശീയ നേതാക്കള്‍ പോരാടി നേടിയതാണ് സ്വാതന്ത്ര്യം. വിലമതിക്കാനാകാത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക. ഒരു രാജ്യം നന്നാകാന്‍ നാം ഒരുമിച്ചു നില്‍ക്കണം. ഗാന്ധിജി നമുക്ക് പകര്‍ന്നു തന്ന സത്യവും സദാചാരവും മുന്‍നിര്‍ത്തി വേണം പ്രവര്‍ത്തിക്കേണ്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 15, 2021, 11:33 am IST
inKerala

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിജിയെയും അടുത്തുനിന്ന് അനുഭവിച്ചറിഞ്ഞതിന്റെ ഓര്‍മ്മകളുമായാണ് അഡ്വ.അയ്യപ്പന്‍പിള്ളയുടെ ജീവിതം. 107-ാം വയസ്സിലും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ തീഷ്ണം. ഹൃദയത്തില്‍ ഗാന്ധിജിയെ പ്രതിഷ്ഠിച്ചുള്ളതാണ് തിരുവനന്തപുരത്തിന്റെ കാരണവര്‍ കൂടിയായ അദ്ദേഹത്തിന്റെ ജീവിതം.

75-ാം സ്വാതന്ത്ര്യദിനം  ആഘോഷിക്കുന്ന വേളയില്‍ അയ്യപ്പന്‍പിള്ള സാറിന് പുതുതലമുറയോടു പറയാനിതു മാത്രം, ദേശീയ നേതാക്കള്‍ പോരാടി നേടിയതാണ് സ്വാതന്ത്ര്യം. വിലമതിക്കാനാകാത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക. ഒരു രാജ്യം നന്നാകാന്‍ നാം ഒരുമിച്ചു നില്‍ക്കണം. ഗാന്ധിജി നമുക്ക് പകര്‍ന്നു തന്ന  സത്യവും സദാചാരവും മുന്‍നിര്‍ത്തി വേണം പ്രവര്‍ത്തിക്കേണ്ടത്.  

1934ല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് മഹാത്മജിയെ നേരില്‍ക്കണ്ടു സംസാരിച്ചത്. ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്ന മുഹൂര്‍ത്തം.  ജി. രാമചന്ദ്രനാണ് ഗാന്ധിജിയുടെ അടുക്കലെത്തിച്ചത്. ഗാന്ധിജിയെ കണ്ടതും പ്രസംഗം കേട്ടതും ജയിലില്‍ കിടന്നതുമെല്ലാം ജ്വലിക്കുന്ന ഓര്‍മ്മകളാണ്.  

‘സ്വാതന്ത്ര്യം ലഭിച്ച അന്ന് ഘോഷയാത്രകള്‍ക്കും ദേശീയപതാക ഉയര്‍ത്തുന്നതിനും വിലക്കായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിലക്ക് പിന്‍വലിച്ചു. ചെറിയ പ്രകടനങ്ങളായിരുന്നു നടന്നത്. സെക്രട്ടേറിയറ്റിന്റെ മുമ്പില്‍ ഒത്തുകൂടിയവര്‍ മുദ്രാവാക്യം വിളിയോടെ വൈഎംസിഎ അങ്കണത്തിലെത്തി പതാക ഉയര്‍ത്തി. എല്ലാവര്‍ക്കും നെഹ്‌റുവിന്റെ പ്രസംഗം കേള്‍ക്കാനായിരുന്നു ധൃതി. അന്ന് നഗരത്തില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളു. അവിടങ്ങളിലെല്ലാം നല്ല തിരക്കുമായിരുന്നു. അംബുജ വിലാസം റോഡിലുള്ള വരദരാജന്‍ നായരുടെ വീട്ടിലായിരുന്നു പല പ്രമുഖ നേതാക്കളും വാര്‍ത്തകേള്‍ക്കാനെത്തിയത്…’ അദ്ദേഹം പറഞ്ഞു.

പട്ടം താണുപിള്ള, സി. കേശവന്‍, ടി.എം. വര്‍ഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1954ല്‍ സുപ്രീംകോടതി അഭിഭാഷകനായി. കേരളപ്രതിക എന്ന പത്രവും നടത്തിയിട്ടുണ്ട്. ജനതാപാര്‍ട്ടിയില്‍ അംഗമായി. 1980ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റായി.

1914 മേയ് 24ന് വലിയശാല മുണ്ടനാട് കുടുംബത്തില്‍ ജനിച്ചു. 1940ല്‍ അറസ്റ്റ് വരിച്ചു. ആറു മാസം ഒളിവിലായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലര്‍ എന്ന നിലയില്‍ വലിയശാലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നാഗര്‍കോവിലില്‍ അഭിഭാഷകനായിരുന്ന എ.എം. കുമാരപിള്ളയുടെ മകള്‍ രാജമ്മയാണ് സഹധര്‍മ്മിണി. മകന്‍ അനൂച്കുമാര്‍, മകള്‍ ഗീതാരാജ്കുമാര്‍. മരുമകന്‍ വി. രാജ്കുമാര്‍, മരുമകള്‍ ഹേമലത.

ഗോപകുമാര്‍ ചുള്ളാളം

Tags: memoriesIndependence DayGandhiji
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.