Kerala വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദം; രാജ്യത്തുടനീളം മാറ്റം ദൃശ്യമാണെന്ന് പ്രധാനമന്ത്രി
Kerala കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം നല്‍കി ദുരന്ത നിവാരണ അതോറിറ്റി
Kerala സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മാംസ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍: മന്ത്രി ജെ ചിഞ്ചുറാണി
Kerala വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നാൽ നിയന്ത്രണം ഏർപ്പെടുത്തും; വൈകുന്നേരങ്ങളിലെ ഉപയോഗം കുറയ്‌ക്കണമെന്ന് മന്ത്രി കൃഷ്ണൻ കുട്ടി
Kerala എലത്തൂര്‍ തീവെപ്പ് കേസ്: യുഎപിഎ ചുമത്തിയത് ഭീകരപ്രവര്‍ത്തനം ആയതിനാല്‍; ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍
Kerala ‘മന്ത്രി എം.ബി.രാജേഷ് താങ്കൾ പൊട്ടൻ കളിക്കുകയാണോ?’ – ക്ഷേമപെന്‍ഷന്‍ വസ്തുതകള്‍ മറച്ചുവെയ്‌ക്കുന്ന രാജേഷിനെതിരെ ആഞ്ഞടിച്ച് അഡ്വ.പ്രകാശ് ബാബു
Kerala വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടവും വിജയത്തിൽ; 7 മണിക്കൂർ 50 മിനിറ്റിൽ കാസർകോടെത്തി, യാത്രാസമയം മെച്ചപ്പെടുത്തി
Kerala അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം സർക്കാർ തന്നെ കണ്ടുപിടിക്കണം; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി, വനം വകുപ്പിന് രൂക്ഷ വിമർശനം
Kerala ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നകാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന് വിമര്‍ശനം
Kerala അരിക്കൊമ്പനെ മാറ്റുന്നതില്‍ വിദഗ്ധ സമിതി തീരുമാനം കൈക്കൊള്ളട്ടെ; സ്ഥലങ്ങളുടെ നിര്‍ദ്ദേശം ഹൈക്കോടതിക്ക് കൈമാറാം, പരസ്യപ്പെടുത്തരുതെന്ന് സര്‍ക്കാര്‍
Kerala ബ്രഹ്‌മപുരം: സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, കൊച്ചി കോര്‍പ്പറേഷന്‍റേത് ഗുരുതര വീഴ്ച; നടപടി സ്വീകരിക്കണമെന്ന് ഫയര്‍ഫോഴ്‌സ്
Kerala വന്ദേഭാരത് എക്‌സ്പ്രസ് രണ്ടാംഘട്ട പരീക്ഷണയോട്ടം തുടങ്ങി; ആരംഭം തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തും
Kerala വരും ദിവസങ്ങളില്‍ താപനില കുറയും; ആശ്വാസ അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്; വീണ്ടും റിക്കാര്‍ഡ് ഭേദിച്ച് വൈദ്യുതി ഉപയോഗം
Kerala തൃശ്ശൂര്‍ പൂര വിളംബരത്തിന് തിടമ്പേറ്റുക എറണാകുളം ശിവകുമാർ; വിളംബരം തൃശൂര്‍ പൂരദിനമായ ഏപ്രില്‍ 30ന് രാവിലെ
Kerala മംഗളാദേവി ചിത്രാപൗര്‍ണമി മേയ് അഞ്ചിന്; ചടങ്ങുകള്‍ നടത്തുക കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ സംയുക്തമായി
Kerala കെട്ടിട ഉടമയ്‌ക്ക് പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ അധികാരമുണ്ട്; കൊച്ചി ലുലുമാളില്‍ പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നതിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
Kerala കശ്മീരില്‍ നിന്നും ശബരിമലയിലേക്ക് 111 ദിവസം കൊണ്ട് കാല്‍നടയായി എത്തി; ഡിസംബര്‍ അഞ്ചിന് തുടങ്ങിയ യാത്ര അവസാനിച്ചത് വിഷുദര്‍ശനപുണ്യത്തില്‍
Kerala 2002ലെ മാറാട് സംഘര്‍ഷം: രണ്ടുപേര്‍ക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കി സുപ്രീംകോടതി; ഇളവ് അനുവദിച്ചത് ജാമ്യവ്യവസ്ഥയില്‍
Kerala റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍
Kerala സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Kerala ഗര്‍ഭാശയഗള കാന്‍സര്‍ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും; തിരുവനന്തപുരം ആര്‍സിസിയില്‍ നൂതന ഹൈടെക് സംവിധാനങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച
Kerala ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ കവര്‍ച്ചാശ്രമം; ഹെല്‍മെറ്റ് ധരിച്ചെത്തിയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
Kerala കേരളത്തിലെ വേഗത 130ലേക്ക് ഉയര്‍ത്തും; നവീകരണം രണ്ടുഘട്ടമായി; ലക്ഷ്യം തിരുവനന്തപുരം കേന്ദ്രീകരിച്ച് സമഗ്ര റെയില്‍ ഗതാഗതവികസനം: അശ്വിനി വൈഷ്ണവ്
Kerala വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്:അശ്വനി വൈഷ്ണവ്
Kerala ഹിന്ദി, ഇംഗ്ലീഷിനും പുറമെ 13 പ്രാദേശിക ഭാഷകളില്‍ ആദ്യ എസ്.എസ്.സി പരീക്ഷ മെയ് രണ്ടു മുതല്‍ ആരംഭിക്കും; അംഗീകാരം നല്‍കി വകുപ്പ്
Kerala ഏഴ് മണിക്കൂര്‍, രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂര്‍ എത്തും; വന്ദേഭാരത് സമയക്രമം പുറത്ത്, ആദ്യ യാത്രയില്‍ മോദിയും