Kerala മണിച്ചന്റെ ജയില്‍ മോചന ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്‌ച്ചത്തേയ്‌ക്ക് മാറ്റി; ജയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീകോടതിക്ക് കൈമാറി
Kerala കുന്നംകുളത്ത് ഏഴ് ലക്ഷം രൂപയുടെ വ്യാജ ഹാര്‍പിക് പിടികൂടി; കേരളത്തിലെത്തിച്ചത് ചില്ലറ വിൽപ്പനയ്‌ക്ക്, നിയമ നടപടികളുമായി ഹാർപിക് കമ്പനി
Kerala പലിശ കൊടുത്ത് മുടിഞ്ഞ കെഎസ്ആര്‍ടിസി; ശമ്പളം തീരുമാനമായില്ല; മന്ത്രിയുടെ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച്
Kerala കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാനാവില്ല; വെള്ളിയാഴ്ചയോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷ
Kerala കൂളിമാട് പാലം: നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി, വിശദ പരിശോധനയ്‌ക്ക് ശേഷം മാത്രമേ പിഴവ് വ്യക്തമാകൂവെന്ന് വിജിലന്‍സ്
Kerala പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യം വിവരം ചോര്‍ത്തി നല്‍കി; മൂന്നാര്‍ സ്‌റ്റേഷനിലെ മൂന്നു പോലീസുകാരുടെ ഫോണുകള്‍ പിടിച്ചെടുത്തു
Kerala പാലക്കാട്ടു നിന്ന് കാണാതായ രണ്ടു പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ കണ്ടത് ക്യാംപിനടുത്ത വയലില്‍
Kerala മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ ഐപിസി 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
Kerala തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി തങ്കമുത്തു പെരുമ്പാവൂരില്‍ അറസ്റ്റില്‍; ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗം, നിരവധി സംസ്ഥാനങ്ങളിൽ കേസ്
Kerala സംസ്ഥാനത്ത് കനത്ത മഴ; അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, പല സ്ഥലങ്ങളിലും വെള്ളക്കെട്ട്
Kerala തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവം; മൂന്നാര്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം
Kerala ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
Kerala മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം
Kerala അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ?- നടി നിഖില വിമലിന്റെ പശുവിനെ തിന്നാമെന്ന പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം
Kerala ‘സി സ്‌പേസ്’: മലയാള സിനിമയുടെ വളര്‍ച്ചയ്‌ക്ക് മുതല്‍ക്കൂട്ട്; സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോം കേരളപ്പിറവി ദിനത്തില്‍
Kerala ചക്രവാതച്ചുഴി തമിഴ്‌നാട്ടിലേക്ക്; രാത്രിയോടെ മഴ ശക്തിപ്രാപിക്കും, കേരളത്തില്‍ രണ്ട് ദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത, 4 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല; സ്വിഫ്ടിന് വേണ്ടി 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങും, 455 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala മോദി ഭരണത്തില്‍ പെട്രോളിന്റെ വില വര്‍ധനവ് 36%; കോണ്‍ഗ്രസ് ഭരണകാലത്ത് 140% വരെ: പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നു കാട്ടി കേന്ദ്ര മന്ത്രി
Kerala കേരളത്തില്‍ അതീതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ദുരന്ത സാധ്യത മേഖലകളുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശം
Kerala കടുത്ത മഴയെ തുടര്‍ന്ന് പമ്പ ത്രിവേണിയില്‍ സ്‌നാനത്തിന് നിയന്ത്രണം; ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടയ്‌ക്കും
Kerala കടക്കെണി: കേരളത്തില്‍ ധൂര്‍ത്തും ആസൂത്രണമില്ലായ്‌മയും; വരുമാന മാര്‍ഗമില്ല; വരുന്നത് ഭീകരമായ പ്രതിസന്ധി
Kerala ജമ്മു കശ്മീരില്‍ 20000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം പരിശീലനം നല്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്; ദ്വിദിന മേഖലാസമ്മേളനം ഇന്ന് സമാപിക്കും
Kerala സിപിഎം ന്യായീകരണത്തിന് ഭാര്യയ്‌ക്ക് പിന്‍വാതില്‍ നിയമനം; വാര്‍ത്തയായതില്‍ അസ്വസ്ഥതനായി അഭിലാഷ്; ജന്മഭൂമിക്കെതിരെ മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റര്‍
Kerala നാവികസേനയ്‌ക്ക് കരുത്തു പകര്‍ന്ന് സൂററ്റും ഉദയഗിരിയും; മസഗോണ്‍ ഡോക്കില്‍ നിര്‍മിച്ച യുദ്ധക്കപ്പലുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് രാജ്‌നാഥ് സിങ്
Kerala കൊച്ചി കോര്‍പ്പറേഷനിലും ബിജെപി;62-ാം ഡിവിഷനില്‍ പത്മജ എസ് മേനോന്‍ വിജയിച്ചു; പിടിച്ചെടുത്ത് നിലനിര്‍ത്തിയത് പഴയ യുഡിഎഫ് കോട്ട
Kerala വരിക്കാശേരി മനയില്‍ ആനയുടെ അടിയേറ്റ് പാപ്പാന്‍ മരിച്ചു; ആനയുടെ ആക്രമണം ചികിത്സയുടെ ഭാഗമായി മരുന്ന് നൽകുന്നതിനിടെ
Kerala തൃപ്പുണിത്തുറയില്‍ ബിജെപിക്ക് അട്ടിമറി വിജയം; സിപിഎമ്മിന്റെ രണ്ടുസീറ്റുകള്‍ പിടിച്ചെടുത്തു; ഇടതുമുന്നണിക്ക് കേവലഭൂരിപക്ഷം നഷ്ടമായി
Kerala 30 സാമ്പിളുകളില്‍ 24 എണ്ണത്തിലും ഷിഗെല്ല സാന്നിധ്യം; ചെറുവത്തൂരില്‍ പരിശോധന ശക്തം; പഞ്ചായത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താന്‍ തീരുമാനം
Kerala സേവ് ദി ഡേറ്റ് ഇനി മെട്രോയില്‍, സിനിമ-പരസ്യ ഷൂട്ടിങ്ങിന് പുറമെ വിവാഹ ഫോട്ടോ ഷൂട്ടുമായി മെട്രോ